newskairali

കൊച്ചി ബിനാലേയ്ക്ക് എം എ യൂസഫലിയുടെ ഒരു കോടി; ബിനാലേ കലയുടെ അതിരുകള്‍ രാജ്യാതിര്‍ത്തി കടക്കുന്ന വിശാല കാന്‍വാസെന്ന് ലുലു എംഡി

കൊച്ചി-മുസിരിസ് ബിനാലേയുടെ മൂന്നാം എഡിഷന് പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ഒരു കോടി രൂപ ധനസഹായം. ....

പാലക്കാട്ട് സിപിഐഎമ്മുകാരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് പുതുശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ....

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ച പരിപാടി; തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതികരിച്ച സംഘികള്‍ക്കു മാധ്യമപ്രവര്‍ത്തകന്റെ ഉശിരന്‍ മറുപടി

ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും. ....

വല്ലാർപാടം പദ്ധതി പ്രായോഗികമല്ല; വിഴിഞ്ഞം പദ്ധതിക്ക് എല്ലാ സഹായവും നൽകുമെന്ന് ഗഡ്കരി

വിഴിഞ്ഞം പദ്ധതിക്ക് കേന്ദം എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രതുറമുഖ വകുപ്പുമന്ത്രി നിഥിൻ ഗഡ്കരി. ....

അബ്രാഹ്മണര്‍ക്കും പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം; ഉള്‍നാടുകളിലും പിന്നാക്കപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിയമനം

ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം....

സിസ്റ്റർ അമലയുടെ കൊലപാതകം; പ്രതി കാസർഗോഡ് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്‌

പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. കാസർഗോഡ് സ്വദേശി സതീഷ് ബാബുവാണ് അമലയെ....

മാമലക്കണ്ടത്തെ വിദ്യാർത്ഥി സമരം വിജയം; അധ്യാപകരെ നിയമിക്കാൻ തീരുമാനം; രേഖാമൂലം അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ

അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാമലക്കണ്ടത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ സമരം നടത്തുന്ന സമരം വിജയം.....

ട്രെയിനിനുള്ളില്‍ ബലാത്സംഗശ്രമം; പ്രാണരക്ഷാര്‍ഥം ഭാര്യയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പുറത്തേക്കു ചാടി

ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.....

മലപ്പുറം സ്വദേശികളായ ഹിന്ദു യുവാക്കൾ ഐഎസിൽ ചേരാൻ ശ്രമിച്ചു; മതം മാറി; സോഷ്യൽമീഡിയ വഴി ഇരുവർക്കും ലഭിച്ചത് നിരവധി വാഗ്ദാനങ്ങൾ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ മലപ്പുറം സ്വദേശികളായ രണ്ടു ഹിന്ദു യുവാക്കൾ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ടുകൾ....

‘ഇതുവരെ തള്ളി പറയാതിരുന്നത് മാന്യത കൊണ്ട്; നിന്റെ അത്ര വെറെ ആരെയും സഹിച്ചിട്ടുണ്ടാവില്ല’; അപർണ വിനോദിനെതിരെ പ്രിയനന്ദനൻ

ആസിഫലി ചിത്രമായ കോഹിനൂറിലെ നായിക അപർണ വിനോദിനെതിരെ സംവിധായകൻ പ്രിയനന്ദനൻ....

കോൺഗ്രസും ആർഎസ്എസും തമ്മിൽ രഹസ്യ ധാരണ; ഇടനിലക്കാരായി വ്യവസായ പ്രമുഖരെ ഉപയോഗപ്പെടുത്തിയെന്ന് പിണറായി

രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍....

ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ വാഹന പരിശോധകരുടെ കാട്ടാളത്തം? കൊല്ലത്തു വാഹനപരിശോധനയ്ക്കിടെ അഞ്ചാം ക്ലാസുകാരിക്കു ക്രൂരമര്‍ദനം

വാഹന പരിശോധനയ്ക്കിടെ അഞ്ചുവയസുകാരിക്കു മോട്ടോര്‍ വാഹന പരിശോധനാ ഉദ്യോഗസ്ഥരുടെ മര്‍ദനം. കൊല്ലത്തു കരിക്കോടാണ് സംഭവം. ....

‘അവന്തിക’യെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് തമന്ന; വിമർശിക്കുന്നവരുടെ മനസിനാണ് പ്രശ്‌നം

ബാഹുബലിയിലെ 'പച്ചപൂവ്' എന്ന ഗാനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തമന്ന രംഗത്ത്. ....

കേരളത്തില്‍ വീണ്ടും സംഘിഭീകരത; ആര്‍എസ്എസ് ആക്രമണത്തില്‍ മനം നൊന്ത് കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചെന്ന് കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി....

‘മലപ്പുറത്തെ ചൊറി പിടിച്ച ആദിവാസി സ്ത്രീകൾ’; സ്ത്രീകളെ അധിക്ഷേപിച്ച് ഭാരതിപുരം ശശി; പ്രസ്താവന സുധീരൻ വേദിയിലിരിക്കുമ്പോൾ

ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും....

അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു; 1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഒരാഴ്ചത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു....

17 ക്യാമ്പുകളിൽ നിന്നായി 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ

പാകിസ്ഥാനിലെ 17 പരിശീലന ക്യാമ്പുകളിൽ നിന്ന് 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ.....

അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ അന്തരിച്ചു; മൃതദേഹം മുംബൈയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തിക്കും

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ നിര്യാതയായി. 66 വയസായിരുന്നു. ....

Page 5853 of 5899 1 5,850 5,851 5,852 5,853 5,854 5,855 5,856 5,899