ഉമ്മന്‍ചാണ്ടി സിഡി നശിപ്പിക്കാന്‍ സാധ്യതയുണ്ട്.....
newskairali
സാംസ്‌കാരികമായും ധാര്‍മ്മികമായും അഴുക്കുചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ പുറത്തു വരുന്നത്.....
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.....
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തി ചെന്നൈയില്‍ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകുവോളം പെയ്ത കനത്ത മഴ ചെന്നൈയിലെ....
ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.....
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന്....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍....
എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകൃത ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്താനാണ് വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ....
ദേശീയഗാനത്തെ ആദരിക്കാന്‍ കഴിയില്ലെങ്കില്‍ ഇംതിയാസിനെ നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.....
സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ....
നാളെ വൈകിട്ട് നാലു മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലാണ് പ്രതിഷേധപരിപാടി നടക്കുന്നത്. ....
രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ....
ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വിധിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു. ....
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.....
രു മണിക്കൂറിനകം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകും. ....
അതിശൈത്യത്തില്‍ തളര്‍ന്നുവീണ സാജനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ....
ക്ഷിണ കൊറിയന്‍ പോപ് താരമായ സൈയുടെ പുതിയ ഗാനം റിലീസ് ചെയ്തു.....
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ഭാര്യ പ്രസില്ലയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു. ....
സംവിധായകനുമായ ആലപ്പി ഷെരീഫ് (79) അന്തരിച്ചു....
ജയിക്കാനുള്ള തന്ത്രമായാണ് മോഡി സര്‍ക്കാരും, ബിജെപിയും കാണുന്നതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.....
റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും....
കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 9-ാം സീസണ് കൊല്ലത്ത് തുടക്കമായി. ....
മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍....