newskairali

തോറ്റ വനിതാസ്ഥാനാര്‍ത്ഥികളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തവരെ ശിക്ഷിക്കണമെന്ന് വനിതാ കമ്മിഷന്‍; പ്രവണത തുടക്കത്തിലേ തടയണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം

സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തില്‍ വനിതാ കമ്മീഷന്‍ ....

മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനെ കണ്ടപ്പോള്‍ മദം പൊട്ടി; ഹിന്ദുമഹാസഭാ നേതാവും കൂട്ടാളികളും അറസ്റ്റില്‍

മദ്യപിച്ച് ലക്കുകെട്ടു വിമാനത്തില്‍ കയറിയ ഹിന്ദു മഹാസഭാ നേതാവിനും കൂട്ടുകാര്‍ക്കും എയര്‍ഹോസ്റ്റസിനെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു....

ചുംബിക്കാന്‍ ജെയിംസ് ബോണ്ടിനെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല; സ്‌പെക്ട്രെയിലെ കിസ്സിംഗ് സീനുകള്‍ വെട്ടിമാറ്റി

അടുത്തദിവസം പുറത്തിറങ്ങാനിരിക്കുന്ന സ്‌പെക്ട്രെ എന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് കാമുകിയെ ചുംബിക്കുന്ന രംഗം ഇന്ത്യയില്‍ കാണാന്‍....

ടാറ്റയുടെ കോംപാക്ട് സെഡാന്‍ വരുന്നു; കൈറ്റിന് വില 4 ലക്ഷം

കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരന്റെ കയ്യിലും കാര്‍ എത്തിച്ച് വിപ്ലവം കുറിച്ച ടാറ്റ മോട്ടോഴ്‌സ് വീണ്ടും ചരിത്രം രചിക്കാനൊരുങ്ങുന്നു. ....

ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയെ സിനിമയും മുറിപ്പെടുത്തി; സംവിധായകന്‍ വിമല്‍ എന്നും പറഞ്ഞു പറ്റിച്ചു; ഹൃദയത്തില്‍ മുറിവേറ്റതിനാല്‍ സിനിമ കണ്ടില്ലെന്നും കാഞ്ചനമാല

ലോകത്തില്‍ ആരോടും വിദ്വേഷം പുലര്‍ത്തുന്ന ഒരു ഹൃദയമല്ല തന്റേതെന്നും വളരെ മുറിപ്പെട്ട ഹൃദയമാണു തനിക്കുള്ളതെന്നും ചടങ്ങില്‍ കാഞ്ചനമാല പറഞ്ഞു....

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനം 22 മുതല്‍ 25 വരെ മൈസൂരുവില്‍

കൊച്ചി: ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ....

പികെ രാഗേഷിന്റെ പിതാവിന്റെ സ്മൃതിമണ്ഡപത്തിന് ചുവന്ന പെയിന്റടിച്ചു; സംഭവത്തില്‍ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപണം

പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പെയിന്റടിച്ചത് ഇന്നു രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.....

ജില്ലാ പഞ്ചായത്തുകളില്‍ ഏഴുവീതം എല്‍ഡിഎഫിനും യുഡിഎഫിനും; കണ്ണൂരില്‍ കാരായി രാജന്‍ പ്രസിഡന്റ്; ലീഗ് പിന്തുണയോടെ ഒഞ്ചിയത്ത് ആര്‍എംപിക്ക് ഭരണം

ജില്ലാ പഞ്ചായത്തുകളിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴുവീതം ജില്ലകള്‍ യുഡിഎഫും എല്‍ഡിഎഫും പങ്കിട്ടു.....

രാഹുലിന്റെ പെണ്‍വാണിഭം സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍; ആദ്യം പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കിയാണെന്ന് പെണ്‍കുട്ടിയുടെ മൊഴി; പീഡിപ്പിക്കപ്പെട്ടത് നിരവധി തവണയെന്ന് വൈദ്യപരിശോധനഫലം

തിരുവനന്തപുരം: രാഹുല്‍ പശുപാലനും സംഘവും പെണ്‍വാണിഭം നടത്തിയത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍. പദ്ധതിയുടെ ഏജന്റുമാരെന്ന വ്യാജേന പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ്....

രാഹുലിനെയും ഭാര്യയെയും പെണ്‍വാണിഭത്തിലേക്ക് നയിച്ചത് സിനിമ മൂലമുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളെന്ന് ഐജി

രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി നായരെയും പെണ്‍വാണിഭത്തിലേക്ക് ആകര്‍ഷിച്ചതെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്....

അബ്ദുറബ്ബ് മണ്ടന്‍; ഇടപഴകാന്‍ പഠിക്കണമെങ്കില്‍ ഇടകലര്‍ന്ന് ഇരിക്കണം; ഫാറൂഖ് കോളേജ് വിഷയത്തില്‍ മാര്‍ക്കണ്ഡേയ കട്ജു

വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇടപഴകാന്‍ പഠിക്കണമെങ്കില്‍ ഇടകലര്‍ന്ന് ഇരിക്കണം. ....

പാരിസ് ഭീകരാക്രമണ സൂത്രധാരന്‍ ആത്മഹത്യ ചെയ്തതായി ഫ്രഞ്ച് അംബാസഡര്‍; ചാവേറായ സ്ത്രീ അബൗദിന്റെ ഭാര്യയെന്ന് സൂചന

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബ്ദുല്‍ ഹമീദ് അബൗദ് ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ....

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; കളമശ്ശേരി നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പും ഇന്ന്

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ....

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ശബരിമലയില്‍ ജാഗ്രതനിര്‍ദ്ദേശം

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു....

സാംസംഗിന്റെ ഫ് ളിപ്പ് ഫോണുകള്‍ വീണ്ടും വിപണി കീഴടക്കാനെത്തുന്നു; ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ 3 ഉടന്‍ എത്തും

ഗോള്‍ഡന്‍ ടുവിന് സമാനമായ ഗോള്‍ഡന്‍ 3 എന്ന ഫ് ളിപ് സ്മാര്‍ട്‌ഫോണ്‍ ഉടന്‍ വിപണികളിലെത്തും. ഫോണിന്റെ ചിത്രങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍....

ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്ക് ജയം; ചെന്നൈയിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സിയെ....

സൗദിയില്‍ കനത്ത കാറ്റിലും പേമാരിയിലും 12 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

സൗദിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും കനത്ത കാറ്റിലും മരണം 12 ആയി. ഇതില്‍ പകുതിയും കുട്ടികളാണെന്ന് സൗദി....

ഓഹരി വിപണികളില്‍ വന്‍ഇടിവ്; സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ചെനയുടെ സാമ്പത്തിക തളര്‍ച്ചയാണ് രാജ്യത്തെ ഓഹരിവിപണികളെ പ്രതികൂലമായി ബാധിച്ചതെന്ന് വിദഗ്ധര്‍....

Page 5782 of 5899 1 5,779 5,780 5,781 5,782 5,783 5,784 5,785 5,899