newskairali

പാകിസ്താനു വേണ്ടി ചാരവൃത്തി; ഐഎസ്‌ഐ ബന്ധമുള്ള മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റു ചെയ്തു. ....

ഓപ്പറേഷന്‍ ജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയാണ് യുഡിഎഫ് സര്‍ക്കാരിനെന്ന് വിഎസ് അച്യുതാനന്ദന്‍; മദ്യവര്‍ജനമാണ് ശരിയെന്ന് തെളിഞ്ഞു

ബിവറേജുകള്‍ക്ക് മുന്നിലെ ക്യൂ നീളുമെന്നതു മാത്രമാണ് മദ്യനയം കൊണ്ടുണ്ടാകുന്ന ഏകഗുണം എന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.....

തപാല്‍ വകുപ്പ് പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കുന്നു; 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കാനായി തപാല്‍ വകുപ്പ് സമര്‍പ്പിച്ച 11 അപേക്ഷകള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ....

ബാര്‍കേസ് വിധി; അഴിമതിയുടെ അന്തര്‍നാടകങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പിണറായി വിജയന്‍; സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല; കള്ളക്കളി പൊളിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍

മദ്യനയം സംബന്ധിച്ച് കോടതി വിധി വന്നതോടെ അഴിമതിയുടെ അന്തര്‍നാടകങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ....

ഇന്‍ഫോസിസ് കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി; 25കാരിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഇന്‍ഫോസിസിന്റെ പുണെയിലെ കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി. പുണെ പൊലീസില്‍ ഇതുസംബന്ധിച്ച് 25കാരി പരാതി നല്‍കി. ....

കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ റെയ്ഡ്; ഗര്‍ഭനിരോധന ഉറകളും മദ്യക്കുപ്പികളും സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു

ചാവശ്ശേരി മണ്ണോറയില്‍ ആശാരിക്കോട്ടം ക്ഷേത്രത്തിന് സമീപത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും നിരോധിക്കപ്പെട്ട പാന്‍മസാലകളും മദ്യക്കുപ്പികളും....

ഡ്രീം വേള്‍ഡിന്റെ അനധികൃത പാറമടയ്‌ക്കെതിരെ പ്രതിഷേധം ശക്തം; റിസര്‍വ് വനഭൂമിയിലെ പാറമടയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയെന്ന് ആരോപണം

ഡ്രീം വേള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തൃശൂര്‍ വട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ....

മരത്തണലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ ഐഎസ് ഭീകരര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

അല്‍-ഖന്‍സാ ബ്രിഗേഡ് എന്ന ഐഎസ് ഭീകര സംഘമാണ് യുവതിയെ വെട്ടിക്കൊന്നത്. വനിതകള്‍ മാത്രമുള്ള ഐഎസ് സംഘമാണ് അല്‍-ഖന്‍സാ. ....

സാഫ് കപ്പ്; മാലദ്വീപിനെ തൂത്തെറിഞ്ഞ് അഫ്ഗാനിസ്താന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍; ഇന്ത്യക്ക് മാലദ്വീപ് എതിരാളികള്‍

ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്താന്‍ സെമിഫൈനലില്‍ കടന്നത്.....

പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം; 10 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് ഇനി സബ്‌സിഡി ലഭിക്കില്ല; ജനുവരി മുതല്‍ പ്രാബല്യത്തില്‍

പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതി വരുമാനമുള്ള നികുതി ദായകര്‍ക്ക് ഇനിമുതല്‍ പാചകതവാതക സബ്‌സിഡി ലഭിക്കില്ല. ....

മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രം തുടങ്ങുന്നു; കേന്ദ്രം തുടങ്ങുന്നത് വിശാഖപട്ടണത്ത്; ആന്ധ്ര സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് മികവിന്റെ കേന്ദ്രം തുടങ്ങാന്‍ മൈക്രോസോഫ്റ്റ് ആലോചിക്കുന്നത്.....

Page 5736 of 5899 1 5,733 5,734 5,735 5,736 5,737 5,738 5,739 5,899