newskairali

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും; പാർട്ടി പ്ലീനത്തിന്റെ മുന്നൊരുക്കങ്ങൾ മുഖ്യ അജണ്ട

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും....

ജാതി വോട്ടുകൾ ലക്ഷ്യമിട്ട് റാംവിലാസ് പാസ്വൻ; എൽജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ റാംവിലാസ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി ഇന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.....

രക്ഷാസമിതി വിപുലീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി; ലക്ഷ്യം സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അനിവാര്യമെന്നും മോഡി

സമകാലിക ലോകസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രക്ഷാസമിതി പരിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി ....

തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍; നിലപാടിനെ വിമര്‍ശിച്ച് ചീഫ് വിപ്പ്

ചില സംഘടനകള്‍ കേരളത്തില്‍ വ്യാപകമായി നായ്ക്കളെ കൊലപ്പെടുത്തുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. ....

സിബി മലയില്‍ സംഗീത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സൈഗാള്‍ പാടുകയാണ് അണിയറയില്‍ ഒരുങ്ങുന്നു; ട്രെയ്‌ലര്‍ കാണാം

സൈഗാള്‍ പാടുകയാണ് എന്ന സിബി മലയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി. ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ....

ജോയ് തോമസിന് മറുപടിയുമായി കെപി അനില്‍കുമാര്‍; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്നും അനില്‍കുമാര്‍ പീപ്പിളിനോട്

കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാറിന്റെ മറുപടി.....

2022ലെ ഖത്തര്‍ ലോകകപ്പിനുള്ള തീയതി തീരുമാനിച്ചു; കിക്കോഫ് നവംബര്‍ 21ന്; ഫൈനല്‍ ഡിസംബര്‍ 18ന്

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി 2022ലെ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് കിക്കോഫ്. ലോകകപ്പ് ഫൈനല്‍....

ബ്ലഡ്ഹൗണ്ട് വരുന്നു ലോകത്തെ അതിവേഗ കാറാകാന്‍; 55 സെക്കന്‍ഡില്‍ കൈവരിക്കാനാവുക മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗം

മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബ്ലഡ്ഹൗണ്ടാണ് ഇനി ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍.....

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു

ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.....

നിങ്ങളൊരു തമാശക്കാരനാണോ…? തമാശക്കാരായ പുരുഷന്‍മാരെ സ്ത്രീകള്‍ക്കു പ്രിയമേറാന്‍ കാരണങ്ങളേറെ

വളരെ സാന്ദര്‍ഭികമായി തമാശ പറയുന്നവരെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണങ്ങളേറെയാണെന്നാണ് ജീവിതശൈലി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.....

ഭിന്നശേഷിയുള്ളയാളെ മര്‍ദിച്ച പി എ മാധവന്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണം; മാധവന്‍ മര്‍ദിച്ചത് സോളാര്‍ കേസ് പ്രതിയുടെ സഹോദരനെ

സോളാര്‍ കേസിലെ പ്രതിയായ മണിലാലിന്റെ സഹോദരന്‍ റിജേഷിനെ മര്‍ദിച്ചെന്ന കേസില്‍ മണലൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി എ മാധവനെതിരെ അന്വേഷണത്തിന്....

അഴിമതിയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതി സസ്‌പെന്‍ഡ് ചെയ്തു; സഹകരണ രജിസ്ട്രാറുടെ നടപടി അന്വേഷണത്തിന്റ ഭാഗം

നടപടിയെക്കുറിച്ച് അറിയില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് പ്രതികരിച്ചു. താന്‍ ആവശ്യപ്പെട്ട നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ എംഡി ടോമിന്‍....

വനിതാ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിച്ചെന്ന കേസില്‍ ബ്യൂറോ ചീഫിനെതിരെ കേസ്

സഹപ്രവര്‍ത്തകരായിരുന്നകാലത്തു തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്....

പിസി ജോർജ്ജിന്റെ ഹർജി തള്ളി; അയോഗ്യനാക്കണമെന്ന പരാതി നിലനിൽക്കും; സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

സ്പീക്കറുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നും പരാതി നിയമപരമാണോയെന്ന് പരിശോധിക്കാനുള്ള അധികാരം സ്പീകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ....

വീട്ടിൽ കൊതുകിനെ ‘വളർത്തി’; ജൂഹി ചൗളയ്ക്കും അനിൽ കപൂറിനുമെതിരെ നോട്ടീസ്

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നില്ല എന്ന കുറ്റത്തിന് ബോളിവുഡ് താരങ്ങളായ ജൂഹി ചൗളയ്ക്കും അനിൽ കപൂറിനും മുംബൈ മുനിസിപ്പൽ കോർപറേഷന്റെ....

സ്ത്രീ ജീവനക്കാരെ അപമാനിച്ച മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു പരാതിപ്പെട്ട വനിതാ ഓഫീസര്‍ക്കു പണി പോയി; ഛത്തീസ്ഗഡ് ഇന്ത്യയില്‍തന്നെയല്ലേ?

യോഗത്തിനു വിളിച്ചുവരുത്തിയ സ്ത്രീ ജീവനക്കാരോട് അശ്ലീലച്ചുവയോടെ അപമാനിക്കുന്ന രീതിയിലും പെരുമാറിയ മന്ത്രിക്കെതിരെ പരാതി നല്‍കിയ വനിതാ ഓഫീസര്‍ക്കു പണി പോയി.....

കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ; പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത കുറ്റം

കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കെ സിദ്ദരാമയ്യ. ....

ആണ്‍കുട്ടിയെന്നു കളിയാക്കിയ സഹപാഠികള്‍ക്കു മറുപടി നല്‍കി പതിനഞ്ചുവയസുകാരി മുടി മുറിച്ചു വേഷം മാറി; ഭിന്നലൈംഗികതയെക്കുറിച്ചു ചര്‍ച്ച മുറുകുമ്പോള്‍ കേരളത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥ

സംസാരത്തിലും നടപ്പിലും ആണ്‍കുട്ടിയുടെ സ്വഭാവമെന്നു കൂട്ടുകാര്‍ വിളിച്ചു കളിയാക്കിയതിനു മറുപടിയുമായി 15 വയസുകാരി വേഷം മാറി നാട്ടില്‍ കറങ്ങി....

Page 5850 of 5899 1 5,847 5,848 5,849 5,850 5,851 5,852 5,853 5,899