newskairali

യുവാക്കളുടെ എണ്ണം കുറയുന്നതു തടയാന്‍ ചൈന ഒറ്റക്കുട്ടി നയം മാറ്റി; ഇനി ദമ്പതികള്‍ക്കു രണ്ടു കുട്ടികളാകാം

ബീജീംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലു ദിവസം നീണ്ടു നിന്ന യോഗത്തിലാണ് തീരുമാനം....

എട്ടുവര്‍ഷം മുമ്പ് വിരമിക്കാനിരുന്നെന്നു സേവാഗ്; കളിക്കളമൊഴിയുന്നതിനെ അന്നെതിര്‍ത്തത് സച്ചിനെന്നും താരം

ക്രിക്കറ്റില്‍നിന്നു 2007 ല്‍തന്നെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്നു സച്ചിന്‍ തെന്‍ഡുല്‍കറുടെ എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നെന്നും വീരേന്ദര്‍ സേവാഗ്. ....

സംഘഭീകരത ബാര്‍ബര്‍ഷാപ്പിലേക്കും; ‘ഹിന്ദുക്കള്‍ മുടിവെട്ടാത്ത’ ചൊവ്വാഴ്ച കടതുറന്ന ബാര്‍ബര്‍ക്കു മര്‍ദനം; നെല്ലിയാടിയില്‍ സംഘര്‍ഷവും കൊള്ളിവയ്പും

ഹിന്ദുവിശ്വാസത്തിന് എതിരാണെന്നു കാട്ടി ചൊവ്വാഴ്ച ബാര്‍ബര്‍ഷാപ്പ് തുറന്ന മുസ്ലിം യുവാവിന് മര്‍ദനം....

പ്രായമായ പശുക്കളെ കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയെന്ന് നടന്‍ മധു; എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനോട് വിയോജിപ്പ്

എന്തു കഴിക്കണം എന്നുള്ളതൊക്കെ വ്യക്തിയുടെ സ്വകാര്യ താത്പര്യമാണ്, അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും മധു പറഞ്ഞു.....

പുരുഷന്‍മാര്‍ സ്ത്രീകളെ ചികിത്സിക്കാന്‍ പാടില്ല; സ്ത്രീകള്‍ക്കായുള്ള ക്ലിനിക്കുകള്‍ ഐഎസ് അടപ്പിച്ചു

സ്ത്രീകളെ പുരുഷന്‍മാരായ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നെന്നാരോപിച്ച് സിറിയയില്‍ വനിതകള്‍ക്കായുള്ള ക്ലിനിക്ക് ഐഎസ് ഭീകരര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു....

കുട്ടിയുടുപ്പിട്ടു വന്ന യാത്രക്കാരിക്ക് വിമാനയാത്ര നിഷേധിച്ചു; സൗജന്യ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ഡ്രസ് കോഡ് പാലിക്കണമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ജീവനക്കാരോ ബന്ധുക്കളോ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രസ് കോഡ് പാലിക്കണമെന്നു കാട്ടിയാണ് നടപടി.....

കെഎം മാണി കോടതിയെ പരിഹസിക്കുന്നുവെന്ന് പിണറായി വിജയന്‍; മാണി രാജിവെച്ച് ഒഴിയണമെന്നും പിണറായി

ഇത് കോടതിയുടെ അഭിപ്രായമാണെന്ന മാണിയുടെ വാദം കോടതിയെയും കോടതി വിധിയേയും പരിഹസിക്കുന്നതാണ്.....

ബാര്‍ കോഴക്കേസ് മുങ്ങിപ്പോകാതിരുന്നത് സുകേശന്റെ സത്യസന്ധതയുടെ ഫലം; സമ്മര്‍ദങ്ങളില്‍ ആത്മഹത്യയെക്കുറിച്ചു വരെ സുകേശന് ഇത് അഭിമാനനിമിഷം

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കു മേല്‍ കോടതിയുടെ കുരുക്കു മുറുകിയപ്പോള്‍ ശ്രദ്ധേയമാകുന്നത് വിജിലന്‍സ് എസ് പി ....

രാജിവയ്ക്കില്ലെന്ന് മാണി; തുടരന്വേഷിക്കാനേ കോടതി പറഞ്ഞിട്ടുള്ളൂ; എല്ലാക്കാലത്തും മന്ത്രിമാര്‍ക്കെതിരേ അന്വേഷണം ഉണ്ടായിട്ടുണ്ടെന്നും മാണി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിക്കില്ലെന്നു ധനമന്ത്രി കെ എം മാണി....

സർക്കാരിന് തിരിച്ചടി; വിജിലൻസ് വാദങ്ങൾ കോടതി തള്ളി; ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണം

ബാർ കോഴക്കേസിൽ വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് കോടതി തള്ളി. കേസ് അവസാനിപ്പിക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി അനുമതി....

സംഘപരിവാറിന്റെ വർഗീയ അജണ്ട ഉമ്മൻചാണ്ടി കണ്ടില്ലെന്ന് നടിക്കുന്നു; മനുഷ്യനെ കൊല്ലുന്ന വർഗീയതയോട് സിപിഐഎമ്മിൽ നിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്ന് പിണറായി വിജയൻ

'സംഘപരിവാറിന്റെ വർഗീയ അജണ്ട രാജ്യത്താകെ അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ ഉമ്മൻചാണ്ടി ഒന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ....

Page 5806 of 5899 1 5,803 5,804 5,805 5,806 5,807 5,808 5,809 5,899