newskairali

സുനാമി ദുരന്തത്തിന് ഇന്ന് 11 വയസ്സ്; ഇനിയും പൂര്‍ത്തിയാകാതെ പുനരധിവാസം

രണ്ടരലക്ഷത്തോളം ആളുകളുടെ ജീവന്‍ അപഹരിച്ച് രാക്ഷസത്തിരമാലകള്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും ആഞ്ഞടിച്ചിട്ട് ഇന്നേക്ക് 11 വര്‍ഷം. ....

ദില്ലിയടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പാകിസ്താനിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ താജിക്കിസ്താന്‍; 37 പേര്‍ക്ക് പരുക്ക്

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ....

തൃശൂരില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്; അക്രമി സംഘത്തിനായി തെരച്ചില്‍

ആക്രമണത്തിന് നേതൃത്വം നല്‍കിയ പന്ത്രണ്ടംഗ സംഘത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.....

ചാര്‍ളിക്ക് അഭിനന്ദനവുമായി മണിരത്‌നം; എ സിംപിള്‍ ലവ് സ്റ്റോറിയെന്ന് സംവിധായകന്‍

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിക്ക് അഭിനന്ദനവുമായി സംവിധായകന്‍ മണിരത്‌നം. ഫേസ്ബുക്കിലാണ് മണിരത്‌നം അഭിനന്ദനം അറിയിച്ചത്. ഗ്യാലക്‌സി റിപ്പോര്‍ട്ടറിന്റെ....

ഹൃദയം പണിമുടക്കാതിരിക്കാന്‍; ലളിതമായ ഈ 7 വഴികള്‍ പരീക്ഷിച്ചു നോക്കൂ

ചില ലളിതമായ വഴികള്‍ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഹൃദയം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ....

നരേന്ദ്രമോദി ലാഹോറില്‍ നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി; അപ്രതീക്ഷിത സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് പാകിസ്താന്‍; വിമര്‍ശനവുമായി കോണ്‍ഗ്രസും ശിവസേനയും

ട്വിറ്ററിലൂടെയാണ് കാബുളില്‍നിന്നു ദില്ലിയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ ഇറങ്ങാനുള്ള തീരുമാനം മോദി പ്രഖ്യാപിച്ചത്.....

നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍നീരദും അപകടത്തില്‍പെട്ടു; താരദമ്പതികളുടെ കാറില്‍ സ്വകാര്യബസ് ഇടിച്ചു

കോഴിക്കോട്: നടി ജ്യോതിര്‍മയിയും ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട്-തലശേരി ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇരുവരും....

വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിംഗും; അണിയറയില്‍ ഒരുങ്ങുന്നത് ഫേസ്ബുക്കിനെയും സ്‌കൈപ്പിനെയും വെല്ലുന്ന സംവിധാനങ്ങളെന്നു സൂചന

ഈവര്‍ഷം ആദ്യം എത്തിയ വാട്‌സ്ആപ്പ് വോയ്‌സ് കോളുകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു....

പാചകം ചെയ്ത മട്ടന്‍ കറിക്കു രുചി കുറഞ്ഞു; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ശങ്കര്‍ റാവു സി എന്ന തൊഴിലാളിയാണ് മട്ടന്‍ കറിയുടെ രുചി ശരിയായില്ലെന്നു പറഞ്ഞ് ഭാര്യ സുലോചനയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.....

സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്റെ ശത്രുക്കളെന്ന് വെള്ളാപ്പള്ളി നടേശന്‍; സുധീരന്‍ 18 വര്‍ഷമായി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു

തന്റെ ശത്രുക്കള്‍ പുറത്തു നിന്നുള്ളവര്‍ അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ്....

ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തി പ്രകടനം; ജമ്മുവില്‍ 9 കൗമാരക്കാര്‍ പിടിയില്‍; ഐഎസില്‍ ആകൃഷ്ടരായത് വാട്‌സ്ആപ്പ് വഴി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജമ്മുവില്‍ പ്രകടനം നടത്തിയ 9 കൗമാരക്കാരെ ജമ്മു-കശ്മീര്‍ പൊലീസ് പിടികൂടി. ....

റഷ്യയും ഇന്ത്യയും പ്രതിരോധ മേഖലയില്‍ അടക്കം 16 കരാറുകള്‍ ഒപ്പുവച്ചു; ഇന്ത്യയില്‍ 12 പുതിയ ആണവ റിയാക്ടറുകള്‍ കൂടി; യുഎന്‍ സ്ഥിരാംഗത്വത്തിന് റഷ്യയുടെ പിന്തുണ

ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ അടക്കം സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും റഷ്യയും. ....

സിപിഐഎം പ്ലീനത്തിന് ഞായറാഴ്ച തുടക്കം; കേന്ദ്രകമ്മിറ്റി-പിബി യോഗങ്ങള്‍ നാളെ; അന്തിമ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും

ഞായറാഴ്ച രാവിലെ പത്ത് ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാകുക.....

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു; പരിഷ്‌കരണ ശേഷം ലഭിക്കുന്നത് അലവന്‍സ് ഉള്‍പ്പടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ

ദില്ലി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ....

അന്തരീക്ഷ മലിനീകരണം: ദില്ലിയില്‍ വാഹന നിയന്ത്രണം പുതുവര്‍ഷം മുതല്‍; നിയന്ത്രണം ഞായറാഴ്ച ഒഴികെ പ്രതിദിനം 12 മണിക്കൂര്‍

സിഎജിയില്‍ അല്ലാത്ത സ്വകാര്യ കാറുകള്‍ നിയന്ത്രണത്തിന്റെ പരിധിയില്‍ പെടും. ....

സിപിഐക്ക് വിഎസ് അച്യുതാനന്ദന്റെ മറുപടി; ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം എന്നില്ല എന്നത് സിപിഐ നിലപാടെന്നും വിഎസ്

വൈക്കം: മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മറുപടിയുടമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം....

Page 5740 of 5899 1 5,737 5,738 5,739 5,740 5,741 5,742 5,743 5,899