newskairali

പെണ്‍ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷവേഷം കെട്ടി; കൃത്രിമ ലിംഗവുമായി ബന്ധത്തിലേര്‍പ്പെട്ടത് പത്തു തവണ; യുവതിക്ക് എട്ടുവര്‍ഷം തടവ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി പുരുഷവേഷം കെട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ. ലണ്ടനിലാണ് സംഭവം. ....

സ്വീകരണം പ്രതീക്ഷിച്ച് പത്തനംതിട്ടയിൽ എത്തിയ മാണിക്ക് ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി; പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

പത്തനംതിട്ട: കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലായിലേക്ക് പോകുകയായിരുന്നു കെഎം. മാണിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. മാണിയുടെ....

360 ഡിഗ്രിയില്‍ വട്ടം കറങ്ങി ഇനി ഐഒഎസിലെ ഫേസ്ബുക്കിലും വീഡിയോ കാണാം; ഫേസ്ബുക്കിലെ വിആര്‍ സ്റ്റൈല്‍ 360 വീഡിയോ പ്ലേയിംഗ് സൗകര്യം ഐഒഎസിലും

ഫേസ്ബുക്കില്‍ 360 ഡിഗ്രിയില്‍ വീഡിയോ കാണാനുള്ള സൗകര്യം ഇനി ആപ്പിള്‍ ഫോണുകളിലേക്കും. പരസ്യദാതാക്കള്‍ക്കു വേണ്ടിയും ഈ സൗകര്യം ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്.....

ജിഹാദി ജോൺ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഐഎസ് കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ജിഹാദി ജോൺ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ. ....

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് സ്ഥാനമില്ലെന്ന് മോദി; ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്നും പ്രധാനമന്ത്രി

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്ന് പറഞ്ഞ മോദി, ഏതെങ്കിലും ഒന്നോ രണ്ടോ....

‘ഇന്ന് പാലായിലേക്ക് വിലാപയാത്ര.. റീത്ത് കച്ചവടക്കാർ ഹാപ്പിയാണ്’; മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്

മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. ....

ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തെ ഭയന്നു; മന്ത്രി കെ.ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി

ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് മന്ത്രി കെ ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍....

ഇത്തവണത്തെ താരം മെസി തന്നെയെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ഈവര്‍ഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്കെന്ന് ക്രിസ്റ്റ്യാനോ

കഴിഞ്ഞ സീസണ്‍ തന്റെ കരിയറിലെ മികച്ച സീസണായിരുന്നെങ്കിലും ഇത്തവണ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ളത് മെസ്സിയാണെന്നാണ് ക്രിസ്റ്റ്യാനോയുടെ അഭിപ്രായം. ....

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണത്തില്‍ പൊതിഞ്ഞ് വെംബ്ലി സ്‌റ്റേഡിയം; വെംബ്ലിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും

ലണ്ടന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം. ത്രിവര്‍ണത്തില്‍ പൊതിഞ്ഞാണ് വെംബ്ലി....

ദൈവം കൂടെയുള്ളപ്പോള്‍ ഒന്നും ഭയപ്പെടാനില്ലെന്ന് മാണി; സംശയങ്ങള്‍ ദൂരീകരിച്ച് പ്രശാന്തിയില്‍ മടങ്ങിയെത്തും; മാണി പാലായിലേക്ക് യാത്ര തുടങ്ങി

സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ....

തീവ്രവാദം വളർത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോഡി; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടന്റെ പിന്തുണ

സന്ദർശനത്തിനെതിരെ പാർലമെന്റ് കെട്ടിടത്തിന് പുറത്ത് വൻപ്രതിഷേധമാണ് ഉയരുന്നത്. ....

‘വിത്ത് ലവ്‌ലി നസ്‌റിയ’യുമായി കാവ്യ; ആരാണ് സുന്ദരി? നസ്‌റിയയുടെ തിരിച്ചുവരവ് കാവ്യക്കൊപ്പം?; ചർച്ചകൾ മുറുകുന്നു

ഖായിസ് മിലൻ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം.....

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ലണ്ടനില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ വംശജന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍....

ചൈന സൂപ്പര്‍ സീരീസ്; സൈന മുന്നോട്ട്; സിന്ധു പുറത്തേക്ക്

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യയുടെ....

ആപ്പിള്‍ സ്റ്റോറില്‍ വര്‍ണവെറി; കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; ആപ്പിള്‍ ക്ഷമ ചോദിച്ചു

കറുത്ത വര്‍ഗക്കാരായതിനാല്‍ ഓസ്‌ട്രേലിയയിലെ ആപ്പിള്‍ സ്റ്റോറില്‍ ഒരുകൂട്ടം യുവാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചു. ....

മടങ്ങിയെത്തിയ മാഗിക്ക് ചൂടപ്പം വില്‍പന: അഞ്ചുമിനുട്ടിനുള്ളില്‍ സ്‌നാപ്ഡീലിലൂടെ വിറ്റഴിഞ്ഞത് 60000 പായ്ക്കറ്റ്

അഞ്ചു മിനുട്ടിനുള്ളില്‍ സ്‌നാപ് ഡീലിലെ ഫഌഷ് സെയിലില്‍ വിറ്റഴിഞ്ഞത് അറുപതിനായിരം പായ്ക്കറ്റ്....

Page 5789 of 5899 1 5,786 5,787 5,788 5,789 5,790 5,791 5,792 5,899