newskairali

റാഫിയുടെ ഇരട്ട ഗോളിനും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല; പൂനെയുടെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ഇരട്ട ഗോള്‍ നേട്ടത്തോടെ റാഫിയുടെ രണ്ടാം സീസണിലെ ആകെ ഗോള്‍ നേട്ടം നാലായി ഉയര്‍ന്നു.....

പ്രമേഹരോഗികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളിക വരുന്നു; വില അഞ്ചു രൂപ മാത്രം

അഞ്ചു രൂപ മാത്രം വിലയുള്ള ഗുളികകൊണ്ട് പ്രമേഹം ചികിത്സിക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ലഖ്‌നൗവിലെ ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്....

ഏഴക്കശമ്പളവും എന്‍ജിനീയര്‍ കുപ്പായവും ജീവിതത്തില്‍ സന്തോഷം നല്‍കിയില്ല; വിദേശജോലിയും പൗരത്വവും ഉപേക്ഷിച്ചു കൃഷിക്കാരനായപ്പോള്‍ സുരേഷ്ബാബു ഹാപ്പി

ശീതീകരിച്ച മുറിയിലെ സോഫ്റ്റ് വെയര്‍ ഉദ്യോഗമല്ല തന്റെ വഴി, കൃഷിയാണെന്ന തിരിച്ചറിയുകയായിരുന്നു സുരേഷ് ബാബു....

കേരള ഹൗസിലെ ബീഫ് റെയ്ഡ്; അപലപിച്ചു മുഖ്യമന്ത്രിമാര്‍; മോദിക്കിഷ്ടമില്ലാത്തതു കഴിച്ചാല്‍ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുമോ എന്നു കെജ്രിവാള്‍

കേരള ഹൗസിലെ അടുക്കളയില്‍ പശുവിറച്ചിയുണ്ടോ എന്ന് പരിശോധിക്കാന്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്ത്....

ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍; ബംഗളുരു പൊലീസ് അമിതിനെ അറസ്റ്റ് ചെയ്തത് ബോളിവുഡ് നിര്‍മാതാവിനെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിന്

മുപ്പത്തിനാലുകാരിയെ അപമാനിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചെന്ന കേസില്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍ ....

ചന്ദ്രബോസ് വധക്കേസ്; കൂറുമാറ്റം പബ്ലിക് പ്രോസിക്യൂട്ടർ പരിശോധിക്കുമെന്ന് ചെന്നിത്തല; ജേക്കബ് ജോബിന്റെ സസ്‌പെൻഷൻ നീട്ടി

കൂറുമാറ്റം പബ്ലിക് പ്രോസിക്യൂട്ടർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല....

ദേശീയഗാനത്തിന്എഴുന്നേൽക്കാനായില്ല; ആർത്തവമാണെന്ന് തുറന്ന് പറഞ്ഞ അമീഷാ പട്ടേലിന് സംഭവിച്ചത്

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം അമീഷാ പട്ടേൽ. തനിക്ക് ആർത്തവമായത് കൊണ്ടാണ് സീറ്റിൽ നിന്ന് എഴുന്നേറ്റ്....

Page 5808 of 5899 1 5,805 5,806 5,807 5,808 5,809 5,810 5,811 5,899