newskairali

കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.....

ബീജദാതാവിനെ തേടി ലെസ്ബിയൻ ദമ്പതികൾ ഫേസ്ബുക്കിൽ; 45 വയസിന് താഴെ പ്രായം, ഉയരവും ആരോഗ്യവും വേണം- നിബന്ധനകൾ ഇങ്ങനെ

ബീജദാതാവിനെ തേടിയുള്ള സ്വവർഗദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു....

മോഡിയോടൊപ്പം സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടി രൂപ; തന്ത്രം പിഴച്ച പാര്‍ട്ടി സെല്‍ഫി വിത്ത് മോഡി ഉപേക്ഷിച്ചു

നരേന്ദ്രമോദിയോടൊപ്പം നാട്ടുകാരെക്കൊണ്ട് സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടിയിലേറെ രൂപ....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി മുന്നണികള്‍

കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും....

സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം; ചരിത്രനിയമവുമായി അയര്‍ലന്‍ഡ്; ആഘോഷവുമായി സ്വവര്‍ഗ്ഗാനുരാഗികള്‍

അവസാന കടമ്പയും കടന്ന് ബില്‍ നിയമമായതോടെ ആഘോഷത്തിലാണ് അയര്‍ലന്‍ഡിലെ സ്വവര്‍ഗ്ഗാനുരാഗികള്‍.....

ജേക്കബ് തോമസിന് പിന്തുണയുമായി കോടിയേരി; ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയെന്നും കോടിയേരി

മാണിയെ ധനമന്ത്രിമാരുടെ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോടിയേരി....

മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ തമ്മിലടി രൂക്ഷം; പരസ്പരം വെല്ലുവിളിച്ചും ആക്ഷേപിച്ചും ബിജെപിയും ശിവസേനയും

തര്‍ക്കം മൂത്ത് ശിവസേന പിന്തുണ പിന്‍വലിച്ചാല്‍ ബിജെപി ഭരണം താഴെ വീഴും.....

മതനിന്ദയാരോപിച്ച് ബ്ലോഗര്‍ക്കു പൊതുസ്ഥലത്ത് ആയിരം ചാട്ടവാറടി; ക്രൂരശിക്ഷയുടെ നേര്‍സാക്ഷ്യമായി വീഡിയോ കാണാം

മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗറെ പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടിക്കു ശിക്ഷിച്ചു....

25 വയസുകഴിഞ്ഞാല്‍ സ്‌ട്രോക്കിന് സാധ്യത; ലക്ഷണങ്ങള്‍ കണ്ടാല്‍ നാലു മണിക്കൂര്‍ സമയം കിട്ടും; വില്ലന്‍ കൊളസ്‌ട്രോളും പുകവലിയും മദ്യവും

നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്.....

ഫോട്ടോഗ്രാഫി പ്രേമികളെ ഒന്നു കരുതിയിരുന്നില്ലെങ്കില്‍ കുടുംബം തകരും; തായ്‌വാനില്‍ ഭാര്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ ഫോട്ടോയെടുപ്പ്

ഭര്‍ത്താവിന് ഫോട്ടോഗ്രാഫിയോടുള്ള കമ്പം കാരണം ഒപ്പം ജീവിക്കാനാവില്ലെന്നു കാട്ടിയാണ് തായ് വാനില്‍ ഒരു യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്.....

Page 5804 of 5899 1 5,801 5,802 5,803 5,804 5,805 5,806 5,807 5,899