newskairali

സാങ്കേതിക വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് എകെപിസിടിഎ; ഉത്തരവ് സര്‍വകലാശാല പിന്‍വലിക്കണമെന്നും അധ്യാപക സംഘടന

സര്‍വകലാശാല തീരുമാനം തിരുത്തിയില്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും.....

പാലക്കാട്ട് മണ്ണാര്‍ക്കാട്ട് മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത് തിരുവിഴാംകുന്ന് വനമേഖലയില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയിലാണ് വൈകിട്ട് മാവോയിസ്റ്റുകളും പൊലീസും....

മാതൃത്വത്തെപ്പോലും കാന്തപുരം അടച്ചാക്ഷേപിച്ചുവെന്ന് വിഎസ്; യാഥാസ്ഥിതികവും വിചിത്രവുമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും വിഎസ്

സംഘപരിവാര്‍ ശക്തികളുടെ നിലപാടുപോലെ തന്നെ ജനാധിപത്യവിരുദ്ധമാണ് കാന്തപുരത്തിന്റെ മനസ്സിലിരുപ്പും.....

ബിഹാര്‍ നിയമസഭാ പിരിച്ചുവിടല്‍; തീരുമാനത്തില്‍ ഡോ. എപിജെ അബ്ദുള്‍ കലാമിനു ഖേദമുണ്ടായിരുന്നെന്നും രാജിയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും വെളിപ്പെടുത്തല്‍

ഭുവനേശ്വര്‍: രാഷ്ട്രപതിയായിരിക്കേ രണ്ടായിരത്തിയാറില്‍ പദവി രാജിവയ്ക്കാന്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വിവാദമായ ബിഹാര്‍....

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ടു മൂന്നു കുട്ടികള്‍ മരിച്ചു; ദുരന്തം തൃശൂര്‍ ദേശമംഗലത്ത്; മരിച്ചത് പ്ലസ്ടു വിദ്യാര്‍ഥികള്‍

ദേശമംഗലം: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളും മരിച്ചു. തൃശൂര്‍ ദേശമംഗലത്താണ് അപകടം. കുറ്റുവെട്ടൂര്‍ സ്വദേശി ആകാശ്, മെബബൂബ്, നിയാസ് എന്നിവരാണ്....

ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ വീണ്ടും ചതിക്കും; ഒന്നല്ല പലതവണ; സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം

ഒരിക്കല്‍ തന്റെ പങ്കാളിയോട് അനാദരവ് കാണിച്ചയാള്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കാന്‍ മൂന്നര ഇരട്ടിയിലധികം സാധ്യത കൂടുതലാണെന്ന് ഇതുമായി ബന്ധപ്പെട്ട....

സാമ്പത്തിക പ്രതിസന്ധി തകര്‍ത്ത ഗ്രീസില്‍ സാന്‍ഡ്‌വിച്ചിനായി സ്ത്രീകള്‍ ശരീരം വില്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്; ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പ്രതീക്ഷ

പുതിയ ഭരണകൂടം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം അവസ്ഥകള്‍ക്കു മാറ്റം വരുമെന്നാണ് പ്രതീക്ഷ....

ചരിത്രം കുറിച്ച് കങ്കാരുപ്പട; ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം; ന്യൂസിലാന്‍ഡിനെ തോല്‍പിച്ചത് മൂന്നുവിക്കറ്റിന്

ടെസ്റ്റിലും രാക്കാലം കൊണ്ടുവന്ന ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ചരിത്രം രചിച്ച് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ....

ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചത് കെ ബാബു തന്നെ; ഫീസ് 25 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമാക്കി കുറച്ചു; ടാക്‌സ് സെക്രട്ടറിയുടെ മൊഴി പീപ്പിള്‍ ടിവിക്ക്

ലൈസന്‍സ് ഫീസ് കുറച്ചത് മന്ത്രി കെ ബാബു തന്നെയാണെന്ന് വ്യക്തമായി. ടാക്‌സ് സെക്രട്ടറി അജിത്തിന്റെ മൊഴിയാണ് പീപ്പിള്‍ ടിവിക്ക് ലഭിച്ചത്.....

ബുര്‍ഖയിട്ട് പുറത്തിറങ്ങിയാല്‍ പിഴ ആറര ലക്ഷം രൂപ; ഫ്രാന്‍സിനും ബെല്‍ജിയത്തിനും പുറമേ ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡും

സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ഖ ഇടുന്നതിന് വിലക്ക് വരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു പ്രദേശത്ത് ബുര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളില്‍ നിന്നും പിഴ ഈടാക്കാന്‍....

മകാവു ഓപ്പണില്‍ ഹാട്രിക് തികച്ച് പി.വി സിന്ധു; ജപ്പാന്റെ മിനാട്‌സു മിതാനിയെ തോല്‍പിച്ച് മൂന്നാം കിരീടം

മകാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം ചൂടി ഇന്ത്യയുടെ പി.വി സിന്ധു. ജപ്പാന്റെ മിനാട്‌സു മിതാനിയെ ഒന്നിനെതിരെ....

താനും മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയെന്ന് സംവിധായകന്‍ അലി അക്ബര്‍; കാന്തപുരത്തിന് തെളിവു നല്‍കാം; പീഡിപ്പിച്ച അധ്യാപകന്‍ ജീവിച്ചിരിപ്പുണ്ട്

കോഴിക്കോട്: മദ്രസകളിലെ ലൈംഗിക പീഡനം എന്ന ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സംവിധായകന്‍....

നൗഷാദ് പുതിയ തലമുറയുടെ മനസാക്ഷിക്കുള്ള തിരിച്ചറിവ്; ധീരതയ്ക്കുള്ള പുരസ്‌കാരം കൊടുക്കണമെന്ന് സംവിധായകന്‍ ജയരാജ്

സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതു തന്നെയാണ് ധീരത. അതുകൊണ്ട് നൗഷാദ് നമുക്കെല്ലാം മാതൃകയായി മാറുന്നകയാണെന്നു സംവിധായകന്‍....

ബാര്‍ കോഴക്കേസ്; ബാബുവിന്റെ കള്ളം പൊളിച്ച് രഹസ്യമൊഴി പുറത്ത്; ബാറുടമകളുമായി പ്രീബജറ്റ് യോഗം ചേര്‍ന്നു; ചേര്‍ന്നില്ലെന്ന് എക്‌സൈസ് വകുപ്പ്

ബാര്‍ കോഴക്കേസില്‍ ആവര്‍ത്തിച്ചു പറഞ്ഞ കള്ളം പൊളിച്ചടുക്കി എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മൊഴി പുറത്ത്. വിജിലന്‍സിന്റെ മധ്യമേഖലാ യൂണിറ്റിന്....

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; നിയമവിധേയമാക്കാമെന്ന ദില്ലി ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ നടപടിക്കെതിരെ രണ്ട് മുന്‍നിര നേതാക്കള്‍ രംഗത്ത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ മന്ത്രി പി ചിദംബരവുമാണ് ആവശ്യവുമായി....

കലാപം ഒടുങ്ങാതെ തൃശ്ശൂരിലെ കോണ്‍ഗ്രസ്; ഡിസിസി അധ്യക്ഷസ്ഥാനത്തില്‍ കണ്ണുനട്ട് ഐഗ്രൂപ്പ്; എ ഗ്രൂപ്പിനെ കടന്നാക്രമിച്ച് ഗോപപ്രതാപന്‍

ഹനീഫയുടെ മരണം ഗ്രൂപ്പ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് ഗൂഢാലോചന നടത്തിയെന്നാണ് ഗോപപ്രതാപന്റെ ആരോപണം. ഐ ഗ്രൂപ്പ് സംസ്ഥാന....

ഇശല്‍മഴയില്‍ ഇളകിമറിഞ്ഞ് തിരൂര്‍; മലപ്പുറത്തെ ആവേശം കൊള്ളിച്ച് പട്ടുറുമാല്‍ ഗ്രാന്‍ഡ്ഫിനാലെ

കൈരളി ടി.വിയിലെ ജനപ്രിയ റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍-9 ഗ്രാന്റ്ഫിനാലെ മലപ്പുറത്തിന് ആവേശമായി. മെഗാ ഇവന്റിന് സാക്ഷികളാവാന്‍ പതിനായിരങ്ങളാണ് തിരൂര്‍....

തൊടുപുഴ മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുമരണം; മരിച്ചത് മുണ്ടക്കയം സ്വദേശികള്‍

ഇടുക്കി തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ....

ക്ഷണിക്കാതെ വിവാഹചടങ്ങിനെത്തിയെന്ന് ആരോപണം; ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു; പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത

മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.....

Page 5770 of 5899 1 5,767 5,768 5,769 5,770 5,771 5,772 5,773 5,899