ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പിണറായി....
newskairali
കലക്ടറുടെ പുതിയ ആശയത്തിന് വൻസ്വീകരണമാണ് സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്നത്. ....
സ്വന്തം തീരുമാനപ്രകാരമാണ് പിന്മാറ്റമെന്നു കാട്ടി ഫേസ്ബുക്കിലൂടെയാണ് ദീപ ഇക്കാര്യം അറിയിച്ചത്....
സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു....
പിടിയിലായ കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആട് ആന്റണിയെ കൊല്ലം പൊലീസ് ചോദ്യം ചെയ്തു.....
കേസന്വേഷണത്തിന് തമിഴ്നാട്ടിലേക്ക് പോയ പൊലീസുകാരൻ മധുരയിൽ വാഹനാപകടത്തിൽ മരിച്ചു....
ശീതളപാനീയ നിർമ്മാണരംഗത്തെ ഭീമനായ പെപ്സികൊ കമ്പനി സ്മാർട്ഫോൺ വിപണിയിലേക്ക്. ....
ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ജമൈക്കൻ എഴുത്തുകാരൻ മാർലോൺ ജയിംസിന്. ....
ഒന്നും പ്രതീക്ഷിക്കാതെ ഒന്ന് കണ്ടുനോക്കു.. ഇഷ്ട്ടപെടും' തന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കുറിച്ച് സംവിധായകൻ ആഷിഖ് അബു ഒരു....
ആഷിക് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ ട്രെയ്ലറിന് നിവിൻ പോളിയുടെ അഭിനന്ദനം.....
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഇന്നും ചേരും....
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തും. ....
എങ്ങനെ പ്രണയിക്കണം എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റുകൾ തീരുമാനിക്കുന്ന കാലത്ത് മൗനം പാലിക്കുന്നതാണ് സുരക്ഷിതത്വമെന്ന് ധരിക്കുന്നത് ....
അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ മേക്കിംഗ് വീഡിയോ ശ്രദ്ധേയമാകുന്നു.....
ട്രാഫിക് ജാം കാണണമെങ്കില്‍ വൈറ്റിലയും ഇടപ്പള്ളിയും പോകണമെന്ന് ഒരു വര്‍ത്തമാനം ഉണ്ട്. നമ്മള് മലയാളികള്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ഏറ്റവും വലിയ....
ആ കുഞ്ഞായിരിക്കും ഒരുപക്ഷേ ലോകത്തെ ഏറ്റവും ഭാഗ്യവാന്. കാരണം, ഉയരക്കൊടുമുടിയില്‍ വച്ച് ലോകത്തേക്ക് പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ചവന്. ....
താളം കണ്ടെത്താനാകാതെ വിയര്‍ത്ത കേരള ബ്ലാസ്റ്റേഴ്സിനെതിരെ അത്ലറ്റികോ ഡി കൊല്‍ക്കത്ത മുന്നില്‍. ആദ്യപകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊല്‍ക്കത്ത മുന്നിട്ടു....
ബലാല്സംഗങ്ങളില് നിന്നും ലൈംഗികാതിക്രമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടമാടുന്നത് ക്രൂരവും നിഷ്ഠൂരവുമായ പീഡനം.....
സ്റ്റൈല്‍ മന്നന്റെ സ്റ്റൈലന്‍ ചിത്രത്തില്‍ സ്റ്റൈലന്‍ നായിക. സൂപ്പര്‍ സംവിധായകന് ഷങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം പതിപ്പില്‍ എമി....
അവയവദാനത്തിനും അവയവങ്ങള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഏറിയതോടെ ജീവന്‍രക്ഷാ രംഗത്ത് ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അതിലേക്കു പ്രതീക്ഷ പകരുകയാണ് അമേരിക്കയില്‍നിന്നുള്ള....
ഫിലിപ്പൈനി ബോക്സിംഗ് താരം മാനി പക്വിയാവോ ഇടവേളയ്ക്കു ശേഷം വീണ്ടും ഇടിക്കൂട്ടിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. അമേരിക്കയുടെ ഫ്ളോയിഡ് മെയ്വെതറോട് തോറ്റ....
ഒരു പതിറ്റാണ്ടിനു ശേഷം വിപണി കീഴടക്കാനെത്തിയ ഗൂഗിളിന്റെ നെക്സസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാല്‍വച്ചു. ഗൂഗിളിന്റെ നെക്സസ് 6 പി,....
നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വരെ മാത്രം ബാധകമായിരുന്ന ബസ് വാറണ്ട് സൂപ്പര്‍ക്ലാസ് ബസുകളിലും ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി....