newskairali

കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടവരില്‍ ഏഴു കുട്ടികളും ആറു സ്ത്രീകളും

സ്വത്തുതര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.....

മദ്യപാനവും പുകവലിയുമില്ല; രാജേഷ് പിള്ളയെ ‘കൊന്നത്’ പെപ്‌സി; രാജേഷ് ദിവസം 30 കുപ്പി പെപ്‌സി വരെ കുടിക്കുമായിരുന്നെന്ന് സുഹൃത്ത്; ജങ്ക് ഫുഡ് ആരാധകര്‍ക്കൊരു മുന്നറിയിപ്പ്

മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലാത്ത രാജേഷ് പിള്ളയുടെ അകാല വിയോഗത്തിന് കാരണം കരള്‍ രോഗമായിരുന്നു എന്നത് ചലച്ചിത്രലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ....

‘രാജേഷ്, സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ, ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും’; രാജേഷ് പിള്ളയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ചലച്ചിത്രലോകം

അന്തരിച്ച് ചലച്ചിത്രസംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള ചലച്ചിത്രലോകം. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം....

മോദിയുടെ ‘സത്യവേ ജയതേ’ ട്വീറ്റിന് രാഹുലിന്റെ മറുപടി; ‘രോഹിത് വെമുലയുടെ അമ്മയുടെ മറുപടി മോദിജി കേള്‍ക്കണം’

ദില്ലി: നരേന്ദ്ര മോദിയുടെ ‘സത്യവേ ജയതേ’ ട്വീറ്റിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി ട്വീറ്റ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍....

രോഹിത് വെമുലയുടെ മാതാവ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി; നീതിക്ക് വേണ്ടി ഇടതുപക്ഷ പ്രതിഷേധം തുടരുമെന്ന് യെച്ചൂരി

രോഹിത് വെമുലയുടെ മാതാവ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി....

നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ ആര്യാടന്‍ ഷൗക്കത്ത് സാംസ്‌കാരിക പ്രവര്‍ത്തകരെ അപമാനിച്ചു; സംഗീതപരിപാടി തടസ്സപ്പെടുത്തി; മുനിസിപ്പല്‍ ചെയര്‍മാനെതിരെ എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിച്ച പ്രാദേശിക ചലച്ചിത്രോത്സവത്തിലെ സംഗീതസന്ധ്യ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് തടസ്സപ്പെടുത്തി.....

പാട്യാല കോടതിയിലെ സംഘര്‍ഷം; കനയ്യ കുമാറിന്റെ മൊഴി പുറത്തായതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ദില്ലി: പാട്യാല കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെ മൊഴി പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരെ സാധാരണക്കാര്‍ക്ക് എതിരെ അഴിച്ചു....

ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്.....

സീതാറാം യെച്ചുരിക്കു വധഭീഷണി; പരാതി നല്‍കി; ഡിസിപി മൊഴി രേഖപ്പെടുത്തി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്കു വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍....

അഴിഞ്ഞാട്ടക്കാരിയെന്നു വിളിച്ച മാധ്യമങ്ങളെ കുടുക്കാന്‍ മൈഥിലി; അനാവശ്യ വാര്‍ത്തകള്‍ യുവ പ്രതിഭകളെ തകര്‍ക്കുമെന്നും നടി

ബംഗളുരു: സിനിമാനടികളെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിലയ്ക്കു നിര്‍ത്തണമെന്നു നടി മൈഥിലി. തന്നെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടി പൊലീസില്‍....

ആന്‍ഡ്രോയ്ഡിലെ ഫേസ്ബുക്കില്‍ ഇനി വീഡിയോ ലൈവ് ആയി നല്‍കാം; സംവിധാനം അടുത്തയാഴ്ച മുതല്‍

വീഡിയോകള്‍ ഡിജിറ്റല്‍ ആയി റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഫേസ്ബുക്ക് ടൈംലൈനിന്റെ ബ്രോഡ്കാസ്റ്ററില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും....

ലോകത്തെ എറ്റവും ധനികനായ മലയാളി എംഎ യൂസഫലി; ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ എട്ടാമത്; ലോകത്തെ ശതകോടീശ്വരന്‍മാരില്‍ പത്തു മലയാളികള്‍

ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു....

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി; പാളത്തിലൂടെയുള്ള ആദ്യ ഓട്ടം മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി വരെ

കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആദ്യമായി പാളത്തില്‍ കയറ്റി പരീക്ഷണ ഓട്ടം നടത്തി. മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി അപ്പോളോ....

പാറ്റൂര്‍ ഭൂമിയിടപാട്; ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍; പുറമ്പോക്ക് ഭൂമി സ്ഥിരീകരിക്കാന്‍ അന്വേഷണോദ്യോഗസ്ഥന് സര്‍ക്കാര്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സിന്റെ കണ്ടെത്തലുകളെ തള്ളിക്കഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന്....

സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെന്ന് കോടിയേരി; എല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ദില്ലി: തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം സിപിഐഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ്....

Page 5657 of 5899 1 5,654 5,655 5,656 5,657 5,658 5,659 5,660 5,899