newskairali

ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു....

വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന് നഗ്നചിത്രങ്ങള്‍ കീക്കിലൂടെ അയച്ചു പ്രലോഭിപ്പിച്ചു; ദുബായില്‍ യുവതിക്കും യുവാവിനുമെതിരേ കേസ്

ദുബായ്: മക്കളെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ വഴിയില്‍ വച്ചു പരിചയപ്പെട്ട തൊഴില്‍രഹിതനായ പ്രവാസിയുവാവിന് യുവതി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു ലൈംഗിക ബന്ധത്തിനു പ്രലോഭിപ്പിച്ചെന്നു....

ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ....

സ്‌കൂട്ടറിന്റെ ചക്രങ്ങളില്‍ ഹോണ്ടയുടെ ബജറ്റ് ബൈക്ക് വരുന്നു; കാഴ്ചയില്‍ ഒരാള്‍ക്കെന്നു തോന്നും; രണ്ടുപേര്‍ക്ക് പോകാം; വില 39500 രൂപ

സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന ചക്രങ്ങളിലാണ് നവി എന്നു പേരിട്ടിരിക്കുന്ന ബജറ്റ് ബൈക്ക് നിരത്തിലെത്തുക....

മദ്യപാനം ഗുരുതര കുറ്റമായ സൗദി അറേബ്യയില്‍ മദ്യം ഒളിപ്പിക്കുന്നതിങ്ങനെ; മദ്യവേട്ടകളുടെ രഹസ്യം പുറത്തുവിട്ട് ചിത്രങ്ങള്‍

മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം....

ഉമ്മന്‍ചാണ്ടിയെ പൊളിച്ചടുക്കി ചെറിയാന്‍ ഫിലിപ്പ്; ഐഎസ്ആര്‍ഒ കേസില്‍ ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നു പറഞ്ഞതു ഉമ്മന്‍ചാണ്ടിതന്നെ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാജിവയ്ക്കണമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് പൊളിച്ചടുക്കി ചെറിയാന്‍....

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; ചെടിച്ചട്ടിയെറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍; ആക്രമണം പാര്‍ലമെന്റിന് സമീപം വച്ച്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അതിനു നേര്‍ക്ക്് ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു.....

ചാരക്കേസില്‍ കരുണാകരനെതിരേ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പച്ചക്കള്ളം; കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് കരുണാകരന്‍ മാറണമെന്നു തന്നെയാണ് ഉമ്മന്‍ചാണ്ടി അന്നു പറഞ്ഞത്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളം.....

സാധ്വി പ്രജ്ഞാ ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക ബാധകമാവില്ലെന്ന് എന്‍ഐഎ; രാജ്യത്തെ നടുക്കിയ ആക്രമണക്കേസിനു പിന്നിലുള്ളവരെ രക്ഷിക്കാന്‍ കേന്ദ്രനീക്കം

മുംബൈ: സാധ്വി പ്രജ്ഞാ ഠാക്കൂറും ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്തും പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസില്‍ ഗുരുതര വകുപ്പായ മക്കോക്ക ചുമത്താനാവില്ലെന്ന്....

ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം

തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സുഹൃത്തിനൊപ്പം....

ജോസ് തെറ്റയിലിനെതിരായ സിഡിക്കു പിന്നില്‍ ഉമ്മന്‍ചാണ്ടി; ഇടനിലക്കാരനായി നിന്ന ബെന്നി ബഹന്നാന്‍ പണം നല്‍കാതെ പറ്റിച്ചെന്ന് യുവതി; സംഭാഷണങ്ങളുടെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ അശ്ലീല വീഡിയോയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നു വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍. പീപ്പിള്‍....

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചന....

പത്ത് മിനിറ്റിനകം വിസ അനുവദിക്കാമെന്ന് പാകിസ്ഥാന്‍; വരാന്‍ സമയമില്ലെന്ന് അനുപം ഖേര്‍; ഹൈക്കമ്മിഷണറുടെ ക്ഷണത്തില്‍ നന്ദിയുണ്ടെന്നും താരം

അനുപം ഖേറിന്റെ വിസ അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ ഇന്നലെയും പറഞ്ഞിരുന്നു.....

സംസ്ഥാനത്തു കോഴകളുടെ അയ്യരുകളിയെന്നു വി എസ്; നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം; എല്‍ഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം അത്യന്തം മോശമാണെന്നു ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും വി എസ്....

വക്കം കൊലപാതകം: അഞ്ചു പ്രതികളും അറസ്റ്റിലായെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി; കാരണം വ്യക്തിവൈരാഗ്യം; ആരും മുതലെടുക്കാതിരിക്കാന്‍ കനത്ത ജാഗ്രതപാലിക്കും

തിരുവനന്തപുരം: വക്കത്തു നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.....

മുഖ്യമന്ത്രിക്ക് വരാനിരിക്കുന്നത് അലോസരത്തിന്റെ ദിനങ്ങളാണെന്നു പിണറായി; അടിച്ചമര്‍ത്തിയാല്‍ കൂടുതല്‍ ശക്തമാകും

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്ന അലോസത്തിന്റെ ദിനങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാല്‍....

എന്‍ഡോസള്‍ഫാന്‍ ദുരിന്തബാധിതരുടെ പട്ടിണി സമരം ഒന്‍പതംദിവസം; സമരക്കാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാമാണ് സമരസമിതിയുടെ തീരുമാനം.....

Page 5688 of 5899 1 5,685 5,686 5,687 5,688 5,689 5,690 5,691 5,899