newskairali

മൗറീന്യോ പുറത്ത്; ഇവ അകത്ത് ?

മൗറീന്യോയുടെ പുറത്താകലിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഇപ്പോഴിതാ പുതിയ അഭ്യൂഹങ്ങള്‍ ലണ്ടന്‍ നഗരത്തെ ചുറ്റിപ്പറ്റി കേള്‍ക്കുന്നു.....

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കിന്റെ ഫ്രീബേസിക്‌സ് ക്യാമ്പയിന്‍; ഇന്റര്‍നെറ്റ് സമത്വത്തിന് വാദിക്കുന്നവര്‍ക്കെതിരെയും ഫേസ്ബുക്ക്

ഉപയോക്താക്കള്‍ നല്‍കിയ പരാതിയെ മറികടക്കാന്‍ 'സേവ് ഫ്രീ ബേസിക്ക്‌സ്' ക്യാമ്പയിനുമായി ഫേസ്ബുക്ക് രംഗത്ത്....

കേന്ദ്ര നിര്‍ദ്ദേശങ്ങളോട് വഴങ്ങാത്ത പ്രതിപക്ഷ പാര്‍ട്ടികളെ ‘തീര്‍ക്കാനാണ്’ സിബിഐക്ക് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് കെജ്‌രിവാള്‍

സിബിഐയിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.....

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം; കോഴിക്കോട് സര്‍വ്വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ക്യാമ്പസില്‍ അതിക്രമം നടക്കുന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....

കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്; തീരുമാനം ആര്‍എസ്പിയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ച്

കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്. ....

കുടില്‍കെട്ടി സമരത്തിടെ ഗുണ്ടാ ആക്രമം; അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീട്ടമ്മ സെക്രട്ടേറിയറ്റിനു മുന്നില്‍

ണ്ണാമ്മൂലയില്‍ ഭൂസമരം നടത്തുന്ന മറ്റൊരു വിഭാഗമാണ് തന്നെ ആക്രമിച്ചതെന്ന് അംബിക....

ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപ്പെടല്‍; മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ലിസി ജോസ്

കോന്നി തണ്ണിതോട്ടില്‍ ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപ്പെടല്‍.....

പൊലീസുകാരന്റെ സദാചാര ഗുണ്ടായിസം; മറൈന്‍ ഡ്രൈവില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടി; തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പിഎ അന്‍സാരിക്ക് സസ്‌പെന്‍ഷന്‍

മറൈന്‍ഡ്രൈവില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയതായി പരാതി....

വിലക്കിന് പിന്നില്‍ പ്രമുഖ നടനെന്ന് ഭാവന; പുറത്തുവന്നത് ഗോസിപ്പല്ല, സത്യം; വിലക്ക് കൂട്ടുകാരിക്കൊപ്പം നിന്നതിന്; മനസ് തുറന്ന് ഭാവന

മലയാളത്തിലെ പ്രമുഖ നടന്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നടി ഭാവന....

Page 5748 of 5899 1 5,745 5,746 5,747 5,748 5,749 5,750 5,751 5,899