newskairali

അര്‍ച്ചന കവി വിവാഹിതയായി; സിനിമാ രംഗത്തുനിന്ന് റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും....

കല്‍ത്തുറുങ്കില്‍ നിന്ന് സമ്മേളന വേദിയിലേക്ക്; പൊലീസ് കള്ളക്കേസില്‍ കുടുക്കിയ എസ്എഫ്‌ഐ നേതാവിന് ആവേശ്വേജ്വല സ്വീകരണം

പതിയിരുന്ന് ആക്രമണം നടത്തിയ ആര്‍എസ്എസുകാരുടെ വധശ്രമത്തില്‍ നിന്നും ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട ....

ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; ചണ്ഡിഗഢില്‍ വിമാനമിറങ്ങുന്ന ഹൊലാന്റേയെ മോദി സ്വീകരിക്കും; രാജ്യത്ത് കനത്ത സുരക്ഷ

പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ജനതയ്ക്കുള്ള പിന്തുണ അറിയിച്ചാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയാക്കുന്നത്. ....

പൊതുതാല്‍പര്യ ഹര്‍ജി കൊടുത്ത് അന്വേഷിക്കൂ; വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി ഇങ്ങനെ

സിഡ്‌നി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലാണ് അടുത്തിടെയായി ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ന്....

രോഹിത് വെമുല ദളിതന്‍ ആയിരുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; രോഹിതിന്റെ മാതാപിതാക്കള്‍ ഒബിസി ആയിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍

ഹൈദരാബാദ്: ജാതി വിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ദളിതന്‍ ആയിരുന്നില്ലെന്ന് തെളിയിക്കാനുള്ള....

ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ചരിത്രത്തില്‍; അഞ്ചു മത്സരങ്ങളില്‍ പിറന്നത് 3,159 റണ്‍സ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ലോകറെക്കോര്‍ഡ്. ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന പരമ്പര എന്ന റെക്കോര്‍ഡാണ് ഇന്ത്യ-ഓസീസ് ഏകദിന....

ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും.....

ഐഫോണ്‍ 5എസിന് അപ്‌ഡേറ്റഡ് വേര്‍ഷന്‍ വരുന്നു; 5എസ്ഇ വൈകാതെ വിപണിയില്‍; 6 സി വാര്‍ത്ത ഊഹാപോഹം മാത്രം

5 സ്‌പെഷ്യല്‍ എഡിഷന്‍ വൈകാതെ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.....

ബാബുവിനെതിരായ വിധി ഉമ്മന്‍ചാണ്ടിക്കും ബാധകമെന്ന് കോടിയേരി; സര്‍ക്കാരിനെ മറിച്ചിടാന്‍ ബാറുടമകളുമായി ഗൂഢാലോചന നടത്തേണ്ട ആവശ്യമില്ല

തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണം തള്ളിക്കളഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കാന്‍ യോഗ്യനല്ലെന്നു പിണറായി; ബാബു മന്ത്രിയായിരിക്കാന്‍ ഉരുണ്ടുകളിച്ചു; രമേശും രാജിവയ്ക്കണം

വേങ്ങര: ഒരു വര്‍ഷത്തനിടയില്‍ രണ്ടു പ്രമുഖ മന്ത്രിമാരാണ് അഴിമതിയാരോപണ വിധേയരായി രാജിവച്ചതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും....

മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി; കേരളപ്പിറവിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കേരളപ്പിറവിക്ക് ഓടിത്തുടങ്ങുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെട്രോ സര്‍വീസിന്റെ പരീക്ഷണ ഓട്ടം ഫഌഗ് ഓഫ് ചെയ്ത്....

ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്; കോടിയേരിയും ശിവന്‍കുട്ടിയുമായി ഗൂഢാലോചന നടത്തിയിട്ടില്ല

തിരുവനന്തപുരം: സിപിഐഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കെ ബാബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്. സിപിഐഎം നേതാക്കളായ ശിവന്‍കുട്ടിയെയോ കോടിയേരി....

വനിതാ എസ്‌ഐയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ഡിഐജിയായി നിയമനം

മീററ്റ്: വനിതാ എസ്‌ഐയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസ് ഓഫീസര്‍ക്ക് മനുഷ്യാവകാശ സംരക്ഷണച്ചുമതലയുള്ള ഡിഐജിയായി നിയമനം. പീഡിപ്പിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷന്‍....

Page 5702 of 5899 1 5,699 5,700 5,701 5,702 5,703 5,704 5,705 5,899