newskairali

‘ഞാൻ മരിച്ചിട്ടില്ല; നിങ്ങൾ എന്നെ മാറാരോഗിയാക്കരുത് ‘; മോഹൻലാലിന്റെ ബ്ലോഗ് പോസ്റ്റ് ഷെയർ ചെയ്ത് ജിഷ്ണുവിന്റെ അപേക്ഷ

നിങ്ങൾ എന്നെ ഒരു മാറാ രോഗിയാക്കരുത്. ഞാൻ ജീവനോടെ തന്നെയുണ്ട്. സുഖമായിരിക്കുന്നു.' ....

ദാദ്രി കൊലപാതകം ആസൂത്രിതമെന്ന് ന്യൂനപക്ഷ കമ്മീഷൻ; കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് മുഹമ്മദിനെ കൊല്ലാൻ ആളുകളെത്തിയത്; റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു

ദില്ലി: ഉത്തർപ്രദേശിലെ ദാദ്രി ബീഫ് കൊലപാതകം ആസൂത്രിതമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ട്. കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് മുഹമ്മദ് അഖ്‌ലാഖിനെ കൊല്ലാൻ....

നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി തൽക്കാലമില്ലെന്ന് മന്ത്രിസഭാ യോഗം; തീരുമാനം യുഡിഎഫിന് വിടുകയാണെന്ന് അടൂർ പ്രകാശ്

പത്തേക്കർ വരെ നെൽവയൽ നികത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതി ബിൽ തത്കാലം നടപ്പിലാക്കേണ്ടെന്ന് സർക്കാർ തീരുമാനം....

മാമുക്കോയയെ ‘കൊന്നത്’ മലയാളിയുടെ മനോവൈകൃതം; സോഷ്യൽമീഡിയ കൊലയാളികൾക്കെതിരെ മോഹൻലാൽ; താനും ഒരുപാട് തവണ മരിച്ചയാളെന്ന് ലാൽ

'മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കുന്നത്.....

അമിതാഭ് ബച്ചനും കുടുംബത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പെന്‍ഷന്‍; തുക പാവങ്ങള്‍ക്കു നല്‍കൂ എന്ന് ബിഗ് ബിയുടെ മറുപടി

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം.....

കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവം; തമ്പാനൂർ സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവത്തിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ....

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ഒന്നുമില്ലാതെ; ആകെയുള്ളത് വാക്കാലുള്ള പരാതി മാത്രം; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ജേക്കബ്ബ് തോമസിനോട് വിശദീകരണം തേടും

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊൡയുന്നു. ജേക്കബ്ബ് തോമസിനെതിരെ യാതൊരുവിധ പരാതിയും....

സവര്‍ണരുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മതപരിവര്‍ത്തനമല്ലാതെ മാര്‍ഗമില്ല; ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ ഫരീദാബാദില്‍ ദളിതര്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്

ഫരീദാബാദ്: സവര്‍ണരുടെ ജാതിവെറിക്ക് ഇരയാകുന്ന ഫരീദാബാദിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഉന്നത ജാതിക്കാരുടെ ഭീഷണിയില്‍ നിന്നും....

ദളിത് കുടുംബത്തെ തീകൊളുത്തിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍; 7 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ്....

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുന്നു; സിഖുകാർ കൊല്ലപ്പെട്ടപ്പോൾ എഴുത്തുകാർ എവിടെയായിരുന്നുവെന്ന് മുഖപത്രം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെയും കൽബുർഗിയുടെ കൊലപാതകത്തേയും ന്യായീകരിച്ച് വീണ്ടും ആർഎസ്എസ്. ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ....

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു; രണ്ടു സൈനികര്‍ക്ക് പരുക്ക്

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ....

ക്ലോക്കുണ്ടാക്കി വെട്ടിലായ മുസ്ലിം ബാലന്‍ അമേരിക്ക വിടുന്നു; അഹമ്മദ് ഇനി ഖത്തറില്‍ പഠിക്കും

കുടുംബ സമേതം ഖത്തറില്‍ സ്ഥിരതാമസമാക്കാനാണ് അഹമ്മദിന്റെയും കുടുംബത്തിന്റെയും പദ്ധതി. അഹമ്മദിന് ഖത്തറില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ....

പാട്ടിനോട് മാത്രമല്ല ഭക്ഷണത്തോടും ശിവസേനയ്ക്ക് എതിര്‍പ്പാണ്; ഗുലാം അലിക്ക് പിന്നാലെ പാകിസ്താനി ഭക്ഷ്യമേളയ്ക്കും ശിവസേനയുടെ ഭീഷണി

പുണെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്തോ-പാക് ഭക്ഷ്യമേള നടത്തരുതെന്ന് കാണിച്ച് ബിസിനസുകാരനായ ടെഹ്‌സീന്‍ പൂനാവല്ലയ്ക്ക് ശിവസേന ഭീഷണി സന്ദേശം അയച്ചു. ....

Page 5815 of 5899 1 5,812 5,813 5,814 5,815 5,816 5,817 5,818 5,899