newskairali

കേരളം ഇടതുപക്ഷം ഭരിക്കുമെന്ന് സിഇഎസ് അഭിപ്രായ സര്‍വേ; എല്‍ഡിഎഫിന് 85 മുതല്‍ 90 സീറ്റുകള്‍ വരെ; യുഡിഎഫിന് 50 മുതല്‍ 55 വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വേ. പീപ്പിള്‍ ടിവിക്കു വേണ്ടി സെന്റര്‍ ഫോര്‍ ഇലക്ടറല്‍....

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ കാന്‍സറിന് കാരണമായെന്ന് പരാതി; മരിച്ച 62 കാരിയുടെ കുടുംബത്തിന് 493 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

2003ല്‍ നടത്തിയ പഠനത്തില്‍ അണ്ഡാശയ കാന്‍സറിന് ടാല്‍ക്കം പൗഡര്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു....

അടിച്ചുപൂസായ യാത്രക്കാരന്‍ പാന്റഴിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചുവച്ചു; പതിനൊന്നുവര്‍ഷമായി ലണ്ടനില്‍ കഴിയുന്ന പ്രവാസിക്ക് 1000 പൗണ്ട് പിഴശിക്ഷ

ലണ്ടന്‍: ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്്ക്കിടെ മദ്യലഹരിയില്‍ സീറ്റുകള്‍ക്കിടയില്‍ പാന്റഴിച്ചു മൂത്രമൊഴിച്ച ഇന്ത്യക്കാരന് ആയിരം പൗണ്ട് ശിക്ഷ. പതിനൊന്നു വര്‍ഷമായി ലണ്ടനില്‍....

പഠിക്കുന്ന കുട്ടികള്‍ അപകടകാരികളാണ്; കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാക്കും; നമുക്ക് സര്‍വകലാശാലകള്‍ വേണ്ട; പാഴ്‌ചെലവാണെന്ന് ജോയ് മാത്യു

സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി പരിഹസിച്ച് സംവിധായകന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമുക്ക്....

സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് കെഎം മാണി; ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അവാസ്തവം; പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ജോസഫ്

ദില്ലി: കേരള കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. താനും ജോസഫും കൂടി....

ലൈംഗികത്തൊഴിലാളികളോട് ബഹുമാനമാണ്; സംഘി എന്നു വിളിക്കുന്നതാണ് ഏറ്റവും വലിയ അപമാനം; ജെഎന്‍യു കാംപസില്‍ കോണ്ടം തേടിയിറങ്ങിയ ബിജെപി എംഎല്‍എയ്ക്ക് ജെഎന്‍യു യൂണിയന്‍ ഉപാധ്യക്ഷയുടെ മറുപടി

ദില്ലി: ജെഎന്‍യുവില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും നഗ്നനൃത്തങ്ങള്‍ അരങ്ങേറുന്നെന്നുമുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍....

പീപ്പിള്‍ ടിവിയുടെ ഗ്രാഫിക്‌സ് ഫോട്ടോഷോപ്പില്‍ തിരുത്തി ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍; അപകീര്‍ത്തികരമായ വ്യാജവാര്‍ത്ത സൃഷ്ടിച്ചതിന് കൈരളി ടിവി നിയമനടപടിക്ക്; പോസ്റ്റ് പിന്‍വലിച്ച് ശ്രീനാഥ് മാപ്പുപറഞ്ഞു

തിരുവനന്തപുരം: പീപ്പിള്‍ ടിവിയും സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേയില്‍ ഉപയോഗിച്ച ഗ്രാഫിക്‌സ് തിരുത്തി....

സരിത ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് കൈമാറി; കൈമാറിയത് തെളിവ് അടങ്ങിയ പെന്‍ഡ്രൈവ്; ആര്യാടന്‍ 75 ലക്ഷം ആവശ്യപ്പെട്ടെന്ന് സരിത

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെ‍ളിവുകള്‍ ജുഡീഷ്യല്‍ കമ്മീഷനു കൈമാറി. തെളിവുക‍ള്‍ അടങ്ങിയ പെന്‍ഡ്രൈവ് ആണ്....

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി; കോണ്‍ഗ്രസിന് നേട്ടം; ഭരണത്തിനുള്ള അംഗീകാരമെന്നു സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. ബിജെപിക്ക് ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് കനത്ത പരാജയമാണുണ്ടായത്.....

ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണാഘോഷം ഭക്തിസാന്ദ്രമായി; സമ്മേളനം ലങ്കന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഗുരുഭക്തിയില്‍ നിറഞ്ഞ് ശാന്തിഗിരി ആശ്രമത്തില്‍ ‘പൂജിതപീഠം സമര്‍പ്പണം’ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ പ്രത്യേക പുഷ്പാഞ്ജലിക്കും ആരാധനയ്ക്കും പിന്നാലെ ധ്വജം....

ജെഎന്‍യു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് സംഘപരിവാര്‍ ഭീഷണി; സംഘപരിവാര്‍ അഭിഭാഷകര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഘപരിവാര്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ മനുശങ്കരന് ഭീഷണി. ഫോണിലൂടെയാണ് കൈരളി....

പട്യാല ഹൗസ് കോടതി അക്രമം; ആര്‍എസ്എസുകാരായ അഭിഭാഷകര്‍ അറസ്റ്റില്‍; മൂവരെയും ദില്ലി പൊലീസ് ചോദ്യം ചെയ്യുന്നു

തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.....

സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്; 56 രാജ്യങ്ങളില്‍ നിന്ന് ചോക്ലേറ്റ് പിന്‍വലിക്കുന്നു; ഗുണനിലവാരം ഉറപ്പാക്കിയ ശേഷം തിരികെ വരുമെന്ന് കമ്പനി

മുന്‍കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ചോക്ലേറ്റുകള്‍ പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ ....

പി. ജയരാജനുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു; പൊലീസ് നടപടി സിപിഐഎമ്മിന്റെ അഭ്യര്‍ത്ഥന തള്ളി

പി.ജയരാജനെ തൃശൂരിലെ ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള നീക്കം സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ....

Page 5663 of 5899 1 5,660 5,661 5,662 5,663 5,664 5,665 5,666 5,899