newskairali

ചെന്നൈയില്‍ വീണ്ടും മഴ; ആശ്വാസപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മഴ. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയാണ് വീണ്ടും ശക്തമായ മഴ പെയ്തത്. ചെന്നൈ അടക്കം....

ബാര്‍ കോഴയില്‍ കെ ബാബുവിനെതിരെ ത്വരിതാന്വേഷണം; ജനുവരി 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്; പീപ്പിള്‍ ബിഗ് ഇംപാക്ട്

കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജനുവരി 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി....

ദേശീയ സ്‌കൂള്‍ മീറ്റിന് കേരളം വേദിയാകില്ല; നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; തീരുമാനം മന്ത്രിഭാ യോഗത്തില്‍

ദേശീയ സ്‌കൂള്‍ മീറ്റ് നടത്തിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.....

ലാത്തിച്ചാര്‍ജില്‍ കാണാതായയാള്‍ കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം പുറത്തെടുത്തില്ല; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായയാളെ കിണറ്റില്‍ മരിച്ച നിലയില്‍....

മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം; വീണ്ടും മലക്കം മറിഞ്ഞ് കേരള ഹൗസ്; മുഖ്യമന്ത്രിക്ക് വിജ്ഞാന്‍ ഭവനില്‍ പരിപാടി ഉണ്ടായിരുന്നെന്ന് പുതിയ വിശദീകരണം

ഉമ്മന്‍ചാണ്ടി-സരിത കൂടിക്കാഴ്ച നടന്നു എന്നു പറയുന്ന 2012 ഡിസംബര്‍ 27 ന് മുഖ്യമന്ത്രി ദില്ലിയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു എന്നാണ്....

മുല്ലപ്പെരിയാറിലെ ഒരു സ്പില്‍വേ ഷട്ടര്‍ അടച്ചു; നീരൊഴുക്കില്‍ കുറവ്; ജലനിരപ്പ് 141.7 അടിയില്‍ തുടരുന്നു

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന മൂന്നു സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. ....

ആര്‍എസ്പി ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം; കേരളത്തിലെ കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയാകും

ആര്‍എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില്‍ തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില്‍....

അഴിമതിക്ക് വളമാകുന്നതു പ്രതികരിക്കാനുള്ള ഭയമെന്ന് ജേക്കബ്ബ് തോമസ്; സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാമെന്നും ഫേസ്ബുക്ക് പോസ്റ്റ്

അധികാരമാണ് അഴിമതിക്ക് കാരണമാകുന്നതെങ്കിലും അതിന് വളം വച്ചു കൊടുക്കുന്നത് നമ്മുടെ ഭയമാണെന്ന് ജേക്കബ്ബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ....

സുഷമ സ്വരാജ്-നവാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്; ക്രിക്കറ്റ് പരമ്പര അടക്കം നയതന്ത്ര കാര്യങ്ങളില്‍ ചര്‍ച്ച; സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താനിലെത്തിയ സുഷമ സ്വരാജ് ഇന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും.....

അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്....

ഗ്രീന്‍ ടീയും അധികമായാല്‍ നന്നല്ല; വന്ധ്യതക്കു കാരണമാകുമെന്ന് പുതിയ പഠനം

ഒരാള്‍ക്ക് എത്ര അളവില്‍ ഗ്രീന്‍ ടീ കുടിക്കാമെന്നതു വ്യക്തമാകാനായുള്ള പരീക്ഷണങ്ങളുടെ തിരക്കിലാണ് ഗവേഷകരിപ്പോള്‍. ....

പാലക്കാടന്‍ കാറ്റിലും ഉലയാതെ എറണാകുളത്തിന് കായികകിരീടം; ഫോട്ടോഫിനിഷില്‍ പറളിയെ പിന്തള്ളി മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍

കൗമാര കേരളത്തിന്റെ കരുത്ത് മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം വിട്ടുകൊടുക്കാതെ എറണാകുളം. ....

പങ്കാളിക്ക് രഹസ്യബന്ധമുണ്ടെങ്കില്‍ എന്തുചെയ്യും? എടുത്തുചാടി തീരുമാനം എടുക്കുന്നതിനു മുമ്പ് അല്‍പം ചിന്തിക്കൂ

പങ്കാളിക്ക് രഹസ്യബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. പങ്കാളിക്ക് എല്ലാം മറന്നു മാപ്പു നല്‍കി മുന്നോട്ടു പോകുമോ അതോ വിവാഹജീവിതം....

മുല്ലപ്പെരിയാര്‍ പൊട്ടിയാലും കെഎസ്ആര്‍ടിസി ബസ്സോടിക്കും; ചെന്നൈയിലെ പ്രളയപ്പെയ്ത്തിലും വണ്ടിയോടിച്ച കെഎസ്ആര്‍ടിസിക്ക് അഭിനന്ദനവുമായി ട്രോളുകള്‍

സാധാരണ ഗതിയില്‍ ഒരാളെയോ സംഭവത്തെയോ കളിയാക്കിയാണ് ട്രോള്‍ സൈറ്റുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴിതാ അഭിനന്ദനവുമായും ട്രോളുകള്‍. ....

സോളാര്‍ കേസ്; സരിതയുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ എത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം; കേരളഹൗസ് നല്‍കിയ വിവരങ്ങള്‍ തെറ്റെന്നതിന് തെളിവ്

ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത്....

നാഷണല്‍ ഹെറാള്‍ഡ് കേസ്; താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്; ആരെയും ഭയപ്പെടില്ലെന്ന് സോണിയാഗാന്ധി; കേസ് പരിഗണിക്കുന്നത് ഈമാസം 19ലേക്ക് മാറ്റി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്ക് ആരെയും ഭയപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. അപ്പോള്‍ പിന്നെ....

Page 5758 of 5899 1 5,755 5,756 5,757 5,758 5,759 5,760 5,761 5,899