കൈരളി ജ്വാല യുവസംരംഭക പുരസ്കാര ജേതാക്കള്‍ സമൂഹത്തിനു വേണ്ടി സംരംഭകരായവര്‍. ....
newskairali
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്. ....
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നോട്ടീസ് അയച്ചു.....
കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്. ....
തിരുവനന്തപുരം: കൈരളി-പീപ്പിൾ ടി.വിയുടെ പ്രഥമ ജ്വാലാ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുസംരംഭക വിഭാഗത്തിൽ നിന്ന് വിഎം ഷൈനിക്കും നവാഗത വിഭാഗത്തിൽ നിന്ന്....
'മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്കാണ്. അതുകൊണ്ടു തന്നെ എന്നെ പോലുളള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍....
തൊഴിലാളി പ്രതിനിധികളും ഹാരിസൺ മനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയം. ....
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി സാംസൺ നയിക്കും. 15 അംഗ ടീമിൽ....
സ്വവര്ഗാനുരാഗികളാണെന്നാരോപിച്ചു പത്തുപേരെ ഇസ്ലാമിക് സ്റ്റേറ്റ് തലയറുത്തുകൊന്നു.....
ഓഹരിവിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞ് ഇരുപത്താറായിരത്തിന് താഴെയെത്തി....
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കെതിരെ സുപ്രീംകോടതി....
പിരിഞ്ഞാലും തന്റെ അച്ഛനും അമ്മയും കൂട്ടുകാരായി തുടരണമെന്നാണ് കുഞ്ഞു ടിയാന ആവശ്യപ്പെടുന്നത്. ടിയാനയുടെ വീഡിയോ യൂട്യൂബില്‍ നിരവധിപേരുടെ മനസുകളെയാണ് നൊമ്പരപ്പെടുത്തുന്നത്....
നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം. ....
'ഞാൻ സംവിധാനം ചെയ്യും' എന്ന പുതിയ ചിത്രത്തിനെതിരെ വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രമേനോൻ.....
മരണത്തെ കാത്തുകിടക്കുന്ന താന്റെ ഭാര്യയുടെ ചെവിയരികിൽ നിന്ന് പാടു പാടുന്ന 92കാരന്റെ വീഡിയോ വൈറലാകുന്നു....
ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍....
മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു....
കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം....
മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടിയേയും, മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു.....
ഇന്ത്യന്‍ ഐടി കുതിപ്പിന് കരുത്തു പകര്‍ന്ന ഗുഡ്ഗാവില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ചകളില്‍ കാറോടില്ല. ....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം....
പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിക്കുകയും പൊലീസുകാരെ തെറി വിളിക്കുകയും ചെയ്ത യുവതിക്ക് 1200 രൂപ പിഴ....
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എംഎ ബേബിയുടെയും ബെറ്റിയുടെയും മകൻ അശോക് നെൽസൺ വിവാഹിതനായി....
ഏഴുവര്‍ഷം നീണ്ട ക്രിസ്റ്റ്യനോയുടെ മാഡ്രിഡ് ബാന്ധവത്തിന് അവസാനമാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിന്റെ ജഴ്‌സിയില്‍....