newskairali

സാഫ് ഗെയിംസ് നീന്തല്‍ക്കുളത്തില്‍ സ്വര്‍ണമത്സ്യങ്ങളായി മലയാളികള്‍; സജനും മധുവിനും ഇരട്ട സ്വര്‍ണം; മയൂഖയ്ക്ക് റെക്കോഡോടെ സ്വര്‍ണം; ഇന്ത്യ മുന്നില്‍

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസ് നീന്തലില്‍ സ്വര്‍ണം വാരിക്കൂട്ടി മലയാളി താരങ്ങള്‍. സജന്‍ പ്രകാശും പിഎസ് മധുവും ഇരട്ടസ്വര്‍ണം നേടി. 200....

വലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ അരാധിക്കാന്‍ ആഹ്വാനം ചെയ്ത് ആശാറാം ബാപ്പുവിന്റെ പരസ്യംദില്ലി മെട്രോയില്‍; കമിതാക്കള്‍ക്കെതിരേ നടപടിയും

ദില്ലി: വാലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ ആരാധിക്കുകയും പ്രണയദിനാഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന്് ആശാറാം ബാപ്പുവിന്റെ ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാറാം ബാപ്പുവിന്റെ....

മുംബൈ ഭീകരാക്രമണം ഐഎസ്‌ഐ പദ്ധതിപ്രകാരം; ഭീകരര്‍ക്ക് പരിശീലനം നല്‍കിയത് ഐഎസ്‌ഐ; പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നും ഹെഡ്‌ലിയുടെ മൊഴി

പാക്ക് ബന്ധം വ്യക്തമാക്കി സൂത്രധാരന്‍ തന്നെ നല്‍കിയ മൊഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറി നടപടി ആവശ്യപ്പെട്ടേക്കും....

ശ്രീലങ്കയെ തോല്‍പിച്ച് ദ്രാവിഡിന്റെ ‘കുട്ടികള്‍’ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍; ഇന്ത്യയുടെ ജയം 97 റണ്‍സിന്

മിര്‍പുര്‍: ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. 97 റണ്‍സിനാണ് ദ്രാവിഡിന്റെ കുട്ടികള്‍ ശ്രീലങ്കയെ....

ഹിജാബ് ധരിച്ച ബാര്‍ബി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു; ബാര്‍ബിക്കാഴ്ചകളില്‍ വ്യത്യസ്തയായ ഹിജ്‌റാബി പോസ്റ്റ് ചെയ്തത് മെഡിക്കല്‍ വിദ്യാര്‍ഥിനി

ഇടതൂര്‍ന്ന മുടിയും ഡെനിം ഹോട്ട്പാന്റ്‌സുമൊക്കെയായി നിരന്നിരുന്ന ബാര്‍ബിമാര്‍ക്കിടയിലേക്കു വന്ന ഹിജ്‌റാബി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇരുപത്തിനാലുകാരി ഹനീഫ ആദമാണ് ഹിജാബ് ധരിച്ച....

കൊതുകിനെ വളര്‍ത്തുന്ന എയര്‍ഇന്ത്യ; കാബിനില്‍ പറന്നുകളിച്ച കൊതുകുകളെ പുകച്ചുചാടിക്കാന്‍ മുംബൈ കൊച്ചി വിമാനം വൈകിയത് ഒരു മണിക്കൂര്‍

കൊച്ചി: എയര്‍ ഇന്ത്യ വിമാനത്തെക്കുറിച്ചു പരാതികള്‍ക്കു പഞ്ഞമൊന്നുമില്ല. എലിയെ വരെ കണ്ടിട്ടുണ്ട് കാബിനില്‍. കഴിഞ്ഞദിവസം മുംബൈയില്‍നിന്നു കൊച്ചിയിലേക്കു പറക്കേണ്ടിയിരുന്ന എയര്‍....

അനുഷ്‌ക അനാവശ്യമായി നിയന്ത്രിക്കുന്ന കാമുകിയെന്ന് കോഹ്ലി; ഇരുവരും തല്ലിപ്പിരിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം

അനുഷ്‌കയുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിരാട് കോഹ്‌ലി ....

ലീഷ്മാനിയാസിസ് അത്ര ചെറിയ രോഗമല്ല; പ്രതിവര്‍ഷം മരിക്കുന്നത് 40000 പേര്‍; ഇന്ത്യയിലും രോഗബാധ വ്യാപകം

മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയാണ് ലീഷ്മാനിയാസിസ്.....

ജയസൂര്യക്കെതിരായ പരാതി ശരിവച്ച് കൊച്ചി കോര്‍പ്പറേഷന്‍; കയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

ജയസൂര്യ മൂന്ന് സെന്റിലധികം ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.....

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള....

ഉല്‍ക്കവീണ് മനുഷ്യന്‍ മരിക്കുന്നത് 200 വര്‍ഷത്തിനിടെ ആദ്യം; മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

വെല്ലൂര്‍: ഉല്‍ക്കവീണ് ഒരാള്‍ മരിക്കുന്നത് 190 വര്‍ഷത്തിനു ശേഷമെന്ന് ഗവേഷകര്‍. 1825ലാണ് ഇതിനുമുമ്പ് ഉല്‍ക്ക വീണു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.....

Page 5680 of 5899 1 5,677 5,678 5,679 5,680 5,681 5,682 5,683 5,899