newskairali

ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്റെ വക; സര്‍വീസ് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; പദ്ധതി ചെലവ് 98,000 കോടി

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ജപ്പാന്റെ പദ്ധതിരേഖയ്ക്ക് അനുമതി നല്‍കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍....

വാഹനമിടിപ്പിച്ചു കൊലപാതകം: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു; കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ബോംബെ ഹൈക്കോടതി

കീഴ്‌ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്‍മാന്‍ മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍....

ഓണ്‍ലൈന്‍ പെണ്‍വാണിഭം; ജോഷിയും ജോയ്‌സും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് യുവതിയുടെ മൊഴി; ജോയ്‌സിനെതിരെ ബലാല്‍സംഗത്തിന് കേസ്

പീഡനത്തിനിരയായ യുവതിയാണ് ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയത്. കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടികളില്‍ നിന്നും ഇരുവരും പണം തട്ടിയിരുന്നത്. ....

ലിവ് ഇന്‍ പങ്കാളിയെ യുവതിയും കാമുകനും കൂട്ടുകാരിയും ചേര്‍ന്നു കഴുത്തുഞെരിച്ചു കൊന്നു; കൊലപാതകം മദ്യം നല്‍കി ലക്കുകെടുത്തി

ദില്ലി: ഒന്നിച്ചു താമസിച്ചിരുന്ന പങ്കാളിയെ പാര്‍ട്ടിക്കു വിളിച്ചുകൊണ്ടുപോയി മദ്യം നല്‍കി ലക്കുകെടുത്തി യുവതി കൊലപ്പെടുത്തി. പതിനെട്ടുവയസുകാരനായ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ്....

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചതായി തെളിഞ്ഞെന്നു പിണറായി; കോടതി നടപടി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചു എന്നതിനുതെളിവാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയെന്നു....

ചെന്നൈ ആശ്വാസനിധിയില്‍ സഹകരിച്ചവരെ അഭിവാദ്യം ചെയ്തു പിണറായി വിജയന്‍; ചെന്നൈ ദുരിതാശ്വാസത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം

തിരുവനന്തപുരം: ചെന്നൈയിലെ പ്രളയ ദുരിതാശ്വാസത്തിനായി സിപിഐഎം നടത്തിയ ഫണ്ട് ശേഖരണത്തില്‍ സഹകരിച്ച എല്ലാ സുമനസുകളെയും അഭിവാദ്യം ചെയ്തു പാര്‍ട്ടി പൊളിറ്റ്....

ശങ്കര്‍ മഹാദേവന്റെ നില മെച്ചപ്പെടുന്നു; സ്‌നേഹവും കരുതലും പകര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഗായകന്റെ ട്വീറ്റ്

ദില്ലി: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഞായറാഴ്ചയാണ് ശങ്കര്‍ മഹാദേവനെ നെഞ്ചുവേദനയെത്തുടര്‍ന്നുദില്ലിയിലെ ആശുപത്രിയില്‍....

തിരുപ്പതിയില്‍ ഗോ പൂജ സേവ ആരംഭിച്ചു; തിരുമല ദേവസ്ഥാനത്തിന്റെ തീരുമാനം സംസ്ഥാന വ്യാപകമായി ഗോ പൂജ നടത്താനുള്ള നിര്‍ദേശം

തിരുമല: ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രമായ തിരുമല തിരുപ്പതിയില്‍ ഗോ പൂജ ആരംഭിച്ചു. ഗോക്കളെ ആരാധിക്കാന്‍ താല്‍പര്യമുള്ള താല്‍പര്യമുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ്....

ബിജെപിയെ ചെറുക്കാന്‍ ദേശീയ – പ്രാദേശിക തലങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് ആര്‍എസ്പി സമ്മേളന പ്രതിനിധികള്‍; രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച തുടരും

ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം....

ബിജു രാധാകൃഷ്ണന്‍ ഇന്നു വീണ്ടും സോളാര്‍ കമ്മീഷനു മുന്നില്‍; വിവാദ സിഡി ഹാജരാക്കിയേക്കില്ല

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ കേസിലെ പ്രധാനപ്രതി ബിജു രാധാകൃഷ്ണന്‍ ഇന്നു ഹാജരാകും. കഴിഞ്ഞതവണ സിറ്റിംഗില്‍....

കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ഉമ്മന്‍ചാണ്ടി ദില്ലിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച;ഏഴു മന്ത്രിമാരും തലസ്ഥാനത്ത്

നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലി സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്....

പ്രധാനമന്ത്രി അടുത്തവര്‍ഷം പാകിസ്താനിലേക്ക്; ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കും

ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല....

കെ ബാബുവിനെതിരായ കോടതി വിധി മാനിക്കുന്നെന്നു രമേശ് ചെന്നിത്തല; തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി ത്വരിതാന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മാനിക്കുന്നെന്ന് ആഭ്യന്തര മന്ത്രി....

അഴിമതിക്കെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ്; വികസനം തീരുമാനിക്കേണ്ടത് ഫ്ളാറ്റ് നിര്‍മാതാക്കളല്ല; വികസനം വേണം; പരിസ്ഥിതിയെ മറന്നാല്‍ ചെന്നൈ ആവര്‍ത്തിക്കും

തിരുവനന്തപുരം: വികസനം നാടിന് അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം ചെന്നൈ പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും ഡിജിപി ജേക്കബ്....

വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിക്ക് കൂപ്പു കൈ ചിഹ്നം നല്‍കില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍; കാരണം മറ്റു ചിഹ്നങ്ങളോടുള്ള സമാനത

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭാരത് ധര്‍മ ജന സേനയ്ക്ക് കൂപ്പു കൈ....

കൗമാരക്കാര്‍ക്ക് സ്വകാര്യത പങ്കുവയ്ക്കാന്‍ ആഫ്റ്റര്‍ സ്‌കൂള്‍ ആപ്ലിക്കേഷന്‍; ഒന്നും മനസ്സിലാകാതെ കണ്ടുപിടിക്കാന്‍ പോലുമാകാതെ അന്തംവിട്ട് മുതിര്‍ന്നവര്‍

ആശങ്കകള്‍ പങ്കുവയ്ക്കാനും സ്വകാര്യതകള്‍ സംസാരിക്കാനും ക്ലാസ്‌മേറ്റ്‌സുമായി എന്തുകാര്യവും സംസാരിക്കാനും എല്ലാം ഈ ആപ്ലിക്കേഷനില്‍ പറ്റും. ....

ഐഫോണില്‍ ഇനി ബാറ്ററി തീരുമെന്ന പേടി വേണ്ട; 25 മണിക്കൂര്‍ വരെ ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്തുന്ന ബാറ്ററി പായ്ക്ക് വിപണിയില്‍

ബാറ്ററി ചാര്‍ജ് ഇരുപത്തഞ്ചു മണിക്കൂര്‍ വരെ കൂടുതല്‍ നിലനിര്‍ത്തുന്ന തരത്തിലാണ് ഈ ബാറ്ററി പായ്ക്ക് പ്രവര്‍ത്തിക്കുന്നത്.....

ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാലാം ടെസ്റ്റിനിടെയാണ് മാച്ച് ഒഫീഷ്യലുകള്‍ ധവാന്റെ ബൗളിംഗ്....

നെടുങ്കണ്ടത്ത് ഒളിച്ചുതാമസിച്ച മാവോയിസ്റ്റ് പിടിയില്‍; അറസ്റ്റിലായത് എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് മാവോയിസ്റ്റ് പിടിയില്‍. നെടുങ്കണ്ടം ശാന്തന്‍പാറ മൈലാടുംപാറയിലെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സിദ്ധാര്‍ഥ്....

തെന്നിന്ത്യയില്‍ പ്രതിഫലത്തില്‍ മുന്നില്‍ നമ്മുടെ സ്വന്തം നയന്‍സ്; വിക്രമിനൊപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കു കിട്ടുന്നത് മൂന്നു കോടി

ചെന്നൈ: മലയാളത്തില്‍ തുടങ്ങി തമിഴകത്തു വെന്നിക്കൊടി പാറിച്ച നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. വിക്രമിനൊപ്പം....

രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമന്ന് മുന്‍ കേന്ദ്രമന്ത്രി വി നാരായണസ്വാമി; ഷൂ അഴിച്ചപ്പോള്‍ തന്റെ ചെരുപ്പ് ഊരി നല്‍കിയതാണെന്നു നാരായണസ്വാമി

പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി. പ്രളയക്കെടുതിയിലായ പുതുച്ചേരി....

ചോക്ലേറ്റും ഓറഞ്ചും വെളുത്തുള്ളിയും… ലൈംഗികാനന്ദനത്തിന് പത്തു കുറുക്കു വിഭവങ്ങള്‍

ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനും പങ്കാളിയുമായി മികച്ച ലൈംഗികത ആസ്വദിക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പ്രകൃതിദത്തമായ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ....

Page 5757 of 5899 1 5,754 5,755 5,756 5,757 5,758 5,759 5,760 5,899