newskairali

കലാഭവന്‍ മണിയെന്ന അച്ഛന്റെ ഓര്‍മകളുമായി ശ്രീലക്ഷ്മി പരീക്ഷയെഴുതി; കണ്ണീര്‍ തുടയ്ക്കാതെ പരീക്ഷാഹാളിലും കനലായി ശ്രീലക്ഷ്മി

ചാലക്കുടി: അച്ഛന്റെ കണ്ണീര്‍ പടര്‍ന്ന ഓര്‍മകളുമായാണ് ശ്രീലക്ഷ്മി പരീക്ഷാഹാളിലെത്തിയത്. പ്രിയനടനെ മലയാളിക്ക് നഷ്ടമായപ്പോള്‍ ശ്രീലക്ഷ്മിക്കു ഓര്‍മയായത് സ്വന്തം അച്ഛനെയായിരുന്നു. ആകസ്മികമായുണ്ടായ....

ജെഎന്‍യു വിദ്യാര്‍ഥി ജീവനൊടുക്കി; ഗവേഷക വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് തെക്കന്‍ ദില്ലിയിലെ വാടകമുറിയില്‍

ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ഒരു വാടകമുറിയിലാണ്....

വിശ്വാസങ്ങളെ ഹൈജാക്ക് ചെയ്യാന്‍ സംഘപരിവാര്‍ ശ്രമമെന്നു പിണറായി വിജയന്‍; കുട്ടികളെ ആരാധനാലയങ്ങളില്‍ കുറുവടി പരിശീലിപ്പിക്കുന്നതും ദുരുപയോഗിക്കുന്നതും ജാഗ്രതയോടെ കാണണം

ദേശീയ പണിമുടക്കില്‍നിന്ന് ഐഎന്‍ടിയുസി പിന്‍മാറിയതു കേരളത്തില്‍ കോണ്‍ഗ്രസ് - ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്....

വീരപ്പന്റെ കൊമ്പന്‍ മീശ ജപ്പാനില്‍ മണക്കുന്ന താരം; വീരപ്പന്‍ മോഡലായ പെര്‍ഫ്യൂമിന്റെ പേര് കള്ളക്കടത്തുകാരുടെ ആത്മാവ്

ബ്രിട്ടീഷ് ലഷ് എന്ന കമ്പനിയാണ് സ്മഗ്‌ളേഴ്‌സ് സോള്‍ എന്ന പെര്‍ഫ്യൂം പുറത്തിറക്കിയിരിക്കുന്നത്.....

ദില്ലിയില്‍ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.....

Page 5641 of 5899 1 5,638 5,639 5,640 5,641 5,642 5,643 5,644 5,899