പ്രചാരണ മാര്‍ഗത്തില്‍ വ്യത്യസ്ഥനാവുകയാണ് കൊല്ലം കോര്‍പറേഷനില്‍ 39-ാം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി പ്രസന്നന്.....
newskairali
2016 ജനുവരി 17 മുതല്‍ 24 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിത്തിലാണ് മത്സരങ്ങള്‍....
ജാതി വോട്ടുകള്‍ വിജയം നിശ്ചയിക്കുന്ന ബീഹാറില്‍ വന്‍ തിരിച്ചടിയാണ് എന്‍ഡിഎയ്ക്ക് ഈ പരാമര്‍ശം നല്‍കിയത്....
ഉത്തരവാദിത്വം ഏറ്റെടുക്കാതെ യൂണിയന് ഭാരവാഹികള്‍....
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയും ....
തായ്‌ലന്‍ഡില്‍ നടക്കുന്ന ഫെസ്റ്റിവെലിന് പോകാന്‍ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും 8 ലക്ഷം രൂപ അനുവദിച്ചു എന്നാണ് ആരോപണം....
പാര്‍ക്കിംഗ് ലോട്ടിലെ താമസമാണെന്നു കരുതി അത്ര ബുദ്ധിമുട്ടുള്ളതൊന്നുമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്. ....
ആസിഡ് ആക്രമണം ഉള്‍പ്പടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണി....
എന്താണ് സംഭവിക്കുന്നതെന്ന് തനിക്കു മാത്രമേ അറിയൂവെന്നും പോസ്റ്റില്‍ രാജമൗലി വ്യക്തമാക്കി.....
1964-ല്‍ സൗദ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയതുപോലെ സല്‍മാനും വീഴുമെന്ന് സൂചന....
വിപ്ലവകരമായ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്.....
ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചതാണ് സണ്ണിക്കെതിരേ നടപടിക്കു കാരണമെന്ന് ആക്ഷേപമുണ്ട്.....
ജൂണ്‍ 2016 ന് ആദ്യ വനിതാ പൈലറ്റിനെ സേനയില്‍ കമ്മീഷന്‍ ചെയ്യുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു....
ഇന്ത്യയിലെ പ്രസിദ്ധമായ കുമവോണ്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനി എഴുത്തുകാരിക്ക് വിസ അനുവദിച്ചില്ല....
ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാൻ പ്രതിപക്ഷത്തിന്റെ ആവശ്യം....
കലാലയങ്ങളിലെ പുരോഗമന മൂല്യങ്ങളെ തകർത്ത് യാഥാസ്ഥിതിക നിയന്ത്രണങ്ങളേർപ്പെടുത്തുന്ന കാഴ്ച്ചയാണ് ഇന്നു കേരളത്തിലെ മിക്ക ക്യാമ്പസുകളിലും കാണാൻ സാധിക്കുന്നത്.....
ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ തോമസ് ഐസക്.....
സംഘടനാ ജനറല്‍ സെക്രട്ടറി ഉമാകാന്തനെതിരേ പി കെ കൃഷ്ണദാസ് രംഗത്തെത്തിയതോടെ ഭിന്നത പൊട്ടിത്തെറിയിലുമെത്തി.....
കൊലപാതകം നടക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്നും പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു....
ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.....
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിൽ സംശയമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ....
പെട്രീഷ്യ പടിഞ്ഞാറൻ മെക്സികോയിലെ ജാലിസ്കോ നഗരത്തിൽ ആഞ്ഞടിച്ചു.....
പ്രമുഖ മലയാള സിനിമാതാരം ടിപി മാധവനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മമ്മൂട്ടി- സലിം അഹമ്മദ് ചിത്രമായ പത്തേമാരിക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ സത്യൻ അന്തിക്കാട്.....