newskairali

കോണ്‍ഗ്രസില്‍ ഐക്യമുണ്ടാകാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് സോണിയയോട് ഘടകകക്ഷികള്‍; അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും; പരിഹരിക്കാമെന്ന് സോണിയയുടെ ഉറപ്പ്

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഘടകകക്ഷി നേതാക്കള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത....

മോഡിയെ പിന്തള്ളി സണ്ണി ഒന്നാമത്; 2015ല്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗിളില്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ

ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞിരിക്കുന്നത് ചൂടന്‍ താരം സണ്ണി ലിയോണിനെയാണെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട്....

മുഖ്യമന്ത്രിയുള്ളപ്പോള്‍ എംപി മാത്രമായ സോണിയാഗാന്ധി എങ്ങനെ ഉദ്ഘാടനം നടത്തും; പ്രോട്ടോക്കോള്‍ ലംഘനവും കേരളത്തെ അപമാനിക്കലുമെന്ന് കുമ്മനം രാജശേഖരന്‍; മുഖ്യമന്ത്രിക്കും സോണിയാഗാന്ധിക്കും വിമര്‍ശനം

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിക്കു മുകളില്‍ സോണിയാഗാന്ധിയുടെ പേരു വച്ചതിനെയാണ് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കുമ്മനം വിമര്‍ശിച്ചത്.....

2015ല്‍ പ്രോക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മലയാള ഗാനങ്ങള്‍

ചിത്രം: എന്നു നിന്റെ മൊയ്തീന്‍   ചിത്രം:പ്രേമം ചിത്രം:കുഞ്ഞിരാമായണം ചിത്രം:റാണി പദ്മിനി ചിത്രം:ചന്ദ്രേട്ടന്‍ എവിടെയാ ചിത്രം:പത്തേമാരി ചിത്രം:ചിറകൊടിഞ്ഞ കിനാവുകള്‍ ചിത്രം:ഒരു....

ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നെന്ന് സോണിയാഗാന്ധി; സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ....

2015: സ്റ്റാറുകളെ തള്ളി യുവതാരങ്ങളും യുവസംവിധായകരും തിളങ്ങിയ വര്‍ഷം

കൈ നിറയെ സിനിമകളുടെ വര്‍ഷമായിരുന്നു 2015. സൂപ്പര്‍ താര പരിവേഷത്തേക്കാളുപരി നല്ല കഥകളുമായി എത്തിവയായിരുന്നു അവയില്‍ പലതും. ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം....

തേന്‍മൊഴികളില്‍ നിന്ന് സെക്‌സ് ചാറ്റിംഗിലേക്ക്; മലയാളി ഉദ്യോഗസ്ഥനെ ഐഎസ്‌ഐ വളച്ചത് ‘സുന്ദരിയായ ദാമിനി’യിലൂടെ; രഞ്ജിത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് ഇങ്ങനെ

ദാമിനി മക്‌നോട്ട് എന്ന പേരിലൂള്ള അക്കൗണ്ട് വഴിയാണ് ഐഎസ്‌ഐ മലപ്പുറം ചെറുകാവ് പുളിക്കല്‍ വീട്ടില്‍ കെ.കെ രഞ്ജിത്തിനെ കുരുക്കില്‍ വീഴ്ത്തിയത്.....

ഇപ്പോഴും താമസിക്കുന്നത് പ്രിയദര്‍ശന്റെ വീട്ടില്‍; എവിടെ താമസിക്കണമെന്നത് തന്റെ സ്വകാര്യ കാര്യമെന്ന് ലിസി

വിവാഹമോചന ശേഷവും താന്‍ പ്രിയദര്‍ശന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് നടി ലിസി.....

‘ഒന്നും പ്രതീക്ഷിച്ചല്ല മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചത്; വ്യക്തിപരമായി ലാലിനെ എനിക്കറിയില്ല’ വിമര്‍ശകര്‍ക്ക് തുറന്ന മറുപടിയുമായി പദ്മകുമാര്‍

ഞാൻ കണ്ട സ്വപ്നത്തെ പകൽ വെളിച്ചത്തിൽ കൊണ്ടുവരുവാനുള്ള ആർത്തിമാത്രമായിരുന്നു കാൽതൊട്ടു വന്ദിക്കുന്ന ആ ചിത്രം.....

നാലു മലയാളികളുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐഎസിനൊപ്പം സിറിയയില്‍; 17 പേരും ദക്ഷിണേന്ത്യയില്‍ നിന്ന്; മലയാളികള്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍

കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് ആറു പേരുമാണ് ഐഎസിനൊപ്പം ചേര്‍ന്നത്.....

സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ സമാപനം; പൊതുചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും

കേരളത്തെ പ്രതിനിധീകരിച്ച് കെഎന്‍ ബാലഗോപാലും വര്‍ഗ ബഹുജന സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും....

സാങ്കേതിക സര്‍വകലാശാല: എംടെക് പരീക്ഷ ഉടന്‍ നടത്തണം; ക്രമക്കേടുകളില്‍ സമഗ്രാന്വേഷണം വേണം; ഗവര്‍ണര്‍ ഇടപെടണമെന്നും എസ്എഫ്‌ഐ

പരീക്ഷ ഉടന്‍ സര്‍വകലാശാല നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ....

പതിനാറുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആണ്‍സുഹൃത്തിനെ കൊണ്ട് ബലാല്‍സംഗം ചെയ്യിച്ചു; രണ്ടു പെണ്‍കുട്ടികള്‍ അറസ്റ്റില്‍

പതിനാറുകാരിയെ അവളുടെ സ്വന്തം വീട്ടില്‍ വച്ചാണ് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്. ....

മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍  എന്നിവ മാറ്റാന്‍ പാരമ്പര്യ ചികിത്സ; കസ്തൂരിമഞ്ഞളും ചെറുനാരങ്ങയും കറിവേപ്പിലയും ഉത്തമം

എല്ലാ വഴിയും ആലോചിച്ച് പരാജയപ്പെട്ടെങ്കില്‍ താഴെ പറയുന്ന പാരമ്പര്യ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ.....

Page 5735 of 5899 1 5,732 5,733 5,734 5,735 5,736 5,737 5,738 5,899