newskairali

റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പതിനാറുകാരന്‍ കൊന്നത് അത്താഴത്തിന് വിളിച്ചുവരുത്തി; അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം; മാതാവും പിതാവും ചേര്‍ന്നു തെളിവു നശിപ്പിച്ചു

റാഞ്ചി: റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അധ്യാപികയല്ലെന്നും അവരുടെ മൂത്തമകനാണെന്നും പൊലീസ്. പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീര്‍ത്താണ് ഏഴാം....

സിയാച്ചിനില്‍ നിന്ന് രക്ഷപ്പെട്ട ലാന്‍സ്നായിക് ഹനുമന്തപ്പ അന്തരിച്ചു; അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍

ദില്ലിയിലെ സൈനിക ആശുപത്രിയില്‍ അല്പസമയം മുന്പായിരുന്നു അന്ത്യം. ഇന്നലെ മുതല് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ....

ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി....

വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ....

യുവ ഗവേഷക സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ കഴുത്തില്‍ കുടുക്കിട്ടു തൂങ്ങി; പൊലീസ് പാഞ്ഞെത്തിയെങ്കിലും രക്ഷിക്കാനായില്ല

ഭുവനേശ്വര്‍: മുപ്പത്തിനാലുകാരിയായ ഗവേഷക വിദ്യാര്‍ഥിനി സുഹൃത്തിനെ വീഡിയോ കോളിന് ക്ഷണിച്ച് തൂങ്ങിമരിച്ചു. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനെറല്‍സ്....

സെക്‌സി ദുര്‍ഗയുമായി സനല്‍കുമാര്‍ ശശിധരന്‍ വരുന്നു; ഒരു ട്രൂ സ്റ്റോറിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

പുതുതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ വരുന്നു. സെക്‌സി ദുര്‍ഗ എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലെ....

വീണ്ടും തടവു ചാടിയ നസീമയെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നു പിടിച്ചു; നസീമ രണ്ടാം വട്ടം തടവുചാടിയത് കുതിരവട്ടം ആശുപത്രിയിലെ ഗ്രില്‍ വളച്ചശേഷം

കോഴിക്കോട്: വീണ്ടും തടവുചാടിയ വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ പിടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നാണ് നസീമയെ പിടികൂടിയത്.....

ഡിങ്കന്‍ വീണ്ടും വരുന്നു; ബാലമംഗളത്തിന് പകരം ഡിങ്കനെത്തുന്നത് മംഗളം വാരികയിലൂടെ; അണിയറയില്‍ വരയ്ക്കാന്‍ ബേബി ജോണ്‍ തന്നെ

കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം....

പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം കൈരളി ടി വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ പി....

രാജ്യ തലസ്ഥാനത്ത് ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും; രണ്ടാം ഘട്ടം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിക്കും

11ലക്ഷത്തില്‍ പരം അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചത്....

ക്രിസ്റ്റ്യാനോയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്ന് സിനദിന്‍ സിദാന്‍

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്നും അത് മെസ്സിയല്ലെന്നും മുന്‍ സൂപ്പര്‍താരവും ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ കോച്ചുമായ സിനദിന്‍....

സാഫ് ഗെയിംസില്‍ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം; നേട്ടം ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലും; വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ മുന്നേറ്റം

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിതാരം മയൂഖ ജോണിക്ക് ഇരട്ടസ്വര്‍ണം. ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലുമാണ് മയൂഖയുടെ സ്വര്‍ണനേട്ടം. ഇന്നലെ ലോംഗ്....

ബലാല്‍സംഗശ്രമം ചെറുത്ത 17 കാരിയെ യുവാവ് ജീവനോടെ തീകൊളുത്തി

മഥുര: ബലാല്‍സംഗ ശ്രമം ചെറുത്തതിന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ജീവനോടെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം.....

മലയാളം സര്‍വകലാശാലാ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചു പിടിച്ചു; എതിരില്ലാതെ ആറു സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍

തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.....

പി ജയരാജനെ വധക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് നീക്കം കൂടുതല്‍ വ്യക്തമാകുന്നു; അറസ്റ്റിന് നടപടി സ്വീകരിക്കാന്‍ അമിത്ഷായ്ക്ക് ആര്‍എസ്എസിന്റെ കത്ത്; കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കോഴിക്കോട്/കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാനുള്ള ആര്‍എസ്എസ്....

കര്‍മങ്ങളും പൂജകളും മാത്രം പോരാ പിതാവിന്റെ ഓര്‍മകള്‍ സൂക്ഷിക്കാന്‍; പിതൃസ്മരണയ്ക്ക് മരം നട്ടുവളര്‍ത്തുന്ന ഒരു മകനുണ്ടിവിടെ, നാട്ടുകാരും

മാള സ്വദേശിയും പ്രശസ്ത ബാലസാഹിത്യകാരനുമായ ഐ ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ ഞായറാഴ്ചയാണ് അന്തരിച്ചത്....

Page 5678 of 5899 1 5,675 5,676 5,677 5,678 5,679 5,680 5,681 5,899