സൗദി ആരോഗ്യമന്ത്രാലയമാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ദുരന്തത്തില്‍ കാണാതായ രണ്ട് മലയാളികളുടെ കൂടി മരണം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ....
newskairali
ഇന്ത്യ അടക്കം നാല് ജി-4 രാഷ്ട്രങ്ങള്‍ക്ക് യുഎന്‍ സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കണമെന്നും....
തോട്ടം തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുകൂട്ടരും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നതോടെ പിഎല്‍സി....
മിനായില്‍ ഹജ് കര്‍മത്തിനിടെ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം സൗദി രാജകുമാരന്റെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെ ഷിയാ പണ്ഡിതന്റെ വെളിപ്പെടുത്തല്‍. ....
ഗ്വാങ്ഷൂ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ്....
പോര്‍ഷെ ഓട്ടോഗ്രൂപ്പ് ചെയര്‍മാന്‍ മാതിയാസ് മ്യൂളറെ ഫോക്‌സ്‌വാഗണ്‍ സിഇഒ ആയി നിയമിച്ചു. ഫോക്‌സ്‌വാഗണ്‍ സൂപ്പര്‍വൈസറി ബോര്‍ഡ് മീറ്റിംഗാണ് മ്യൂളറെ സിഇഒ....
ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹനിമജ്ജനത്തിനിടെ യുവാവിനെ കുളത്തില്‍ മുക്കിക്കൊന്നെന്ന് ആരോപണം. ....
ഇരുപതുകാരിയായ ലെസ്‌ലി വെല്ലിഗാസ് ജീവിതത്തില്‍ കോളയുടെ ഒരു വകഭേദങ്ങളും രുചിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയായിരുന്നു. പെപ്‌സി, കോള അങ്ങനെ ഒന്നും കുടിക്കാറുണ്ടായിരുന്നില്ല.....
വിവത്തകയെ വിലക്കിയ തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റെ നടപടി സ്ത്രീവിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....
സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. കമ്മീഷന്റെ നിലപാടുകളെ അവഗണിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ ഉത്തരവിലാണ് കമ്മീഷന്....
സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദര്‍ശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ. ....
നവരാത്രി അടക്കമുള്ള ആഘോഷങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും സിപിെഎഎം നല്‍കുമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി....
പുസ്തകപ്രകാശന ചടങ്ങ് സംബന്ധിച്ച് വിവാദങ്ങളിലേക്ക് കറന്റ് ബുക്‌സിനെ വലിച്ചിഴക്കുന്നതിൽ പ്രതികരണവുമായി ഡിസി ബുക്‌സ്....
തൃശൂർ കറന്റ്‌സ് ബുക്‌സിന്റെ പുസ്തകപ്രകാശന ചടങ്ങിൽ സ്ത്രീക്കൊപ്പം പങ്കെടുക്കില്ലെന്ന് നിലപാട് സ്വീകരിച്ച സ്വാമിജി ഓടിച്ചത് സോഷ്യൽമീഡിയയുടെ ശക്തമായ ഇടപെടൽ. പെണ്ണിനെ....
ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന്‍ തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.....
പുസ്തക പ്രകാശനച്ചടങ്ങില്‍നിന്നു മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതില്‍ എഴുത്തുകാരി ശ്രീദേവി എസ് പിള്ളയ്ക്കു വിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി തൃശൂര്‍ കറന്റ് ബുക്‌സ്....
വിവാദമായ പുസ്തകപ്രകാശന ചടങ്ങിൽ നിന്ന് വിഹാരി ദാസ് സ്വാമിയെ പ്രസാധകർ ....
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ ഫഹദ് ഫാസിലിന് പരുക്ക്. ....
പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ അംഗങ്ങളല്ലാത്തതിനാലാണ് പങ്കെടുപ്പിക്കാത്തത്. തൊഴിലാളികളുടെ നിലപാട് യോഗത്തിൽ ഷിബു....
കോടീശ്വരനമാരുടെ പ്രിയഫോണായ വെർടു തങ്ങളുടെ സിഗ്നേചർ ടച്ച് സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കുന്നു.....
മിനയിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു.....
വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗദി രാജകുമാരനെ ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തു....