newskairali

ചരിത്രത്തിലേക്ക് ചുവടൂന്നി മാര്‍പ്പാപ്പ-റഷ്യന്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച; വിരാമമായത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്

ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ലോകം കാത്തിരുന്ന ആ അപൂര്‍വ സന്ദര്‍ഭം....

നവകേരള മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു; ജാഥയില്‍ കണ്ണിചേര്‍ന്ന് പതിനായിരങ്ങള്‍

കൊല്ലം: അഴിമതി രഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്നും....

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നിയമ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; ചുമത്തിയത് രാജ്യദ്രോഹക്കുറ്റം; സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയമ നടപടി തുടങ്ങി.....

സ്‌പെയിനിന്റെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ലിയോണല്‍ മെസ്സിക്ക്; പുരസ്‌കാരം മെസ്സിയെ തേടിയെത്തുന്നത് ആദ്യം

മാഡ്രിഡ്: സ്‌പെയിനിന്റെ ഈ മാസത്തെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക്. സ്‌പെയിന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ശേഷം....

ഒത്തുകളി വിവാദം; പാകിസ്താനി അംപയര്‍ അസദ് റൗഫിനെ ബിസിസിഐ അഞ്ചുവര്‍ഷത്തേക്ക് വിലക്കി

മുംബൈ: ഒത്തുകളി വിവാദത്തില്‍ പെട്ട പാകിസ്താനി അംപയര്‍ അസദ് റൗഫിനെ ബിസിസിഐ വിലക്കി. അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക്. അഴിമതിക്കേസില്‍ റൗഫ് കുറ്റക്കാരനാണെന്ന്....

വെറും 20 പന്തില്‍ ഒരു ക്രിക്കറ്റ് ടീമിലെ മുഴുവന്‍ താരങ്ങളും പൂജ്യത്തിനു പുറത്തായി

ലണ്ടന്‍: കേട്ടിട്ട് അത്ഭുതം കൂറേണ്ട. സംഭവിച്ചതാണ്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഒരു ടീമിലെ മുഴുവന്‍ താരങ്ങളും പൂജ്യത്തിന് പുറത്തായി റെക്കോര്‍ഡിട്ടു. ഇംഗ്ലണ്ടിലെ....

ആര്‍എസ്എസുകാര്‍ കൊത്തിയരിഞ്ഞിട്ടും തളരാത്ത പോരാട്ടവീര്യം; പി ജയരാജനെ ഇക്കുറി ജയിലിലെത്തിച്ചത് ആര്‍എസ്എസിന്റെ ഗൂഢാലോചന

ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഫലമായി കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി റിമാന്‍ഡില്‍ ജയിലിലേക്കു നടന്നു കയറുമ്പോള്‍ മലയാളിയുടെ....

പി ജയരാജന്റെ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍; ബജറ്റ് അവതരിപ്പിക്കാന്‍ ഒരു അവകാശവുമില്ലാത്ത സര്‍ക്കാരാണ് ഇത്

കൊല്ലം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ പെടുത്തി ജയിലിലാക്കിയതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി....

ശബരിമലയിലെ സ്ത്രീ പ്രവേശനം: ‘ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല’ സുപ്രീം കോടതി; ആത്മീയത പുരുഷനു മാത്രമല്ലെന്നു ഭഗവദ്ഗീതയിലുണ്ട്; രണ്ട് ആമിക്കസ് ക്യൂറിമാരെ നിയമിച്ചു

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത....

പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം

കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി....

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് നമ്പര്‍ വാങ്ങണോ? ചില കാര്യങ്ങള്‍ പറയാന്‍ പാടില്ല; പണി കിട്ടുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡേറ്റിംഗ് ആപ്പ്

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറുവശത്തിരിക്കുന്നയാളുടെ നമ്പര്‍ കിട്ടണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും. നമ്പര്‍ നേരിട്ടങ്ങു ചോദിക്കുകതന്നെ. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍.....

ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം കാലു കൊടുത്തത് ആക്‌സിലറേറ്ററില്‍; ചെന്നൈയില്‍ ബാങ്ക് മാനേജരുടെ അശ്രദ്ധ രണ്ടു പേരുടെ ജീവനെടുത്തു

ചെന്നൈ: ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം ആക്‌സിലറേറ്ററില്‍ കാലുകൊടുത്ത ബാങ്ക് മാനേജര്‍ ഓടിച്ച കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. ചെന്നൈയിലാണ് സംഭവം.....

കൊളസ്‌ട്രോളിനെ ഓടിക്കാന്‍ വെളുത്തുള്ളിയിട്ട പാല്‍ തിളപ്പിച്ചു കുടിക്കുക; രോഗപ്രതിരോധശേഷി കൂടും, രക്തസമ്മര്‍ദം കുറയും

പണ്ടുമുതല്‍ തന്നെ മുതിര്‍ന്ന ആളുകള്‍ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്ന്....

സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാന്‍ സിനിമയും ടിവി ഷോയും; പുതിയ പുരനധിവാസ പദ്ധതി വിജയത്തിലേക്ക്

കൊല്‍ക്കത്ത: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചുവന്നതെരുവുകളിലൊന്നായ സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ ഇപ്പോള്‍ അഭിനയവും നൃത്തവും പാട്ടും പഠിക്കുന്ന തിരക്കിലാണ്. ലൈംഗികത്തൊഴിലാളികളെയും അവരുടെ....

ക്ലാസില്‍ നോട്ടെഴുതിയില്ല; പരിശോധനയ്‌ക്കെത്തിയ സ്‌കൂള്‍ അധ്യാപകന്‍ പതിനാലുകാരന്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകര്‍ത്തു

ബംഗളുരു: ക്ലാസില്‍ നോട്ടെഴുതാതിരുന്നതിന് പതിനാലുകാരനായ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം അധ്യാപകന്‍ ചവിട്ടിത്തകര്‍ത്തു. ബംഗളുരുവിലെ മുസ്ലിം ഓര്‍ഫനേജ് ഹയര്‍ ഗ്രേഡ് ബോയ്‌സ് ആന്‍ഡ്....

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു.....

‘മുത്തേ പൊന്നേ പിണങ്ങല്ലേ…’; ആക്ഷന്‍ ഹീറോ ബിജുവില്‍ തടവുകാരന്‍ പാടിയ പാട്ടും വരികളും

ജെറി അമല്‍ദേവിന്റെ സംഗീതസംവിധാനത്തില്‍ ഇടവേളയ്ക്കു ശേഷം ഇറങ്ങിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ചിത്രത്തിലെ....

ഉമ്മന്‍ചാണ്ടിയുടേത് അഴിമതിക്കാരുടെ ബജറ്റെന്ന് വിഎസ് അച്യുതാനന്ദന്‍; പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ്....

കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി സുരക്ഷിത; പാനിപ്പട്ടില്‍ കണ്ടെത്തി; ദില്ലിയിലേക്കു കൊണ്ടുവരുന്നു; ദുരൂഹത പരിശോധിക്കും

ദില്ലി: ഇന്നലെ കേന്ദ്ര തലസ്ഥാന പ്രദേശത്തുനിന്നു കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന സുരക്ഷിതയാണെന്നു പൊലീസ്. മിനിഞ്ഞാന്ന് ഗാസിയാബാദിലെ വൈശാലിയിലേക്ക്....

Page 5676 of 5899 1 5,673 5,674 5,675 5,676 5,677 5,678 5,679 5,899