ദില്ലി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.....
newskairali
പദ്ധതി പ്രകാരം 55 വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ലഭിക്കുക 20,000 രൂപ മാത്രം....
അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആറുമാസം മുമ്പാണ് വി.എച്ച്.പി ശിലാശേഖരണം പ്രഖ്യാപിച്ചത്.....
യുവതിയുടെ അശ്ലീലദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റി....
താരത്ത പിന്നീട് ജാമ്യത്തില്‍ വിട്ടു.....
ഭാവനയുടെ വെളിപ്പെടുത്തലില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് താരസംഘടനയായ അമ്മ....
മുക്കോയയേയും അടക്കം മറ്റു പലരേയും ഓണ്‍ലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടര്‍.......
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ തീരുമാനം....
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍.....
ഇന്നലെ തുറന്ന നാലു ഷട്ടറുകള്‍ വഴി 1200 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയത്തുന്നത്.....
സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍....
ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യുയു ലളിത് എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് വനിതാ കമ്മീഷന്റെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ വാദം....
കുന്നും മലയും മാത്രം കയറുന്നതുകൊണ്ടാവാം പൈതല്‍മല പോവണം, ഇഷ്ടപ്പെടുമെന്ന് സുഹൃത്ത് പറഞ്ഞത്. ഇത് പ്രകൃതിയിലേക്കൊരു യാത്രയാണ്. മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ....
മെന്‍ഡോസ പതിമൂന്നു ഗോളുമായി ഈ സീസണിലെ ടോപ് സ്കോററായി.....
ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ....
കോട്ടയം: കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം. കോട്ടയത്താണ് യോഗം ചേര്‍ന്നത്.....
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ വീണ്ടും വിവാഹിതനായി. ദീര്‍ഘകാലമായി അസ്ഹറിന്റെ സുഹൃത്തായിരുന്ന ഷാനോന്‍ മാരിയെയാണ്....
ക്ലബ് ലോകകിരീടം സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക്. അര്‍ജന്റീനിയന്‍ ക്ലബ് റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബാഴ്‌സ കിരീടം....
നിരോധനാജ്ഞയ്ക്കിടെ പ്രതിഷേധവുമായി വന്ന നിര്‍ഭയയുടെ മാതാപിതാക്കളെ പൊലീസ് തടഞ്ഞു.....
28 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാര്‍ത്താസമ്മേളനത്തിലൂടെ കീര്‍ത്തി ആസാദ് പുറത്തുവിട്ടത്. ....
ദില്ലി: പെട്രോള്‍ വില കുറക്കണമെന്നാവശ്യപ്പെട്ട് കൈരളി – പീപ്പിള്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.ഇതു സംബന്ധിച്ച ക്യാംപെയിനിന്....
ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.....
പുഷ്ടിയുള്ള ശരീരം ഉണ്ടാകാന്‍ വേണ്ടി പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുമുണ്ടാകും ചിലപ്പോള്‍. എങ്കില്‍ ഇനി ചില നാട്ടുമരുന്നുകള്‍ ഒന്നു പരീക്ഷിച്ചു....
കുടിവെള്ളം കിട്ടാക്കനിയായ നവി മുംബൈയിലെ റായ്ഗഡ് ജില്ലയിലെ ഒരു ചെറുഗ്രാമവാസികള്‍ ഇനി രാഷ്ട്രീയക്കാരുടെ സേവനമോ സര്‍ക്കാരിനെയോ കാത്തുനില്‍ക്കില്ല....