newskairali

മികച്ച ഡോക്ടര്‍മാരെ കണ്ടെത്താന്‍ പീപ്പിള്‍ ഡോക്ടേഴ്‌സ് അവാര്‍ഡിന്റെ രണ്ടാം പതിപ്പ്; ശിപാര്‍ശകള്‍ അയക്കാന്‍ 25-ാം തീയതിവരെ സമയം

മാധ്യമചരിത്രത്തിലാദ്യമായി മികച്ച ഡോക്ടര്‍മാരെ കണ്ടെത്തി ആദരിച്ച കൈരളിപീപ്പിള്‍ ടിവി രണ്ടാംവര്‍ഷവും അതിന്റെ സംരംഭം തുടരുന്നു. ....

അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്തിട്ടില്ലെന്നു വെള്ളാപ്പള്ളി; സാമ്പത്തിക ഇടപാടില്‍ പങ്കില്ല

ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്തിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക ഇടപാടുമായി....

നാറാത്ത് ആയുധ പരിശീലന കേസ്; 21 പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു; പ്രതികള്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ 21 പേര്‍ കുറ്റക്കാരനാണെന്ന് എന്‍ഐഎ ....

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; സ്വാഗതം ചെയ്യുന്നെന്ന് വി എസ്

വിധി സ്വാഗതാര്‍ഹവും അഭിനന്ദനീയവുമെന്ന് പ്രതിപക്ഷ നേതാവും ഹര്‍ജിക്കാരനുമായി വി എസ് അച്യുതാനന്ദന്‍ ....

ഹൈദരാബാദ് വിഷയത്തില്‍ വെള്ളാപ്പള്ളി പ്രതികരിക്കണമെന്ന് പിണറായി; ഗുരുദേവ ദര്‍ശനങ്ങളെ തള്ളി മുന്നോട്ട് പോയവര്‍ക്ക് കുറ്റബോധമുണ്ടോ

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ തള്ളി മുന്നോട്ട് പോയവര്‍ക്ക് കുറ്റബോധമുണ്ടോയെന്നും പിണറായി....

ഗതിനിര്‍ണ്ണയ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു; ഐ.ആര്‍.എന്‍.എസ്.എസ് 1 ഇ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.31നായിരുന്നു വിക്ഷേപണം.....

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; സ്മൃതി ഇറാനിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

രോഹിത് ഉള്‍പ്പെടെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയം ....

തകര്‍പ്പന്‍ ലുക്കില്‍ രാധികാ ആപ്‌തെ; ഫോട്ടോഷൂട്ട് വീഡിയോ കാണാം

ബോളിവുഡ് താരം രാധികാ ആപ്‌തെയുടെ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്തിറങ്ങി. 1മിനിറ്റ് 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുട്യൂബില്‍....

ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അശോക് വാജ്‌പേയി ഡി ലിറ്റ് ബിരുദം തിരികെ നല്‍കി; ഹൈദരാബാദ് സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധം ശക്തം

സര്‍വകലാശാലയുടെ ദലിത് വിരുദ്ധ നിലപാടുകളാണ് ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്....

Page 5707 of 5899 1 5,704 5,705 5,706 5,707 5,708 5,709 5,710 5,899