newskairali

അസ്വാരസ്യങ്ങള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ന് ഫ്ളാഗ് മീറ്റിംഗ്

നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഫ്ളാഗ് മീറ്റിംഗില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരുരാജ്യങ്ങളും മുന്നോട്ട്....

ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.....

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.....

ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്; കൊല്ലം – ചെങ്കോട്ട മീറ്റര്‍ഗേജ് തീവണ്ടിയുടെ ചരിത്രം നാല് ഭാഷകളിലേക്ക്

കൊല്ലത്തിന്റെ മലയോര മേഖലയെ തമിഴകവുമായി ബന്ധിപ്പിച്ച തീവണ്ടിപ്പാതയുടെ ചരിത്രമാണ് 'ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്' എന്ന പുസ്തകം. ....

ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹാപ്രതിഭ

ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.....

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.....

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 15 ആപ്ലിക്കേഷനുകള്‍

സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ശരാശരി 25 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പത്ത് ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍....

സിസ്റ്റര്‍ അമലയുടെ കൊലപാതകം; മഠത്തില്‍ നിന്നും രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തി; മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്ന് നിഗമനം

കേസില്‍ വഴിത്തിരിവായേക്കാവുന്ന തെളിവ് കണ്ടെടുത്തു. രക്തക്കറ പുരണ്ട മണ്‍വെട്ടിയാണ് കണ്ടെടുത്തത്. മഠത്തില്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഈ മണ്‍വെട്ടി. ....

തുര്‍ക്കി തീരത്ത് നിലവിളികള്‍ നിലയ്ക്കുന്നില്ല; അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 13 മരണം

തുര്‍ക്കി തീരത്ത് ഇന്ന് ഉച്ചയോടെയാണ് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 13 പേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്.....

പ്രണയമോ ദാമ്പത്യമോ എന്തുമാകട്ടെ; തകര്‍ച്ചയുടെ അഞ്ച് ലക്ഷണങ്ങള്‍

ഒന്ന് ബന്ധം പിരിയാനുള്ള വിഷമം. രണ്ട്, തുടര്‍ന്നു കൊണ്ടു പോകാനുള്ള പ്രയാസം. ഇത്തരം ഘട്ടങ്ങളില്‍ തീരുമാനം എടുക്കാന്‍ ഉതകുന്ന ബന്ധം....

മുസ്ലിംലീഗ് ദേശീയപതാകയെ അപമാനിച്ചു; ദേശീയപതാക ജനല്‍ കര്‍ട്ടനാക്കിയതിന് ലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂരില്‍ ദേശീയ പതാകയെ അപമാനിച്ചതിന് പാനൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി തൂക്കിയതിനാണ് ലീഗ് ഓഫീസിനെതിരെ കേസെടുത്തിട്ടുള്ളത്.....

ബംഗ്ലാദേശ് എയ്‌ക്കെതിരായ പരമ്പര ഇന്ത്യ എയ്ക്ക്; ബംഗ്ലാദേശിനെ തോല്‍പിച്ചത് 75 റണ്‍സിന്

ബംഗ്ലാദേശ് എയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 75 റണ്‍സിന് തോല്‍പിച്ചാണ്....

പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും; ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിഎം സുധീരന്‍

പുനഃസംഘടന നീട്ടാന്‍ നിര്‍ദ്ദേശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും.....

ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി; ഏഷ്യാ ഗ്രൂപ്പില്‍ തുടരും; ചെക്ക് ലോകഗ്രൂപ്പില്‍

ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ലോകഗ്രൂപ്പില്‍ പ്രവേശിക്കാനായില്ല. യുകി ഭാംബ്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ചെക്ക്‌റിപ്പബ്ലിക് ലോകഗ്രൂപ്പില്‍ പ്രവേശിച്ചു.....

ഐശ്വര്യ റായ് അമ്മയാകുന്നു; അമ്മവേഷത്തില്‍ ജസ്ബായിലെ രണ്ടാംഗാനം പുറത്തിറങ്ങി

ജസ്ബായിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ് അമ്മവേഷത്തില്‍ എത്തുന്നു. ....

പാർട്ടി രൂപീകരണം ഉടനില്ല; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകുമെന്ന് വെള്ളാപ്പള്ളി

രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും; സഞ്ജു ടീമില്‍ ഇല്ല

ഏകദിന ടീമിന്റെ നായകനായി മഹേന്ദ്രസിംഗ് ധോണി തുടരും. കഴിഞ്ഞ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. ....

ഇത്രനേരത്തെ കുട്ടികളെ സ്‌കൂളില്‍ വിടണ്ട; കുട്ടികളെ കൂടുതല്‍ ഉറങ്ങാന്‍ അനുവദിക്കൂ; ബുദ്ധി വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തെ തുടങ്ങുന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലോകത്തെ ഉറക്ക വിദഗ്ധരുടെ പഠനം. രാവിലെ ഏഴു മണിക്ക്....

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന; കേന്ദ്രമന്ത്രിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ. ....

ആഭരണ-വസ്ത്രശാലാ മേഖലകളില്‍ നിലനില്‍ക്കുന്നത് കൊടിയ ചൂഷണം; അസംഘടിത മേഖലയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കോടിയേരി; മൂന്നാറിന്റെ സന്ദേശം ഉള്‍ക്കൊണ്ട് സിപിഐഎം

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഐഎം സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ....

അന്നം മുടക്കുന്നവനോ പൊലീസ്? 65കാരന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വൃദ്ധന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു....

മരണത്തെ മുഖാമുഖം കണ്ട് 170 മണിക്കൂറുകൾ; ഷിംലയിൽ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഹിമാചൽപ്രദേശിലെ കിരാട്പുർ-മണാലി ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന ടണൽ തകർന്ന് അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.....

Page 5857 of 5899 1 5,854 5,855 5,856 5,857 5,858 5,859 5,860 5,899