മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച് ബിജെപി എംപി സാധ്വി പ്രാചി. ....
newskairali
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന് മുൻപേ യുഡിഎഫിൽ തർക്കം....
ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയില്‍ നിന്നും കഴിഞ്ഞയാഴ്ച കൊള്ളയടിക്കപ്പെട്ട മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ചെര്‍ക്കളയിലെ ഉപയോഗശൂന്യമായ ഒരു കിണറ്റില്‍ നിന്നാണ്....
തദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി.സി ജോർജ് എംഎൽഎ....
ഭാര്യയെ പൊതുസ്ഥലത്ത് വച്ച് തല്ലിയ സംഭവത്തിൽ ബോളിവുഡ് താരം ഖാലിദ് സിദ്ദിഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. ....
തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും ....
വിജയ് നായകനായ പുലിയുടെ തീയേറ്റർ പതിപ്പ് ഇന്റർനെറ്റിൽ....
വെസ്‌റ്റേൺ കമാൻഡിൽ നിന്നുള്ള ഒരു ബറ്റാലിയൻ അടക്കം മൂന്നു പാരാ കമാൻഡോ ബറ്റാലിയനുകളാണ് തലസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചത്. The Untold....
ജീപ്പിലേറി രജനികാന്ത്, സെൽഫിയെടുത്ത് സച്ചിൻ, നൃത്തചുവടുകളുമായി ഐശ്വര്യാ റായ്… ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിന് ആവേശം പകർന്ന് താരപ്രതിഭകൾ.....
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയും തമ്മിൽ കണ്ടുമുട്ടിയാൽ എങ്ങനെയുണ്ടാകും. ഇരുവരും തമ്മിലുണ്ടാകുന്ന ആ സംഭാഷണത്തിന്റെ സാങ്കൽപ്പിക....
ഇളയദളപതി വിജയുടെ പുതിയ ചിത്രമായ പുലിയുടെ പ്രദർശനത്തിനിടെ പ്രേക്ഷകർ തീയേറ്റർ വിടുന്ന വീഡിയോ വൈറൽ....
പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നോയ്ഡയിലെ ബസ്....
ബീഫ് സൂക്ഷിച്ചതിന്റെ പേരിൽ ദാദ്രിയിൽ നടന്ന കൊലപാതകത്തോട് പ്രധാനമന്ത്രിയും ബിജെപിയും മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു....
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി....
പശു ഒരു മൃഗം മാത്രമാണെന്നും അതിനെ ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗൺസിൽ മുൻ ചെയർമാനും റിട്ട. ജസ്റ്റിസുമായ മാർക്കണ്ഡേയ....
ആത്മഹത്യ ചെയ്യരുതെന്നും അതിന് പകരം പൊലീസുകാരെ കൊല്ലണമെന്നും അണികളോട് പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ....
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിള്‍ നെക്‌സസിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളായ 5എക്‌സ്, 6പി ഫോണുകള്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.....
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാനിറ്റി ഫെയറിലാണ് ലൊവാറ്റോ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് തന്നെ ശാക്തീകരിക്കുന്നതായി ലൊവാറ്റോ....
ബോളിവുഡിന്റെ ഭായ്ജാന്‍ എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, തന്റെ പ്രതിഫലത്തെ കുറിച്ച്....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്....
കാത്തിരിക്കാന്‍ ആകാംക്ഷകള്‍ ബാക്കിയാക്കി പുതിയ ബോണ്ട് ചിത്രം സ്‌പെക്ട്രയുടെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനേക്കാള്‍ മികച്ച മറ്റൊന്നുണ്ടാവില്ല എന്നാണ് അണിയറ....
കാമുകന്‍ ഐവാനൊപ്പമായിരുന്നു ഗ്രാസി പാപ്പയെ കാണാന്‍ എത്തിയത്. എന്നാല്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു....
ഇറാന്‍ ഫുട്‌ബോളില്‍ നിന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഇറാന്റെ വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ എട്ടുപേര്‍ പുരുഷന്‍മാരാണെന്ന്. ....
അഭിമുഖം: ഷൈനി / ഗിരിഷ്മ എച്ച് നായര്‍ ....