newskairali

അടൂര്‍ പീഡനം; പെണ്‍കുട്ടികള്‍ക്ക് 3000 രൂപ നല്‍കി; മൊബൈലില്‍ ഷൂട്ട് ചെയ്തു; കൂട്ടുകാരികളെ കൊണ്ടുവരണമെന്ന് നിര്‍ബന്ധിച്ചു

9, 10 ക്ലാസുകളിലെ കുട്ടികളെയാണ് കുടുംബസുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തത്. ....

വെള്ളാപ്പള്ളി വിലക്കി; ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി; പിന്നില്‍ ആര്‍എസ്എസ് എന്നു ചെന്നിത്തല

വെള്ളാപ്പള്ളിതന്നെ ഫോണില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഉമ്മന്‍ചാണ്ടി ചടങ്ങില്‍നിന്നു പിന്‍മാറിയത്....

അഭിനയിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കില്ലെന്ന് റിമി ടോമി; ‘അഞ്ചു സുന്ദരി’കളില്‍ ഒന്നാവാന്‍ സമ്മതിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല

ഇനി സിനിമകളില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് റോയിസ് സമ്മതിക്കില്ലെന്ന് ഗായികയും അവതാരകയുമായ റിമി ടോമി. ....

ഷവോമിയുടെ കുഞ്ഞന്‍ സ്‌ക്രീന്‍ ലാപ്‌ടോപ്പുകള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ടതില്ല; 12.5 ഇഞ്ച് സ്‌ക്രീനില്‍ ലാപ്‌ടോപ്പുകള്‍ ഏപ്രില്‍ മുതല്‍ വില്‍പന ആരംഭിക്കും

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഷവോമി ലാപ്‌ടോപ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു എന്നതു പുതിയ വാര്‍ത്തയല്ല. ....

സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് ചെന്നിത്തല; ബിജുവിന്റെ യാത്ര അറിയിച്ചില്ല; കൊലക്കേസ് പ്രതി രക്ഷപ്പെട്ടാല്‍ പൊലീസിനെ പഴിക്കുമായിരുന്നില്ലേയെന്ന് ആഭ്യന്തരമന്ത്രി

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരേക്ക് തെളിവെടുപ്പിനു കൊണ്ടുപോയതില്‍ സോളാര്‍ കമ്മീഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം.....

ആദ്യം പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് കൊടുത്തു; പുറകെ പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമം; യുക്രൈന്‍ പാര്‍ലമെന്റില്‍ കൂട്ടയടി; വീഡിയോ കാണാം

പ്രതിപക്ഷത്തെ ഒരു എംപി പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്‍യുകിനെ പോഡിയത്തില്‍ നിന്ന് പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ....

ശിവഗിരിയിലെ സന്യാസിമാര്‍ക്ക് അഹങ്കാരം; മോഡിയെ കുറ്റം പറയുന്നവര്‍ അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരെന്ന് വെള്ളാപ്പള്ളി

ശിവഗിരി സന്യാസിമാര്‍ക്കെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ....

സൗദി അറേബ്യക്കിത് ചരിത്രനിമിഷം; ചരിത്രത്തില്‍ ആദ്യമായി സൗദിയിലെ സ്ത്രീകള്‍ ഇന്നു വോട്ടു ചെയ്യും

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും ഒരുങ്ങുകയാണ് ഇവിടത്തെ സ്ത്രീകള്‍.....

കാബൂളില്‍ സ്പാനിഷ് എംബസിക്കു സമീപം ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കാബുളിലെ സ്പാനിഷ് എംബസിക്കു സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌പെയിന്‍കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ....

പരീക്ഷയേക്കാള്‍ വലുതാണോ ക്രിക്കറ്റ്; ഹിന്ദി പരീക്ഷയില്‍ ഉന്മുക്ത് ചന്ദിന് നഷ്ടം വിജയ് ഹസാരെ ട്രോഫി

പരീക്ഷ എഴുതാന്‍ ലഭിക്കുന്ന അവസാന അവസരമായതിനാലാണ് മത്സരം വേണ്ട എന്ന് തീരുമാനിച്ചതെന്നും ഉന്മുക്ത് ചന്ദ്....

സിനിമയില്‍ മാത്രമല്ല, ഹോട്ടല്‍ നടത്തിപ്പിലും താരങ്ങള്‍; ഹോട്ടല്‍ വ്യവസായത്തില്‍ തിരക്കേറുന്ന മലയാളത്തിന്റെ പ്രിയ സിനിമാ താരങ്ങള്‍

മലയാളസിനിമയിലെ പല പ്രിയപ്പെട്ടവരും ഹോട്ടല്‍ വ്യവസായ മേഖലയിലും കഴിവുതെളിയിച്ചവരാണ്. അവരെക്കുറിച്ച്....

ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം ഉള്‍പ്പെടെ നാലു പുരസ്‌കാരങ്ങള്‍; സനല്‍കുമാര്‍ ശശിധരന്‍ മികച്ച നവാഗത സംവിധായകന്‍; തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പ്രൗഢഗംഭീര സമാപനം

തിരുവനന്തപുരം: അനന്തപുരിയുടെ ദിനരാത്രങ്ങള്‍ക്കു സിനിമയുടെ ആവേശവും ആശയവും പകര്‍ന്ന ദിനരാത്രങ്ങള്‍ക്കു സമാപനം. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു.....

ഇന്ത്യന്‍ നഗരങ്ങള്‍ പ്രഹരപരിധിയില്‍വരുന്ന അത്യാധുനിക മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചു; ഷഹീന്‍ – 3ന് അണുവായുധം വഹിക്കാനുള്ള ശേഷിയും

ഇസ്ലാമാബാദ്: അണുവായുധം വഹിക്കാന്‍ ശേഷിയുള്ളതും 2750 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ളതുമായ ഭൂതല-ഭൂതല മിസൈല്‍ പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. മിക്ക ഇന്ത്യന്‍....

മാധ്യമങ്ങളെ വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍: ബിജുവിന്റെ വെളിപ്പെടുത്തലിലെ തെളിവു കണ്ടെത്താന്‍ കഴിയാതിരുന്നതു പൊലീസും മാധ്യമങ്ങളും കാരണമെന്ന് ജസ്റ്റിസ് ശിവരാജന്‍

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു വ്യക്തമായ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവായ സിഡി കണ്ടെത്താന്‍ കഴിയാതിരുന്നതില്‍ മാധ്യമങ്ങളെയും പൊലീസിനെയും വിമര്‍ശിച്ചു ജുഡീഷ്യല്‍....

പ്രായമാകുന്നതു ചിന്തിക്കാന്‍ പോലുമാകാത്ത സെലിബ്രിറ്റികള്‍

പ്രായമായി എന്ന കാര്യം സമ്മതിച്ചു തരാന്‍ പോലും അവര്‍ തയ്യാറാവില്ല. ഇന്നും പ്രായമാകാത്ത അഞ്ച് സെലിബ്രിറ്റികളെ പരിചയപ്പെടാം.....

ദില്ലിയില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ല; ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രത്തിനു നിര്‍ദേശം

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കേണ്ടെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍....

പുക പിടിച്ച ശ്വാസകോശത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കെജ്‌രിവാള്‍; ദില്ലിയിലെ മലിനീകരണം മരണം വിളിച്ചുവരുത്തുന്നെന്നു കാട്ടാന്‍ മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ പ്രചാരണം

അന്തരീക്ഷ മലിനീകരണം മൂലമാണ് ദില്ലി നിവാസിയുടെ ശ്വാസകോശം കരിയടിഞ്ഞ നിലയിലായതെന്നു ഡോ. നരേഷ് ത്രെഹാനെ ഉദ്ദരിച്ചു കെജ്‌രിവാള്‍ വിശദീകരിക്കുന്നു....

Page 5755 of 5899 1 5,752 5,753 5,754 5,755 5,756 5,757 5,758 5,899