newskairali

താര ക്രിക്കറ്റ് പൂരത്തിന് ജനുവരിയില്‍ തുടക്കം; കേരള സ്‌ട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും; ആദ്യമത്സരം 24-ന്

ജനുവരി 24ന് കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമത്സരം. ....

നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം; ബാലനിയമഭേദഗതി ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്. ....

അമിതവണ്ണം, മുഖക്കുരു, രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം; വിവാഹമോചനത്തിലേക്ക് നയിക്കുന്ന ചില വിചിത്ര കാരണങ്ങള്‍

വിചിത്രമായി തോന്നിയേക്കാവുന്ന പല കാരണങ്ങളുടെ പേരിലും വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്.....

നാഗ്പൂര്‍ പിച്ചിന് താക്കീതുമായി ഐസിസി; നടപടി സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ്....

എന്റെ പേരില്‍ മേനോന്‍ വേണ്ട; പാര്‍വതി എന്നു മാത്രം വിളിക്കൂ; ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് നടി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതി.....

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തത് ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ് ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് മൃദുസമീപനം

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തതിനു പിന്നില്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 10 മികച്ച 4ജി സ്മാര്‍ട്‌ഫോണുകള്‍

രാജ്യത്തെ മിക്ക സേവനദാതാക്കളും അതിവേഗ ഇന്റര്‍നെറ്റായ 4ജിയിലേക്ക് ചുവടുമാറുകയാണ്. നിരവധി 4ജി ഫോണുകള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ട്.....

നിയമങ്ങള്‍ മാറാന്‍ എത്ര നിര്‍ഭയമാര്‍ ഉണ്ടാകണമെന്ന് ചോദിച്ച് ജ്യോതിസിംഗിന്റെ മാതാപിതാക്കള്‍; നിയമം മാറും വരെ പോരാട്ടം തുടരും

ദില്ലി: ഇന്ത്യയിലെ നിയമങ്ങള്‍ മാറാന്‍ ഇനി എത്ര നിര്‍ഭയമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നെന്നു ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ജ്യോതിസിംഗ് പാണ്ഡേയുടെ മാതാപിതാക്കള്‍.....

കെജ്‌രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; കേസ് ജനുവരിയില്‍ പരിഗണിക്കും

അരവിന്ദ് കെജ്‌രിവാള്‍ അടക്കം അഞ്ച് ആം ആദ്മി നേതാക്കള്‍ക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് കോടതി ജനുവരി അഞ്ചിനു....

വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി; സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; വെള്ളാപ്പള്ളിക്കെതിരേ ശക്തമായ നടപടിവേണമെന്ന് പ്രതാപന്‍

കൊച്ചി: ആലുവയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുത്തതിനെത്തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്....

സെപ് ബ്ലാറ്ററെയും മിഷേല്‍ പ്ലറ്റീനിയെയും ഫിഫ 8 വര്‍ഷത്തേക്ക് വിലക്കി; നടപടി സാമ്പത്തിക ക്രമക്കേടില്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെയും ഫിഫ ഫുട്‌ബോളില്‍ നിന്ന് വിലക്കി. 8....

കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു; അപകടം പറമ്പില്‍ പണിയെടുക്കുന്നതിനിടെ

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍എസ്എസ് ശക്തികേന്ദ്രത്തില്‍ പറമ്പില്‍ പണിയെടുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ....

ദയാബായിയെ അപമാനിച്ചു വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍; നടപടി വടക്കഞ്ചേരി ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ

തിരുവനന്തപുരം: ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ യാത്രക്കിടെ അപമാനിക്കുകയും സഭ്യേതരമല്ലാതെ പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍.....

നിയമസഭാ തെരഞ്ഞെടുപ്പ് മേയ് 24 നുമുമ്പ്; ഒരുക്കങ്ങള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍; കേരളത്തിനൊപ്പം നാലു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്

ദില്ലി: കേരളത്തില്‍ മേയ് 24 നുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പു നടത്തുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും കമ്മീഷന്‍....

സുപ്രീം കോടതി വിധിയില്‍ അദ്ഭുതമില്ലെന്ന് ജ്യോതി സിംഗിന്റെ മാതാവ്; സ്ത്രീ സുരക്ഷ പ്രസംഗിക്കുന്നവര്‍ക്ക് ആത്മാര്‍ഥതയില്ല; സ്ത്രീകള്‍ സുരക്ഷിതരല്ല

ദില്ലി: രാജ്യത്തു സ്ത്രീ സുരക്ഷ പ്രസംഗിക്കുന്നവര്‍ക്ക് ആത്മാര്‍ഥതയില്ലെന്നു ദില്ലി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ജ്യോതി സിംഗിന്റെ മാതാവ് ആശാ ദേവി. കേസിലെ....

അസഹിഷ്ണുതാക്കാലത്ത് പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആയുധമാണെന്നു കെ ആര്‍ മീര; അക്കാദമി പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചത് കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരം

കോട്ടയം: രാജ്യമാകെ അസഹിഷ്ണുത പെരുകുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടേതു പോലുള്ള പുരസ്‌കാരങ്ങള്‍ പുതിയ എഴുത്തുകാര്‍ക്ക് ആയുധമാകുമെന്ന് എഴുത്തുകാരി കെ....

Page 5744 of 5899 1 5,741 5,742 5,743 5,744 5,745 5,746 5,747 5,899