newskairali

‘അത് ബീഫ് ആയിരുന്നില്ല; എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?’ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകൾ ചോദിക്കുന്നു

'വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക്....

രാജ്യത്തെ നടുക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര: 5 പ്രതികള്‍ക്ക് വധശിക്ഷ; ഏഴു പേര്‍ക്കു ജീവപര്യന്തം

മുംബൈയില്‍ ഏഴു മലയാളികളുടെ 188 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴു പേര്‍ക്കു ജീവപര്യന്തം. ....

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു....

ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു; സംഭവം ക്ഷേത്ര കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിയിൽ മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു.....

പാക് അധിനിവേശ കാശ്മീരിൽ പാക് വിരുദ്ധ പ്രക്ഷോഭം; ഇന്ത്യാ അനുകൂലികളെ പൊലീസും സൈന്യവും അടിച്ചമർത്തുന്നു; ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ വീഡിയോ പുറത്ത്

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിൽ വൻ പ്രക്ഷോഭം. ....

മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം സത്യ നദെല്ലെ കൈ തുടച്ചു; വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലെ കൈ തുടച്ചത് വിവാദമാകുന്നു. ഷേക്ക്....

11 മണിക്കൂർ; ഏഴ് ട്വീറ്റ്; ഏഴര ലക്ഷം ഫോളോവേഴ്‌സ്; എഡ്വേർഡ് സ്‌നോഡന്റെ ട്വിറ്റർ പ്രവേശനം ഇങ്ങനെ; സ്‌നോഡൻ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രം

അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ എഡ്വേർഡ് സ്‌നോഡൻ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു....

തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം....

ബീഹാർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ഏറെയും ക്രിമിനൽ കേസ് നേരിടുന്നവർ; ഭൂരിഭാഗവും കൊലപാതക, ബലാത്സംഗ പ്രതികൾ

ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഭൂരിഭാഗവും ക്രിമിനൽ കേസ് നേരിടുന്നവർ. ....

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി....

രക്തവും മറുപിള്ളയും ഉപയോഗിച്ച് ഫേഷ്യല്‍; വിചിത്രമായ ചില സൗന്ദര്യ വര്‍ധക ചികിത്സകള്‍

സ്ത്രീകള്‍ക്ക് സൗന്ദര്യം എന്നതും അത് കാത്തുസൂക്ഷിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നറിയാം. ഇക്കാലഘട്ടത്തില്‍ അത് പ്രത്യേകിച്ചും. അതിനുവേണ്ടി പലതരം....

മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി. ....

ഐഫോണ്‍ 7 വരുന്നു; പുതിയ കെട്ടിലും മട്ടിലും

ഐഫോണിന്റെ പുതിയ പതിപ്പ് നിങ്ങളിലേക്ക് എത്തുക പുതിയ കെട്ടിലും മട്ടിലുമായിരിക്കും എന്നുറപ്പായി. പുറത്തായ പുതിയ വിവരങ്ങള്‍ പ്രകാരം പുതിയ മെറ്റീരിയല്‍....

ലാലുവിനെക്കുടുക്കി പ്രസംഗം; മുന്നോക്ക-പിന്നാക്കി വിഭാഗങ്ങള്‍ തമ്മിലാണ് മത്സരമെന്ന പ്രസംഗിച്ചതിന് നടപടിയെടുക്കാന്‍ തെര. കമ്മീഷന്‍ നിര്‍ദേശം

രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം....

ഇന്ത്യയില്‍ ഇങ്ങനെയും സ്ഥാനാര്‍ഥികളുണ്ട്; ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജെഡിയു നേതാവിന്റെ ബാര്‍ഡാന്‍സ് വൈറലാകുന്നു

ഗയയില്‍നിന്നുള്ള സ്ഥാനാര്‍ഥി അഭയ് കുശവഹയുടെ ഡാന്‍സ് ദൃശ്യങ്ങളാണ് വിവാദമാകുന്നത്. ....

Page 5844 of 5899 1 5,841 5,842 5,843 5,844 5,845 5,846 5,847 5,899