newskairali

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഇതിഹാസതാരത്തിന്റെ കാറിനു മുന്നില്‍ ട്രാഫിക് പോസ്റ്റ് തകര്‍ന്നു വീണു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ്....

കല്‍പനയുടെ വിയോഗം കേട്ടതു നടുക്കത്തോടെയെന്നു മഞ്ജുവാര്യര്‍; ആദ്യമായി ഒന്നിച്ചത് കളിവീടിന്റെ സെറ്റില്‍; അടുത്തത് സിനിമയ്ക്കു പുറത്ത്

ഒരുപാട് നടുക്കത്തോടെയാണ് നടി കല്‍പനയുടെ വിയോഗവാര്‍ത്ത ടിവിയില്‍ കണ്ടതെന്നു മഞ്ജുവാര്യര്‍. ഏറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കാനായിട്ടില്ലെങ്കിലും സിനിമയ്ക്കു പുറത്തുവച്ച് അടുക്കാനായെന്നും....

കോണ്‍ഗ്രസിലെ എല്ലാവരും അഴിമതിയുടെ ഭാഗമായെന്നു പിണറായി; സുധീരന്‍ അഴിമതിക്കാരുടെ സംരക്ഷകനായി

വളാഞ്ചേരി (മലപ്പുറം): കോണ്‍ഗ്രസിലെ എല്ലാവരും അഴിമതിയുടെ ഭാഗമായെന്നും അഴിമതിക്കാരുടെ സംരക്ഷകനായി കെപിസി അധ്യക്ഷന്‍ വി എം സുധീരന്‍ മാറിയെന്നും സിപിഐഎം....

നടി കല്‍പ്പന അന്തരിച്ചു; ഹൃദയാഘാതമെന്ന് സൂചന; അന്ത്യം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍

അതീവഗുരുതരാവസ്ഥയില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ടാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്....

പത്താന്‍കോട്ട് ഭീകരാക്രമണം; ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് നവാസ് ഷെരീഫ്; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

നടപടികള്‍ പതിയെയാണ് നീങ്ങുന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന....

ബാര്‍ കോഴ കേസ്; സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ്

സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ്....

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ട്; സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കം

ഫെബ്രുവരി അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്.....

കൂര്‍ക്കംവലി പ്രശ്‌നമാകുന്നുണ്ടോ? കാരണങ്ങള്‍ എന്തെല്ലാം എങ്ങനെ പരിഹരിക്കാം

മധ്യവയസിലെത്തിയ ഒട്ടുമിക്ക പേരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത്. ....

ഐഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഫേസ്ബുക്കില്‍ ത്രീ ഡി ടൈംലൈന്‍ ഉടനെത്തും

വൈകാതെ തന്നെ ആപ്പിള്‍ ഫോണുകളിലെ ഫേസ്ബുക്ക് ടൈംലൈനുകള്‍ ത്രീഡി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ....

അപൂര്‍ണയായ സ്ത്രീയെ വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് കോടതിയില്‍; വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യം

ഹിന്ദു വിവാഹനിയമം 12 (1) എ വകുപ്പ് അനുസരിച്ച് വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്....

Page 5700 of 5899 1 5,697 5,698 5,699 5,700 5,701 5,702 5,703 5,899