newskairali

ബിഹാറിൽ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിധി നിർണയം 55 മണ്ഡലങ്ങളിൽ; കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ

കേന്ദ്ര സേനയുടെ നേത്യത്വത്തിൽ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.....

വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന പദ്ധതി ഇന്ന് മുതൽ; ആദ്യ ഘട്ടം ദില്ലി- ലഖ്‌നൗ, ദില്ലി-ജമ്മു റൂട്ടുകളിൽ

വെയ്റ്റിംഗ് ലിസ്റ്റിലെ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന വികൽപ് പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ....

ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍; ആദ്യഘട്ടം നാളെ; ഏഴു ജില്ലകളിലായി 31,161 സ്ഥാനാർഥികൾ

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്....

ബംഗ്ലാദേശില്‍ ഒരു എഴുത്തുകാരന്‍ കൂടി കൊല്ലപ്പെട്ടു; ബ്ലോഗര്‍ ഫയ്‌സല്‍ അരേഫിന്‍ ദീപന്റെ ജീവനെടുത്തത് ഇസ്ലാമിക് തീവ്രവാദികള്‍

ഇസ്ലാമിക തീവ്രവാദത്തിനെ വിമര്‍ശിച്ചതിന് ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ എഴുത്തുകാരനാണ് ഫയ്‌സല്‍ അരേഫിന്‍ ദീപന്‍.....

ഫേസ്ബുക്കിന് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന ജീവനക്കാരെ മതി; ഐ ഫോണ്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ആപ്പിളിനോടുള്ള എതിര്‍പ്പല്ല നിര്‍ദ്ദേശത്തിന് പിന്നിലെന്നും ക്രിസ് കോക്‌സ്....

കണ്ണൂര്‍ മാടായിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകനു കുത്തേറ്റു; ആക്രമിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

കൊട്ടിക്കലാശത്തിനിടെ കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു. മാടായി മുട്ടത്താണ് സംഭവം....

ലൈംഗികത്തൊഴിലാളിയില്‍നിന്നു സാമൂഹികപ്രവര്‍ത്തകയായ അക്ക പദ്മശാലിക്ക് രാജ്യോത്സവ് പുരസ്‌കാരം; ആദരം ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനപ്രവര്‍ത്തനത്തിന്

ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാള്‍ക്ക് ഒരു സംസ്ഥാനം ആദരം നല്‍കുന്നത്....

ഭാര്യയുടെ ദീര്‍ഘായുസിനായി പുരുഷന്‍മാര്‍ ഉപവാസമെടുക്കാന്‍ തയാറുണ്ടോ? ഉണ്ടെന്ന മറുപടികളേറെ; ഒരു സര്‍വേയുടെ ഫലം ഇങ്ങനെ

ഇരുപത്തിനാലിനും മുപ്പത്താറിനും ഇടില്‍ പ്രായമുള്ള 4920 വിവാഹിതരായ പുരുഷന്‍മാരിലും 4355 അവിവാഹിതരിലുമായിരുന്നു സര്‍വേ....

മധ്യവയസ്‌കയായ രോഗിക്ക് ആശുപത്രിയില്‍ പീഡനം; ബംഗളുരുവില്‍ മെയില്‍ നഴ്‌സ് അറസ്റ്റില്‍

അമ്പത്തിനാലുകാരിയായ രോഗിയെ ആശുപത്രിയില്‍ ലൈംഗികമായി പീഡിപ്പിച്ച മെയില്‍ നഴ്‌സ് അറസ്റ്റില്‍....

ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ 2017-ല്‍ നിരത്തിലെത്തും; വാഹനലോകത്തെ കുതിപ്പിനു കൈകോര്‍ത്തത് ഹോണ്ടയും ജനറല്‍ മോട്ടോഴ്‌സും

ഇരു കമ്പനികളും ചേര്‍ന്നാണ് ഡ്രൈവര്‍ രഹിത കാറുകള്‍ വികസിപ്പിക്കുന്നത്.....

അഴിമതിക്കെതിരേയുള്ള ജനതയുടെ പടവാളെന്ന്‌ ആവര്‍ത്തിച്ച് പീപ്പിള്‍ ടിവി; പത്തുവര്‍ഷത്തിനുള്ളില്‍ മറ്റൊരു ചാനലിനും അവകാശപ്പെടാനാവാത്തവിധം കോളിളക്കം സൃഷ്ടിച്ച ബ്രേക്കിംഗ് ന്യൂസുകള്‍

അഴിമതിക്കെതിരെയുള്ള ജനതയുടെ പടവാളാണ് പീപ്പിള്‍ ടി വി. പീപ്പിള്‍മലയാളത്തിന്റെ വാര്‍ത്താ ഘടികാരമാകുന്നതും അതുകൊണ്ടുതന്നെ.....

Page 5803 of 5899 1 5,800 5,801 5,802 5,803 5,804 5,805 5,806 5,899