വേഗ പ്രേമികൾക്ക് ആവേശമാകാൻ ഇന്ത്യയുടെ സ്വന്തം സ്പോർട്സ് കാർ വിപണിയിലെത്തുന്നു....
newskairali
തായ്‌ലന്‍ഡില്‍ സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട കാഡറ്റുകള്‍ നിയം ലംഘിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണുകള്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തച്ചുടച്ചു. ....
ഹജ്ജ് കർമത്തിനിടെ മിനായിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരും അഡ്രസും ഇന്ത്യൻ ഹജ്ജ് മിഷൻ പുറത്തുവിട്ടു....
തോട്ടം തൊഴിലാളികളുടെ വേതനം 500 രൂപയാക്കാൻ സാധിക്കില്ലെന്ന് തോട്ടമുടമകൾ....
717 പേരുടെ മരണത്തിന് ഇടയാക്കിയ ഹജ്ജ് ദുരന്തത്തിന്റെ ഉത്തരവാദിത്തം സൗദി ....
ഫോർട്ടുകൊച്ചി ബോട്ടു ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി നഗരസഭയിലെ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീർന്നു. അപകടത്തിൽപ്പെട്ടവർക്കുളള നഷ്ടപരിഹാരം....
കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ കഥകളി വിദ്യാലയത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ....
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്ക് നിശ്ചലമായപ്പോൾ അത് ആഘോഷിച്ചത് ട്വിറ്ററാണ്.....
ഹജ്ജ് കർമ്മത്തിനിടെ കൊടുങ്ങല്ലൂർ സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു....
അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം യൂറോപ്യൻ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ....
യു.എസിലെ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഞ്ചുവയസുകാരിയുടെ കത്ത്....
വർഗീയതയ്ക്കും സ്വജന പക്ഷപാതത്തിനും എതിരായി മതേതതത്വത്തിന്റയും വികസനത്തിന്റെയും ബദൽ രാഷ്ട്രീയം ഉയർത്തിയാണ് ബീഹാറിൽ ഇടത് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്....
ഫേസ്ബുക്ക് പിന്നെയും പണിമുടക്കി. രാത്രി 10.10ഓടെയാണ് പ്രവര്‍ത്തനം സ്തംഭിച്ചത്.....
അതിര്‍ത്തിയും അതിര്‍വരമ്പുകളും ദുരഭിമാന കൊലപാതകങ്ങള്‍ക്കില്ല. ....
ടാങ്കറിലേക്ക് കയറും മുന്‍പ് കൊല്ലപ്പെടാനിരിക്കുന്നവരുടെ വിധിയോര്‍ത്ത് ജാഫര്‍ അല്‍ തയര്‍ മറ്റ് ഐഎസ് പ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.....
വിവാഹത്തിനു മുമ്പു പെണ്‍കുട്ടിക്കുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ പേരില്‍ വിവാഹാലോചന ഉപേക്ഷിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യുകയാണ് പുരാനി ദിലി ടാക്കീസിലെ കലാകാരന്‍മാര്‍.....
സമ്പൂര്‍ണ്ണ പോണ്‍സൈറ്റ് നിരോധനമാണ് എസ്സിഡബ്ല്യുഎല്എയുടെ ആവശ്യം. ....
റെനോള്‍ട്ടിന്റെ അത്യുഗ്രന്‍ ഡിസൈനില്‍ കുട്ടിക്കാറെത്തി. ചെറുകാര്‍ കാത്തിരുന്ന ക്വിഡ് 2.56 ലക്ഷം രൂപയ്ക്കാണ് നിരത്തിലെത്തിയത്. 3.53 ലക്ഷം രൂപയാണ് ഫുള്‍....
പദ്ധതികളുടെ മെല്ലപ്പോക്കിലും ചെലവിലുണ്ടാകുന്ന വര്‍ധനയിലും കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കു കടുത്ത അതൃപ്തി.....
മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിന് മാപ്പു നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍.....
അപകടത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹാജിമാര്‍ക്കായി പ്രത്യേക ഹെല്‍പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.....
മിനായിൽ തിക്കിലും തിരക്കിലുപ്പെട്ട് 150ഓളം പേർ മരിച്ചു. 100 പേരുടെ മരണം സൗദി ഡിഫൻസ് സ്ഥിരീകരിച്ചിട്ടു്ണ്ട്. ....