പ്രവര്‍ത്തകരുടെ സ്ത്രീവിരുദ്ധ പ്രകടനത്തെ തടയാന്‍ ലീഗ് നേതാക്കള്‍ തയ്യാറായില്ല. ....
newskairali
മോദിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കാനും അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കള്‍ തയ്യാറായി.....
കെഎം മാണിക്കൊപ്പം എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്പ് അപകടത്തിലാവും. ....
ഇതു രണ്ടാം തവണയാണ് പീപ്പിള്‍ ചാനല്‍ സംസ്ഥാനത്തെ മന്ത്രിയുടെ രാജിയിലേക്കു വഴിതുറക്കുന്നത്.....
സറീനവഹാബ് വീണ്ടും കമല്‍ഹാസനൊപ്പം. വിശ്വരൂപത്തിനൊപ്പം ഇരുവരും ഒന്നിക്കുന്നത് മലയാളത്തിലും തമിഴിലുമായി ടി കെ രാജീവ്കുമാര്‍ എടുക്കുന്ന ചിത്രത്തില്‍. മലയാളത്തിലേക്ക് ഉലഗനായകന്‍....
എംഎല്‍എമാരെ മുന്നണിയിലും സര്‍ക്കാരിനൊപ്പവും നിര്‍ത്തി മാണിയെ ഒഴിവാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ തന്ത്രം.....
കേരള കോണ്‍ഗ്രസില്‍ വീണ്ടും ജോസഫ്, മാണി വിഭാഗങ്ങള്‍ വേവ്വേറെ രൂപ്പപെടാന് സാധ്യത ....
പ്രിയ ഗോയല്‍, മിയ, ബിജു മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന പ്രണയചിത്രമാണ് അനാര്‍ക്കലി.....
ഫേസ്ബുക്കില്‍ സജീവമായവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ വലിയ ദേഷ്യക്കാരും ഏകാകികളുമാണ്. കാരണം എന്താണെന്നല്ലേ, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിതവും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കി....
തിരുവനന്തപുരം: രാജി ആസന്നമായ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ത്താന്‍ മാണി ശ്രമിച്ചു. അഞ്ച് എംഎല്‍എമാരെ കൂടെക്കൂട്ടി പാര്‍ട്ടി പിളര്‍ത്തി....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്ററി വിരുദ്ധമായ ഭാഷയാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായതെന്ന് ബിജെപി എം പി ഭോലാ....
ഡിസംബറില്‍ ഇന്ത്യയില്‍ വച്ച് നടത്താനിരുന്ന പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്നോക്കം പോകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.....
ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ക്കെതിരായി വിശ്വ ഹിന്ദു പരിഷത്ത് മടിക്കേരിയില്‍ നടത്തിയ പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചു. വിഎച്ച്പി പ്രവര്‍ത്തകന്‍....
അഴിമതിക്കേസില്‍ കോടതി നേരിട്ട് പരാമര്‍ശിച്ചിട്ടും മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....
കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും....
ദില്ലി: ബാര്‍ കോഴക്കേസില്‍ നിരവധി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവയ്ക്കണമെന്നു ഹൈക്കോടതി പരോക്ഷമായി പറഞ്ഞിട്ടും കെ എം മാണി പ്രധാനമന്ത്രി....
എംഎല്‍എ സ്ഥാനത്തുനിന്ന് പി സി ജോര്‍ജ് രാജി പ്രഖ്യപിച്ചു. രാജിക്കത്ത് തിരുവനന്തപുരത്തെത്തി മറ്റന്നാള്‍ സ്പീക്കര്‍ക്കു കൈമാറും. ....
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കെ.എം മാണി സുപ്രീംകോടതിയില്‍ അപ്പീലിന് ശ്രമിച്ചു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ മാണി പിന്നീട്....
ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മാണിയെ ബലികൊടുക്കാന്‍ തയ്യാറല്ലെന്ന്....
കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍....
ഓഹരി വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ആഭ്യന്തര വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളിലും പ്രകടമാകുന്നത്.....
രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്. ....
കെ എ വേണുഗോപാലന്‍ ....