മലയാളത്തിൽ തരംഗമായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിൽ നായികമാരായി അനുപമ പരമേശ്വരനും ശ്രുതി ഹാസനും.....
newskairali
2013ലെ മുസഫർനഗർ കലാപത്തിന് പിന്നിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.....
ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു. ....
വിവാദങ്ങള്‍ നിറഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ഇനി മെറിന്‍ മൂന്നാറിലേക്കു പോകും. സമരതീക്ഷ്ണമായ മൂന്നാറില്‍ എഎസ്പി റാങ്കിലെത്തുന്ന മെറിന് കിട്ടുന്നതാകട്ടെ....
രാജ്യാന്തര ചലച്ചിത്രമേളകളിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ കന്യകാ ടാക്കീസ് ഓൺലൈനിൽ റിലീസ് ചെയ്തു.....
ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത....
ഐപിഎസ് ട്രെയിനിംഗ് കഴിയുംമുമ്പേ കൊച്ചി കമ്മീഷണറാക്കി സോഷ്യല്‍ മീഡിയ ആഘോഷിച്ച മെറിന്‍ ജോസഫിന് ഒടുവില്‍ പണി കിട്ടിയതും സോഷ്യല്‍മീഡിയ....
ഭാവനയുടെ പിതാവ് തൃശൂർ ചന്ദ്രകാന്തത്തിൽ ബാലചന്ദ്രൻ നിര്യാതനായി.....
സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബു പിടിയിൽ. ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളാ....
കൊച്ചി നഗരസഭയിൽ നിരാഹാരം ഇരുന്ന പ്രതിപക്ഷ കൗൺസിലറുമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ....
ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള സർക്കാർ ഉത്തരവ് രേഖ മൂലം ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലുറച്ച് ആറളം തോട്ടം തൊഴിലാളികൾ....
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം.....
വിമർശിക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് പ്രശസ്ത ചിന്തകൻ കെഎസ് ഭഗവാൻ.....
സംസ്ഥാനത്ത് ഓൺലൈൻ വിപണി വഴിയുള്ള അനധികൃത മരുന്ന് വിൽപ്പനയിൽ വൻകുതിപ്പ്. ....
ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ....
ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ന്യൂയോർക്കിൽ.....
പട്ടാള അട്ടിമറി നടന്ന ബുർക്കിനഫാസോയിൽ താത്കാലിക സർക്കാർ ഭരണം പുനസ്ഥാപിച്ചുവെന്ന് ....
ആന്ഗ്രി ബേര്‍ഡ്സ് ആനിമേഷന്‍ ചലച്ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ പ്രേക്ഷകരിലേയ്ക്ക്.....
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്....
രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ....
എംഇഎസ് മെഡിക്കല്‍ കോളേജിലേക്കുള്ള എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. ....
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.....
ദേശീയ പുരസ്‌കാരം നേടിയ മറാഠി ചിത്രമായ കോര്‍ട്ടിന് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ നോമിനേഷന്‍. ....
40 കോടിയിലധികം സജീവ ഉപയോക്താക്കളുമായി സോഷ്യല്‍ മുന്നില്‍ ഇന്‍സ്റ്റഗ്രാം.....