newskairali

ചൂടോടെയുള്ള നാരങ്ങാവെള്ളം വെറും നാരങ്ങാവെള്ളമല്ല; ആരോഗ്യത്തിനും ഉണര്‍വിനും സൗന്ദര്യം നിലനിര്‍ത്താനും ഉത്തമം

ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞു കുടിക്കുന്നത് ഉത്തമമാണെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത.....

ശങ്കറിനെ കാവിപുതപ്പിച്ചു നരേന്ദ്രമോദി ചരിത്രം വളച്ചൊടിച്ചെന്ന് ചെറിയാന്‍ ഫിലിപ്പ്; ശങ്കര്‍ എന്നും മതേതരവാദിയായിരുന്നു

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന പ്രസംഗത്തില്‍ പ്രധാനമന്ത്രി ചരിത്രം വളച്ചൊടിച്ചെന്നു ചെറിയാന്‍ ഫിലിപ്പ്. ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റു മന്ത്രിസഭയില്‍....

കേരളത്തിലെ വാഹനവിപണിയില്‍ നടന്നത് വന്‍ തട്ടിപ്പ്; ഹാന്‍ഡ്‌ലിംഗ് ചാര്‍ജായി പിരിച്ചെടുത്തത് 320 കോടി; 71 ഡീലര്‍മാരുടെ വ്യാപാരനുമതി റദ്ദാക്കും

കൈകാര്യ ചിലവുകള്‍ ഇടാക്കുകയാണെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷനറുടെ ഒൗദ്യോഗിക നമ്പരില്‍ (8547639000) വിളിച്ചോ എസ് എം എസ് ആയോ ,വാട്ട്സ് അപ്പ്....

ഹോട്ടായി തങ്കമകന്‍ വരുന്നു; ഹരം പകരാന്‍ ധനുഷിന്റെ ലിപ് ലോക്; ഏമി ജാക്‌സണ്‍ നായികയാവുന്ന ചിത്രത്തിന്റെ പാട്ടുരംഗം പുറത്ത്

ധനുഷിന്റെ പുതിയ ചിത്രം തങ്കമകന്റെ പുതിയ പാട്ടു പുറത്തെത്തി. ഏമി ജാക്‌സണുമായുള്ള ലിപ് ലോക്കുള്ള ചിത്രം തമിഴകത്ത് ഹരമാകുമെന്നാണ് വിലയിരുത്തല്‍.....

നിറം കുറവായതിന് ഇരുപത്താറുകാരിയെ ഭര്‍ത്താവ് ഇ മെയിലിലൂടെ മൊഴി ചൊല്ലി; തലാക്ക് ചൊല്ലിയത് യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ

നോയ്ഡ: നിറം കുറഞ്ഞതിന്റെ പേരില്‍ ഇരുപത്താറുകാരിയെ ഭര്‍ത്താവ് ഇമെയിലിലൂടെ മൊഴി ചൊല്ലി. താന്‍ ഗര്‍ഭിണിയാണെന്നു യുവതി അറിയിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ്....

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്കു ലൈംഗികോപദ്രവം; മൂന്നു ഫാക്കല്‍റ്റി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രശസ്തമായ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(എസ്ആര്‍എഫ്ടിഐ)ലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മൂന്നു ഫാക്കല്‍റ്റി....

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ....

ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പ് നിയമപരമല്ല; സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതിനെതിരെ ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോയ സോളാര്‍ കമ്മീഷന്‍ നടപടിക്കെതിരേ ഹൈക്കോടതി. കൊലക്കേസ് പ്രതിയായ....

ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം പൊലീസ് സ്റ്റേഷനില്‍ ലൈവ്

മുംബൈ: മുംബൈയില്‍ ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ തല്‍സമയം സിസിടിവിയിലൂടെ കാണിക്കണമെന്ന് നിര്‍ദേശം. സുപ്രീം കോടതി ഉത്തരവിന്റെ....

ഗുജറാത്ത് പുനരധിവാസത്തില്‍ മുസ്ലീംലീഗിന്റെ വന്‍ത്തട്ടിപ്പ്; ഇരകള്‍ ഇന്നും മാലിന്യക്കൂമ്പാരത്തില്‍; കുടിക്കാന്‍ മലിനജലം

2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്.....

ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു; ധോണി പുനെയ്ക്ക്; സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും രാജ്‌കോട്ടില്‍

9.5 കോടി രൂപയ്ക്കാണ് രഹാനെയെ പുനെ സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തും രവിചന്ദ്ര അശ്വിനും പൂനെയില്‍ കളിക്കും....

ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും മോദിക്ക് അര്‍ഹതയില്ല; വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണെന്ന് സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍....

സദാചാര ജീര്‍ണ്ണതയ്ക്കും സവര്‍ണ ഫാസിസത്തിനുമെതിരെ ‘ചുംബനതെരുവ്’; ജനുവരി ഒന്നിന് കോഴിക്കോട്

കോഴിക്കോട്: സാംസ്‌കാരിക സംഘടനയായ ഞാറ്റുവേലയുടെ നേതൃത്വത്തില്‍ പുതുവര്‍ഷദിനത്തില്‍ കോഴിക്കോട് ‘ചുംബനതെരുവ്’ പരിപാടി. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും,....

ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കരുതെന്ന് മകന്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ കറുത്ത കൈകള്‍; പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മകന്‍ മോഹന്‍ ശങ്കര്‍. ആര്‍.ശങ്കറിന് ആര്‍എസ്എസുകാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ചടങ്ങില്‍ നിന്ന്....

മലപ്പുറത്ത് വാനും ലോറിയും കൂട്ടിയിടിച്ച് അയ്യപ്പഭക്തന്‍മാര്‍ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

അപകടത്തില്‍ പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

Page 5751 of 5899 1 5,748 5,749 5,750 5,751 5,752 5,753 5,754 5,899