ഹൈദരാബാദില്‍ ചിത്രീകരണം നടക്കുന്ന ശ്രീ നായകനാകുന്ന ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് ശ്രീശാന്ത് തെലുഗു പഠിക്കുന്നത്. ....
newskairali
ലോക്കല്‍ സെക്രട്ടറി എംപി ഷൗക്കത്ത് അലിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിനു നേരെ കല്ലേറുണ്ടായി. ....
കോച്ചായി ചുമതലയേറ്റെടുത്ത് ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ബെനിറ്റസിനെ പുറത്താക്കിയത്. ....
ദില്ലി പാട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇരുകൂട്ടരുടെയും വാദം കേള്‍ക്കും.....
ജനുവരി മൂന്നാം വാരത്തോടെ കേസില്‍ വിധി പറയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ കണക്കൂകൂട്ടല്‍. ....
വ്യോമതാവളത്തില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് തെരച്ചില്‍ നടത്തുന്നത്. ....
മൂവായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് കൊച്ചിയില്‍ ചെരും ....
പറന്നുയര്‍ന്ന് 40 മിനുട്ടിന് ശേഷം അപകടം ഒന്നും കൂടാതെ വിമാനം തിരിച്ചിറക്കി.....
വെറോണിന്റെ പിന്‍ഗാമിയായി ബുഗട്ടി അവതരിപ്പിക്കുന്ന ഷിറോണിന്റെ ടീസര്‍ വീഡിയോ ബുഗട്ടി പുറത്തിറക്കി. ....
ദക്ഷിണേന്ത്യയ്ക്ക് മുകളിലൂടെ പോകുമ്പോഴാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ....
രാത്രി അത്താഴത്തിനും ഉറക്കത്തിനും ഇടയ്ക്ക് മൂന്നു മണിക്കൂറെങ്കിലും വേണം എന്ന തത്വം ആരെങ്കിലും പാലിക്കാറുണ്ടോ?....
നിങ്ങളുടെ അറിവിലേക്കായി ഒരു എളുപ്പവഴി പറയുന്നു. പെട്ടെന്ന് ഫോണ്‍ സ്പീഡ് അപ് ആക്കാം. ഒരു ലളിതമായ മാര്‍ഗം പരീക്ഷിച്ചാല്‍ മതി.....
സൂപ്പര്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ ഓട്ടോയില്‍ കയറി യാത്ര ചെയ്യാനാണ് ആഗ്രഹം. ....
വിക്രമിനെയും സൂര്യയെയും മലയാളികളുടെ ഇഷ്ടമായ നിവിന്‍ പോളിയെയും നിത്യ മേനോനെയും ഒക്കെ ഒരേ സ്‌ക്രീനില്‍ കാണാം. ....
റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.....
മുംബൈ ഭീകരാക്രമണക്കാലത്ത് കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്രമോദി നടത്തിയ ട്വീറ്റ് ഇപ്പോള്‍ മോദിയെ തന്നെ തിരിഞ്ഞു കൊത്തി.....
രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ബര്‍ദന് അന്ത്യാഞ്ജലി അര്‍പ്പിച്ചു....
മകളെ പരിപാലിക്കാന്‍ ഒരു ബേബിസിറ്റര്‍ റോബോട്ടിനെ നിര്‍മിക്കാനാണ് പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്.....
പിറന്നത് ഇരട്ടകളായിട്ടാണെങ്കലും പിറന്നാള്‍ ആഘോഷിക്കുക രണ്ടു വര്‍ഷങ്ങളിലായിരിക്കും. ....
മൊഹാലിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.....
കശ്മീരിലെ ഭീകരസംഘടനയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. ....
ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തുടക്കമിട്ട രാപ്പകല്‍ ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും ചുവടുവയ്ക്കുന്നു. ....
ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ....
അഭിഷേകിന്റെ മകള്‍ ആരാധ്യയും ഷാരൂഖിന്റെ മകന് അബ്റാമും ....