newskairali

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം; കര്‍ഷകരെ രക്ഷിക്കണം; കോട്ടയം ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടങ്ങളും പൊതുയോഗങ്ങളും നടക്കും.....

കോടതിയലക്ഷ്യ കേസില്‍ പ്രതിയായ മന്ത്രി കെസി ജോസഫ് രാജിവെക്കണമെന്ന് കോടിയേരി; മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്നും കോടിയേരി

ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് തല്‍സ്ഥാനം രാജിവെക്കാന്‍ കെസി ജോസഫ് തയ്യാറാകണമെന്നും കോടിയേരി....

റാണിയെയും ക്യൂനിനേയും തെന്നിന്ത്യയിലേക്കു കൊണ്ടുവരാന്‍ രേവതിയും സുഹാസിനിയും; വിവാഹത്തില്‍നിന്നു പിന്‍മാറിയ വരനെ പാരിസില്‍ ചുറ്റിയടിച്ച് അമ്പരിപ്പിച്ച റാണിയുടെ ചിത്രം ഈ വര്‍ഷം തന്നെ

ബോളിവുഡില്‍ ഏറെ പ്രശംസയേറ്റുവാങ്ങിയ ക്യൂനിന്റെ തമിഴ്, തെലുങ്കു റീമേക്കുകള്‍ വരുന്നു. മലയാളികളുടെ പ്രിയങ്കരിയായ രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.....

രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; സഹായി രക്ഷിച്ചതിനാല്‍ യാത്ര മുടങ്ങിയില്ല

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. മലേഷ്യയില്‍ കബലി സിനിമയുടെ ഷൂട്ടിംഗിന് പോകാന്‍ എത്തിയ രജനിയെയാണ് വിമാനത്താവളത്തില്‍....

ഭൂമിയുണ്ടായത് കൂട്ടിയിടിയില്‍; 450 കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് ഭൂമിയുണ്ടായി; ചന്ദ്രനുണ്ടായതും ഈ കൂട്ടിയിടിയുടെ ഫലമെന്നു ശാസ്ത്രജ്ഞര്‍

ഫ്‌ളോറിഡ: ഭൂമിയുണ്ടായത് നാനൂറ്റമ്പതു കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് രൂപപ്പെട്ടതെന്നു ശാസ്ത്രജ്ഞര്‍. ഇന്നത്തെ നിലയില്‍ എത്തുന്നതിനു മുമ്പു....

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് 19-ാം കിരീടം; 38 സ്വര്‍ണം; പത്തു താരങ്ങള്‍ക്കു മീറ്റ് റെക്കോഡ്

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ അജയ്യരായി കേരളം. കോഴിക്കോട് നടന്ന മേളയില്‍ 39 സ്വര്‍ണം നേടിയാണ് കേരളം തുടര്‍ച്ചയായ 19-ാം....

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന ഹര്‍ജി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലേക്ക്; തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് അപൂര്‍വനടപടി; പ്രതീക്ഷ വര്‍ധിച്ചെന്ന് സ്വവര്‍ഗാനുരാഗികള്‍

ദില്ലി: രാജ്യത്തു സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന തിരുത്തല്‍ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗബെഞ്ച്....

കൃത്രിമക്കാലാണുള്ളതെന്ന് തെളിയിക്കാന്‍ ജീന്‍സ് ഊരിക്കാണിക്കാന്‍ ഇരുപത്തിനാലുകാരിയോട് വിമാനത്താവള അധികാരികള്‍; സുരക്ഷാ കാരണങ്ങളാലാണെന്നു വിശദീകരണം

മുംബൈ: കൃത്രിമക്കാലുമായി ജീവിക്കുന്ന ഇരുപത്തിനാലുകാരിയോട് അതു തെളിയിക്കാന്‍ ജീന്‍സ് ഊരിക്കാണിക്കാന്‍ വിമാനത്താവള അധികാരികള്‍. പരാതിപ്പെട്ടപ്പോള്‍ സുരക്ഷാ കാരണങ്ങളാലാണെന്നു കാട്ടി പെണ്‍കുട്ടിയോട്....

വക്കം കൊലപാതകം ഉത്തരേന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെപ്പോലെയെന്ന് വിഎസ്; ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി കോളജ് കുട്ടികളെപ്പോലെ ഫേസ്ബുക്കില്‍

തിരുവനന്തപുരം: വക്കത്തു യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതു മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും വടക്കേഇന്ത്യയില്‍ കേട്ടിട്ടുള്ള ആര്‍എസ്എസ് അക്രമങ്ങള്‍ക്കു സമാനമാണെന്നും പ്രതിപക്ഷ നേതാവ് വി....

പെണ്‍ഭ്രൂണഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര നീക്കം; ഗര്‍ഭഛിദ്രം വേണമെങ്കില്‍ പ്രത്യേകാനുമതി വേണം

ദില്ലി: രാജ്യത്തു പെണ്‍ഭ്രൂണഹത്യകള്‍ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗര്‍ഭിണിയായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ശിശുവിന്റെ ഗര്‍ഭനിര്‍ണയം നടത്തി....

സി വി ശ്രീരാമന്‍ – അയനം കഥാ പുരസ്‌കാരം പ്രമോദ് രാമന്; പുരസ്‌കാരം ദൃഷ്ടിച്ചാവേര്‍ എന്ന സമാഹാരത്തിന്

കൊച്ചി: സി വി ശ്രീരാമന്‍ – അയനം ചെറുകഥാ പുരസ്‌കാരം പ്രശസ്ത കഥാകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്. ദൃഷ്ടിച്ചാവേര്‍ എന്ന....

Page 5689 of 5899 1 5,686 5,687 5,688 5,689 5,690 5,691 5,692 5,899