തിരൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചു.....
newskairali
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍....
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി സി ജയന്‍ ബാബു തോറ്റു. ....
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ഭരണത്തില്‍ ഇടത് പക്ഷത്തിന് കൃത്യമായ മേല്‍ക്കൈ ലഭിച്ചു.....
പാബ്ലോ നെരൂദയുടെ മരണം കൊലപാതകമാണെന്ന് ചിലി സർക്കാറിന്റെ വെളിപ്പെടുത്തൽ....
യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ....
വിരമിച്ച ഇതിഹാസ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും നയിക്കുന്ന ട്വന്റി-20....
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.....
ആദ്യമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ച് വിപ്ലവം സൃഷ്ടിച്ച ബ്ലാക്ക്‌ബെറി ഏറെ വൈകിയാണ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. പ്രൈവ് എന്നാണ് ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ്....
ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടത്തില്‍ റെയില്‍വെ ഭേദഗതി വരുത്താനൊരുങ്ങുന്നു. ഇനി മുതല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനുള്ള ചാര്‍ജ്....
അസഹിഷ്ണുതയ്ക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കണം.....
അവസാന മിനുട്ടിലെ നാടകീയ ഗോളിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് നാടകീയ സമനില. 95-ാം മിനുട്ടില്‍ റോബിന്‍ സിംഗ്....
ഷാരൂഖ് ഖാനെ പാകിസ്താന്‍ ചാരനെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍ ഹേമ മാലിനി. ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ബിജെപി....
രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഗ്രീന്‍പീസിന്റേത് എന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. ....
ഇന്ത്യയുടെ ലോകോത്തര ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡായ പാരീയില്‍ നിക്ഷേപം. നോയ്ഡ ആസ്ഥാനമായ സൂത്തി ഹെല്‍ത്ത്....
മൊഹാലിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ എറിഞ്ഞു വീഴ്ത്തി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്....
ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷമായതോടെ ദില്ലി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളിലെ ഉള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി....
സെപ്തംബര്‍ 30ന് അവസാനിച്ച മൂന്നാംപാദത്തില്‍ റെക്കോര്‍ഡ് വില്‍പനയാണ് ഷവോമി ഇന്ത്യയില്‍ നടത്തിയത്. പത്തുലക്ഷത്തില്‍ അധികം ഫോണുകള്‍ മൂന്നാം പാദത്തില്‍ ഷവോമി....
സ്പിന്‍ തന്ത്രങ്ങളുമായി രവിചന്ദ്രന്‍ അശ്വിനും ബാറ്റിംഗില്‍ ചേതേശ്വര്‍ പുജാരയും മൈതാനം നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ....
സന്തോഷ് പാലി....
തിരുവനന്തപുരം: തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കെ എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍....
സത്യയിലെ കമലിനെയും അമലയെയും ഇനിയും മറന്നിട്ടില്ലാത്ത ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമലും അമലയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു.....
ഹൈക്കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നുതന്നെ ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.....