newskairali

മുഷ്താഖ് അലി ട്വന്റി-20 കിരീടം ഉത്തര്‍പ്രദേശിന്; ബറോഡയുടെ ‘ഇന്ത്യന്‍ ടീമി’നെ എറിഞ്ഞു വീഴ്ത്തി; ജയം 38 റണ്‍സിന്

ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അടക്കം അണിനിരന്ന ബറോഡയെ ബാറ്റു കൊണ്ടും പന്തുകൊണ്ടും ഒരുപോലെ ആക്രമിച്ചാണ് ഉത്തര്‍പ്രദേശ് കിരീടം ചൂടിയത്. ....

വിജയിയാകാന്‍ ടിവിഎസ് വിക്ടര്‍ വീണ്ടും വിപണിയിലേക്ക്; വിക്ടര്‍ എത്തുന്നത് പുതിയ കെട്ടിലും മട്ടിലും

ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ടിവിഎസ് വിക്ടര്‍ വീണ്ടും നിരത്തിലേക്ക്. ....

നാലാം ഏകദിനവും തോറ്റ ഇന്ത്യന്‍ ടീമിനെയും ധോണിയെയും വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ട്രോളുകള്‍; പരിഹസിച്ച് പുറത്തിറക്കിയ ട്രോളുകള്‍ കാണാം

ഒരു റണ്‍സ് പോലുമെടുക്കാതെ വന്നപാടെ മടങ്ങിയ ധോണിയെ കേന്ദ്രീകരിച്ചാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ പ്രധാനമായും. ....

ടൊയോട്ട ഫോര്‍ച്യൂണറിനെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍; വില 24 ലക്ഷം മുതല്‍

പുതിയ ഡിസൈനിലും പുതുപുത്തന്‍ ഫീച്ചേഴ്‌സുമായാണ് പുതുതലമുറ എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ....

സ്‌കാനിയ ബസ് നിര്‍മിക്കുന്നതെങ്ങനെ? ആഡംബരത്തില്‍ രാജാക്കന്‍മാരായ ബസിന്റെ നിര്‍മാണഘട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ കാണാം

ലോകത്തു നിരത്തിലുള്ള ബസുകളില്‍ ഏറ്റവും യാത്രാസുഖം നല്‍കുന്നതും ആഡംബരമുള്ളതുമാണ് സ്‌കാനിയ. കേരളത്തിലുമുണ്ട് സ്‌കാനിയ. കെഎസ്ആര്‍ടിസിക്കും അതുപോലെ ചില സ്വകാര്യ ബസ്....

ആത്മഹത്യ ചെയ്തിട്ടും രോഹിത് വെമുല്ലയെ അധികാരികള്‍ വെറുതെ വിടുന്നില്ല; കേന്ദ്രമന്ത്രിയെയും വിസിയെയും രക്ഷിക്കാന്‍ രോഹിത് പട്ടികജാതിക്കാരനല്ലെന്നു വരുത്താന്‍ നീക്കം

ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ അധികാരികളുടെ നാടകം വീണ്ടും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ....

പ്രണയനൈരാശ്യം മൂലം യുവതി ഫ്ളാറ്റിന് മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു; സംഭവം തിരുവനന്തപുരം ഉള്ളൂരില്‍

തിരുവനന്തപുരം: പ്രണയ നൈരാശ്യം മൂലം യുവതി ഫഌറ്റിന് മുകളില്‍നിന്നു ചാടി ജീവനൊടുക്കി. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഷിജി ജോര്‍ജ് എന്ന....

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ഹൈദരാബാദ് നീറുമ്പോള്‍ തെലങ്കാന മുഖ്യമന്ത്രി ഷോപ്പിംഗിന് പോയി; അത്മഹത്യയെക്കുറിച്ചു പ്രതികരിക്കാതെ വസ്ത്രം വാങ്ങി

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയതു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി അതേക്കുറിച്ച്....

ധവാന്റെയും കോഹ്‌ലിയുടെയും സെഞ്ചുറി വിഫലം; കാന്‍ബറ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ഓസീസിന്റെ ജയം 25 റണ്‍സിന്

തകര്‍പ്പന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും രണ്ടു സെഞ്ചുറികളുടെ പിന്‍ബലമുണ്ടായിട്ടും കങ്കാരുപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. ....

രോഹിത് വെമുലയുടെ ആത്മഹത്യ; വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമമെന്ന് സ്മൃതി ഇറാനി; നിര്‍വാഹക സമിതി അംഗങ്ങളെ നിയമിച്ചത് മുന്‍ സര്‍ക്കാര്‍

ദളിതനായതു കൊണ്ടല്ല രോഹിതിനെതിരെ നടപടി എടുത്തത്. ദളിതരും ദളിത് വിരുദ്ധരും തമ്മിലുള്ള വിഷയമല്ല ഇത്. ....

അഭിമുഖം നിഷേധിച്ച് മംമ്ത മോഹന്‍ദാസ്; പ്രസിദ്ധീകരിച്ചു വന്നത് താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളും; നടിയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കില്‍

തിരുവനന്തപുരം: താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളുമാണ് മംഗളം വാരികയിലും മംഗളം ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചുവന്നതെന്നു നടി മമ്ത മോഹന്‍ദാസ്. പ്രാര്‍ത്ഥിച്ചത്....

ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; രൂപ 28 മാസത്തിനിടയിലെ കുറഞ്ഞ നിരക്കില്‍

മുംബൈ: രാജ്യത്ത് ഓഹരിവിപണിയില്‍ തകര്‍ച്ച തുടരുന്നു. ബോംബേ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ഇരുപതു മാസത്തെ കുറഞ്ഞ നിരക്കിലേക്കു താഴ്ന്നു.....

പത്താന്‍കോട്ട് ഭീകരാക്രമണം; ആക്രമണം നടത്തിയ ആറു ഭീകരരില്‍ രണ്ടു പേര്‍ ഇന്ത്യക്കാര്‍ തന്നെ; നാലു പേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്നും എന്‍ഐഎ

പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ ആറു ഭീകരരില്‍ രണ്ടു പേര്‍ തദ്ദേശീയരാണെന്ന് എന്‍ഐഎ....

Page 5706 of 5899 1 5,703 5,704 5,705 5,706 5,707 5,708 5,709 5,899