യുവേഫ തന്നെയാണ് വെയ്ല്‍സിന്റെ മുന്നേറ്റ നിര താരത്തെ ആള് സ്റ്റാര്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. റയലിന്റെ താരമായ ബെയ്ല്, ചരിത്രത്തിലാദ്യമായി വെയ്ല്‍സിന്....
newskairali
2003 ജൂലൈ 19 നാണ് രാത്രിയില്‍ കോളജ് ലൈബ്രറിയില്‍നിന്നു ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്.....
തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ച ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പിന് മുൻപേ സിപിഐഎമ്മിന്....
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നുരാവിലെയാണ് സഹീര്‍ ഖാന് സോഷ്യല്‍ മീഡിയയിലൂടെ സഹീര്‍....
മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരികെ നല്കിയ എഴുത്തുകാരെ അധിക്ഷേപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി....
യംഗ് ജനറേഷൻ എസിയിൽ മാത്രം ഇരുന്നാൽ പോര, വെയില് കൊള്ളണമെന്നാണ് സ്കൂൾ പ്രിൻസിപ്പളിന്റെ ന്യായീകരണം.....
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനൊപ്പമുള്ള അജു വർഗീസിന്റെ സെൽഫി തരംഗമാകുന്നു. ....
ഏറെ നാള് നീണ്ട പഠനത്തിനും ആലോചനയ്ക്കും ഒടുവിലാണ് സംവിധാനത്തിന് ഇറങ്ങിത്തിരിച്ചതെന്നും നാദിര്‍ഷ പറഞ്ഞു.....
ഡാൻസ് ബാറുകൾക്ക് മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി....
ഓള്‍ടര്‍നേറ്റ് ട്രെയിന്‍സ് അക്കോമൊഡേഷന്‍ സ്കീം (വികല്പ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ ട്രെയിന്‍ യാത്രാക്ലേശത്തിനു വലിയൊരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.....
അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ ക്യാരക്ടർ വീഡിയോ....
സ്റ്റീൽ നിർമ്മിത എൽപിജി സിലിണ്ടറുകൾക്ക് പകരം സുതാര്യമായ സിലിണ്ടറുകൾ ....
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്ത് ഏറെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ കൃതികളാണിത്.....
കോതമംഗലത്ത് സ്കൂൾ ബസ് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരുക്ക്. ....
ധാരണയനുസരിച്ച് തേയില തോട്ടം തൊഴിലാളികള്‍ക്ക് 301 രൂപ മിനിമം കൂലി ലഭിക്കും. ....
രോഗം ഗുരുതരമായി മാറാതിരിക്കാൻ കുനിയരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും സ്പീക്കർ ....
ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഉത്തർപ്രദേശിലു രാജ്യത്തെ മറ്റു....
സെന്റ് തെരേസാസ് കോളജ് വിദ്യാർത്ഥിനികൾ നടത്തിയ പരിപാടിയിൽ ആഷിഖ് അബുവിന്റെ 'റാണി പത്മിനി'മാരും....
ഷാർജയിലെ യർമൂഖിലുണ്ടായ അഗ്നിബാധയിൽ മൂന്നു കടകൾ കത്തിനശിച്ചു....
ബീഹാർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ....
ദിലീപ് കുമാർ പാകിസ്ഥാനിലേക്ക് രണ്ടു തവണ രഹസ്യ സന്ദർശനം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ....
ആട് ആന്റണിയെ ഇന്ന് തെളിവെടുപ്പിനായി പാരിപ്പളളിയിൽ കൊണ്ടുവരും....
ദാദ്രി ബീഫ് കൊലപാതകത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന.....
പേറ്റന്റ് നിയമം ലംഘിച്ചാണ് ആപ്പിള്‍ ഐ ഫോണിലെ ചിപ്പ് ഉപയോഗിച്ചതെന്ന് അമേരിക്കയിലെ മാഡിസണ്‍ ജില്ലാ കോടതി കണ്ടെത്തി. ....