newskairali

അഭില്‍ തന്റെ ഒരു സിനിമയും കണ്ടിട്ടില്ലെന്നു ഭാവിവരനെക്കുറിച്ചു നടി രാധിക; താല്‍പര്യമുണ്ടെങ്കില്‍ കാണട്ടെ; നിര്‍ബന്ധിക്കില്ലെന്നും നടി

തന്നെ വിവാഹം ചെയ്യാനിരിക്കുന്ന അഭില്‍ താന്‍ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ഒരു....

ലാവലിന്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് കോണ്‍ഗ്രസിന്റെ പരിഭ്രാന്തി മൂലം; സോളാറിനെ മറയ്ക്കാന്‍ ശ്രമം; പി ജയരാജനെ പ്രതിചേര്‍ക്കാനുള്ള ശ്രമം ആര്‍എസ്എസ് നിര്‍ദേശം

തിരുവനന്തപുരം: ലാവലിന്‍ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതു സര്‍ക്കാരിനുള്ള പരിഭ്രാന്തി മൂലമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷണന്‍. എല്ല തെരഞ്ഞെടുപ്പു....

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണം നടത്തിയത് പാകിസ്താന്‍ സൈന്യത്തില്‍നിന്നുള്ളവര്‍; ഗുരുതര വെളിപ്പെടുത്തലുമായി അഫ്ഗാന്‍ പൊലീസ്

കാബൂള്‍: അഫ്ഗാനിസ്താനിലെ മസാര്‍ ഇ ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനുവരി മൂന്നിനു നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്ന് അഫ്ഗാന്‍....

ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകേണ്ടെന്നു സര്‍ക്കാര്‍; നിരവധിഭാര്യമാരില്‍ ഒരാളായവര്‍ക്കും ഉത്തരവ് ബാധകം

ലഖ്‌നൗ: ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയെ ബാധിക്കുന്നതാണ് ഉത്തരവ്. രണ്ടു ഭാര്യമാരുള്ള പുരുഷനെ....

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപവും പാകിസ്താനിലെ ക്വറ്റയിലും സ്‌ഫോടനം; 20 മരണം

ജലാലാബാദ്/ക്വറ്റ: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ പൊലീസുകാരും പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനത്തില്‍ പതിനെട്ടുപേരും....

ശീതീകരിച്ചുവച്ച അണ്ഡത്തില്‍നിന്ന് മുന്‍ ലോകസുന്ദരി ഡയാന ഹൈഡന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി; അണ്ഡം ശീതീകരിച്ചുവച്ചത് ജീവിതപങ്കാളിയെ കണ്ടെത്താന്‍ വൈകിയതിനാലും കരിയര്‍ മുടങ്ങാതിരിക്കാനും

ഡയാന ഹൈഡനെ അണ്ഡം ശീതികരിച്ചുവയ്ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ആക്കാനാണ് ഡോക്ടര്‍മാരുടെ പദ്ധതി.....

ജോലി തേടി ആഫ്രിക്കയില്‍ പോയി; എത്തിയത് കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍; ഇപ്പോള്‍ മോഷ്ടാക്കളെന്ന പേരില്‍ ജയിലില്‍; മോചനം ആവശ്യപ്പെട്ടു ബന്ധുക്കള്‍ ദില്ലിയില്‍

ദില്ലി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന മലയാളി യുവാക്കളുടെ മോചനം വൈകുന്നു.മോചനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍ വിദേശ കാര്യ....

ജയില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; വാര്‍ഡര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണം

തൃശൂര്‍: സംസ്ഥാനത്തെ ജയില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. ജയിലുകളില്‍ വാര്‍ഡര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്....

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും കുടുംബവും മരിച്ച നിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍; സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കിയതാണെന്നു സൂചന

 മട്ടന്നൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍. മകള്‍ അതിഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍. കോണ്‍ഗ്രസ്....

അഴിമതിയുടെ കൂത്തരങ്ങായ കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരത്തിന്; 23 ന് സൂചനാ പണിമുടക്ക്

കൊച്ചി: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കണ്‍സ്യൂമര്‍ ഫെഡിനെ സംരക്ഷിക്കുക എന്ന മുദ്രാ വാക്യമുയര്‍ത്തി കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ ജീവനക്കാര്‍ സിഐടിയുവിന്റെ....

തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ബാഹുബലിയുടെ ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ചിത്രീകരിച്ചതിങ്ങനെ; മേക്കിംഗ് വീഡിയോ കാണാം

കണ്ണഞ്ചിക്കുന്ന കൂറ്റന്‍ സെറ്റും ഗ്രാഫിക്‌സും കൊണ്ട് അമ്പരപ്പിച്ച രാജമൗലി ചിത്രം ബാഹുബലിയിലെ ബ്രഹ്മാണ്ഡ ക്ലൈമാക്‌സിന്റെ മേക്കിംഗ് വീഡിയോ പുറത്തായി.....

മെഴ്‌സിഡന്‍സ് ബെന്‍സിന്റെ ആദ്യ എസ്‌യുവി കൂപ്പെ ഇന്ത്യന്‍ വിപണിയില്‍; ജിഎല്‍ഇ 450ക്ക് ഇന്ത്യയില്‍ വില 86 ലക്ഷം രൂപ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ് ബെന്‍സ് ഇന്ത്യയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നത് പുതിയൊരു മോഡലുമായി. ....

കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു; വികാരപ്രകടനം വ്യാജമെന്ന ആരോപണവുമായി ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍

ഇത് ആദ്യമായല്ല ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കുന്നത്....

ബലാല്‍സംഗക്കേസിലെ കുട്ടിക്കുറ്റവാളികള്‍ മുതിര്‍ന്നവര്‍ തന്നെ; നിര്‍ഭയയ്ക്ക് സമാനമായ കേസില്‍ അമേരിക്കയില്‍ കൗമാരക്കാരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തും; പ്രതികള്‍ 14നും 17നും ഇടയില്‍ പ്രായമുള്ളവര്‍

ബ്രൂക്ക്ളിനിലെ മൈതാനത്ത് സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കൗമാരക്കാരായ പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തും.....

ചന്ദ്രബോസ് വധക്കേസില്‍ ഈമാസം 20ന് വിധി പറയും; വിധി പറയുന്നത് 79 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍

പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊന്ന കേസില്‍ കോടതി ഈമാസം 20ന് വിധി പറയും.....

തിമിംഗലങ്ങള്‍ തമിഴ്‌നാട് തീരത്തടിയാന്‍ ഇന്തോനീഷ്യന്‍ ഭൂകമ്പം കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധര്‍; 100 തിമിംഗലങ്ങളില്‍ 20 എണ്ണം ചത്തു

തൂത്തുക്കുടി: തമിഴ്‌നാട് തീരത്തു തൂത്തുക്കുടിക്കടുത്തു രണ്ടു ബീച്ചുകളില്‍ നൂറോളം തിമിംഗലങ്ങള്‍ അടിഞ്ഞതില്‍ ഇരുപതിലേറെ എണ്ണം ചത്തു. ബാക്കിയുള്ളവയെ കടലിലേക്കു മടക്കിവിട്ടെങ്കില്‍....

Page 5716 of 5899 1 5,713 5,714 5,715 5,716 5,717 5,718 5,719 5,899