newskairali

പത്മനാഭസ്വാമി ക്ഷേത്രം കേസ്; വിനോദ് റായ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

പത്മനാഭസ്വാമി ക്ഷേത്രം കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രസ്വത്തുക്കളുടെ ഓഡിറ്റിംഗിനെ കുറിച്ച് മുന്‍ സിഎജി വിനോദ് റായ് ഇന്ന് റിപ്പോര്‍ട്ട്....

ചന്ദ്രബോസ് വധം; ജാമ്യം തേടി നിസാം സുപ്രീംകോടതിയില്‍; ഹാജരാകുന്നത് ഹരീഷ് സാല്‍വെ

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊന്ന കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുതിര്‍ന്ന....

ലോകകപ്പ് യോഗ്യതയില്‍ വന്‍മരങ്ങള്‍ കടപുഴകി; അര്‍ജന്റീനയെ ഇക്വഡോര്‍ അട്ടിമറിച്ചു; ബ്രസീലിനെ വീഴ്ത്തി ചിലി

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വി വഴങ്ങി. അര്‍ജന്റീനയെ ഇക്വഡോര്‍ അട്ടിമറിക്കുകയായിരുന്നു. ....

ഷൂട്ടിംഗ് തിരക്കിലുള്ള മാമൂക്കോയയെ സോഷ്യല്‍ മീഡിയ കൊന്നു; തന്റെ മൊബൈലിന് ഇവിടെ നല്ല റേഞ്ച് ഉണ്ടെന്ന് മാമൂക്കോയയുടെ പരിഹാസം

മരിച്ചു പക്ഷേ, താന്‍ നില്‍ക്കുന്നിടത്ത് ഇപ്പോഴും നല്ല മൊബൈല്‍ കവറേജ് ആണെന്ന് മാമൂക്കോയയുടെ മറുപടി. ....

ആകാശയുദ്ധത്തിന് ഇനി പെണ്‍പടയും; വ്യോമസേനയുടെ വിമാനങ്ങള്‍ പറത്താന്‍ ഇനി വനിതാ പൈലറ്റുമാരും

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയോഗിക്കുമെന്ന് എയര്‍ഫോഴ്‌സ് ചീഫ്. നിലവില്‍ വ്യോമസേനയുടെ മറ്റു വിമാനങ്ങളും ഹെലികോപ്റ്ററുകളും....

തോട്ടം തൊഴിലാളി സമരം: പരിഹാരം ആവശ്യപ്പെട്ട് എളമരം കരീം നിരാഹാരത്തിലേക്ക്; സമരം ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍

തൊഴിലാളികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് നിരാഹാര സമരം.....

കാലടി കാമ്പസില്‍ വിലക്ക് ലംഘിച്ച് വര്‍ഗീയവിരുദ്ധ സംഗമം; പരിപാടിക്ക് വിലക്കേര്‍പ്പെടുത്തുന്ന സര്‍വകലാശാലയ്ക്ക് ഫാസിസ്റ്റ് മനോഭാവമെന്ന് കുരീപ്പുഴ ശ്രീകുമാര്‍

ഫാസിസത്തിനെതിരെ നടത്തുന്ന സംഗമത്തിന് വിലക്കേര്‍പ്പെടുത്തുന്ന സര്‍വ്വകലാശാലക്ക് ഫാസിസ്റ്റ് മനോഭാവമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍.....

വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശം; ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍; 3 ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയും കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമം 153, 34 വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും അനുസരിച്ച് ഗ്രൂപ് അഡ്മിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍.....

മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ തട്ടിയത് 8 കോടിയോളം രൂപ; 7 ശതമാനം അധിക പലിശ വഴി നേടിയത് കോടികള്‍; വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കോര്‍പ്പറേഷന്‍ കോടികള്‍ നല്‍കി; ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിളിന്

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.....

ദാദ്രി കൊലപാതകം രാഷ്ട്രീയ ഒത്തുകളിയെന്നു പ്രധാനമന്ത്രി; ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരേന്ദ്രമോദി

രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം....

സാഹിത്യത്തിനുള്ള നൊബേല്‍ ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്; ലോകം കണ്ട ദുരന്തങ്ങള്‍ക്കു സാക്ഷിയായ എഴുത്തുകാരി

സോവിയറ്റ്, സോവിയറ്റാനന്തര കാലത്തെക്കുറിച്ചുള്ള സാഹിത്യചരിത്രമെന്നാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത് വിശേഷിപ്പിക്കപ്പെടുന്നത്.....

സാനിയ-ഹിന്‍ഗിസ് സഖ്യം ചൈന ഓപ്പണിന്റെ സെമിയില്‍ കടന്നു

ജര്‍മന്‍-ചെക് സഖ്യമായ ജൂലിയ ജോര്‍ജസ്-കരോളിന പ്ലിസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ സെമിപ്രവേശം. ....

ഇനിയൊരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് ഡാനിയല്‍ ക്രെയ്ഗ്

ഈമാസം റിലീസ് ചെയ്യാനിരിക്കുന്ന സ്‌പെക്ട്രെ എന്ന ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്ന ക്രെയ്ഗ് ഇനിയൊരു ബോണ്ട് ചിത്രത്തില്‍ നായകനാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി.....

തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭീഷണി; വഴിതടയല്‍ സമരം തുടര്‍ന്നാല്‍ പൊലിസ് ഇടപെടുമെന്ന് രമേശ് ചെന്നിത്തല

സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭീഷണി. മണിക്കൂറുകളോളം വഴിതടഞ്ഞുള്ള സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

കാന്തപുരത്തിന്റെ പുതിയ സാമുദായിക പാര്‍ട്ടി വരുന്നു; സ്ത്രീകള്‍ക്ക് അംഗത്വമുണ്ടാവില്ല; പ്രഖ്യാപനം മറ്റന്നാള്‍ മലപ്പുറത്ത്

സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുമായി കാന്തപുരവും രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് എന്ന പേരില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മറ്റന്നാള്‍....

ദീപ നിശാന്തിനെ അനുകൂലിച്ച് രമേശ് ചെന്നിത്തല; അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആഭ്യന്തരമന്ത്രി

ദീപ നിശാന്തിനെതിരേ നടപടിയെടുക്കരുതെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.....

കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭാരമില്ലാത്ത ദിനം; ഒക്ടോബര്‍ പതിനഞ്ചിന് സ്‌കൂള്‍ബാഗുകള്‍ വേണ്ട

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്‌കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്‍.....

രാജ്യത്തെ കാക്കുന്ന ധീരജവാന്‍മാര്‍ക്ക് കൈകൊടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വ്യോമസേനാ വേഷത്തില്‍ സച്ചിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യോമസേനാ യൂണിഫോം അണിഞ്ഞ് വ്യോമസേനാ ആസ്ഥാനത്തെത്തി. ....

ബീഫ് ഫെസ്റ്റിനെച്ചൊല്ലി കശ്മീര്‍ നിയമസഭയില്‍ കൈയാങ്കളി; സ്വതന്ത്ര എംഎല്‍എയെ ബിജെപി എംഎല്‍മാര്‍ മര്‍ദിച്ചു

സംഭവത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി....

Page 5832 of 5899 1 5,829 5,830 5,831 5,832 5,833 5,834 5,835 5,899