ബിജെപി നേതാക്കള്‍ അഴിമതിയുടെ ആശാന്‍മാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ....
newskairali
ഹിമാചല്‍പ്രദേശിലെ ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിയ മൂന്നാളുകളില്‍ രണ്ടുപേരെ ദേശീയ ദുരന്ത രക്ഷാ സേന രക്ഷപ്പെടുത്തി. മണി റാം, സതീഷ് തോമര്‍....
മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ആദ്യം ഡോക്യുമെന്ററി രൂപത്തിൽ 'എന്നു നിന്റെ മൊയ്തീൻ' സംവിധായകൻ ആർഎസ് വിമൽ അവതരിപ്പിച്ചിരുന്നു.....
ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ....
ഒരു പ്രസിഡന്റ് മരിക്കുകയോ ഏതെങ്കിലും കാരണവശാല്‍ സ്ഥാനമൊഴിയുകയോ ചെയ്താല്‍ 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ബിസിസിഐയുടെ ചട്ടം. ....
'എന്ന് നിന്റെ മൊയ്തീൻ' ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ....
റോഡിലെ കുഴിയില്‍ വീണയാള്‍ക്കു മീതെ അതറിയാതെ റോഡ് പണിക്കാര്‍ ടാര്‍ ചെയ്തു. റോഡ് കൂത്തിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.....
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് എയര്‍ ഇന്ത്യ ഉടന്‍ ആരംഭിക്കും. ബംഗലൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന....
സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു....
സാധാരണ കൗണ്ടറുകള്‍ മുഖേന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി. ....
ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കാത്തിരിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്ന് ഗായകൻ ഷഹബാസ് അമാൻ....
സംവരണം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ആര്‍എസ്എസ് വീണ്ടും രംഗത്ത്. രാജ്യത്തു നിലവിലുള്ള സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്....
പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ട്രെയ്ലർ റിലീസ് ചെയ്തു.....
സ്വാശ്രയ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്ത്.....
ഇന്ന് പുലര്‍ച്ചെയോടെയാണ് അജ്മീര്‍ ദര്‍ഗയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഇതിനെ തുടര്‍ന്ന് ദര്‍ഗയില്‍ എത്തിയ തീര്‍ത്ഥാടകരെ എല്ലാം ഒഴിപ്പിച്ചു.....
ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട....
ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. ....
പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് മുഴുവന്‍ ഡിസിസികളുടെയും തീരുമനം. ഇതുസംബന്ധിച്ച് ഗ്രൂപ്പ് വ്യത്യാസമില്ലാതെ....
ശ്രീനാരായണീയ ദർശനങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ....
തമിഴ് യുവതാരം ശിവ കാർത്തികേയനെ മധുരൈ എയർപോർട്ടിൽവെച്ച് കമൽഹാസൻ ആരാധകർ മർദ്ദിച്ചതായി ആരോപണം....
ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ഉപയോഗിച്ചു നേടിയെടുത്തതാണ്. എന്നാൽ ആ മാനേജ്‌മെന്റുകളോട് സർക്കാർ കാണിക്കുന്ന....
കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ....
പുകയില ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു. ....
കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 612 കിടപ്പ് രോഗികളെ ഏറ്റെടുത്തു. ....