നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ചിത്രം 'മായ' ഒറ്റക്കിരുന്നു കണ്ടാൽ അഞ്ചു ലക്ഷം രൂപ സമ്മാനം....
newskairali
ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.....
റെയിൽവെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് വിൽപ്പന അവസാനിപ്പിച്ചു....
നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ക്യൂബയിലെത്തി. ക്യൂബൻ ഭരണകൂടത്തിന്റെയും മെത്രാൻ സമിതിയുടെയും ക്ഷണത്തെ തുടർന്നാണ് സന്ദർശനം.....
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. എതിരെ വന്ന ലോറിയിലും കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....
ദേശീയ ദളിത് സംഘടനയായ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കും.....
കൊച്ചി കോർപ്പറേഷനിൽ നടന്ന ഉപരോധ സമരവുമായി ബന്ധപ്പെട്ട് വനിതാ കൗൺസിലർമാർ മനുഷ്യാവകാശ കമ്മീഷ....
ഗുജറാത്തിൽ അറസ്റ്റിലായ പട്ടേൽ വിഭാഗ നേതാവ് ഹാർദിക് പട്ടേലിനും അനുയായികൾക്കും കോടതി ജാമ്യം അനുവദിച്ചു....
നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ക്ക് കടുത്ത അവഗണന.....
മധുരത്തിനപ്പുറം ഒരു രസഗുളയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ മൂലകാരണം ഇപ്പോള്‍ രസഗുളയാണ്. ....
അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗി സേനയുടെ തലവനാകും. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് ആണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ സെക്രട്ടറിയാകുന്നത്.....
ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചു. റോഡിലെ കുഴിയുടെ കുഴപ്പം....
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുമ്പ് രണ്ടെണ്ണം പിടിപ്പിക്കാം എന്ന് കരുതുന്നവര്‍ അറിയാന്‍. കുടിച്ച് പൂസായി വിമാനത്തില്‍ കയറി പിടിക്കപ്പെടുന്നവരെ....
ആഴ്‌സണലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചാമ്പ്യന്‍മാര്‍ തിരിച്ചുവരവ് അറിയിച്ചത്. ....
കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ വീണ്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. മുന്‍ ഡിസിസി പ്രസിഡന്റ് വി ബല്‍റാമിന്റെ....
ജേക്കബ് തോമസിന്റെ സ്ഥാനം തെറിപ്പിച്ചത് ഫ്ളാറ്റ് ലോബിയുടെ അനിഷ്ടം തന്നെ. ചട്ടം ലംഘിച്ചുള്ള ഫ്ളാറ്റ് നിര്‍മാണത്തിനു തടയിടുന്നരീതിയില്‍ ജേക്കബ്....
ജോണ്‍ എബ്രഹാം നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്ന് ഛായാഗ്രാഹകന്‍.....
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ടി പുനസംഘടന വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയോട്....
ഇന്ത്യന്‍ സഖ്യമായ ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ ചെക്കിന്റെ റാഡെക് സ്റ്റെപാനെക്-ആദം പാവ്‌ലാസെക് സഖ്യമാണ് തോല്‍പിച്ചത്.....
ഇതെല്ലാം കേട്ട് പ്രധാനമന്ത്രി പ്രതികരിക്കാതെ വായും പൊളിച്ച് നോക്കിയിരിക്കുന്നു ജെ ദേവിക, എഴുത്തുകാരി നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍....
ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്നത് വന്‍ അഴിമതി. 13,000 കോടിയുടെ കരാറുകള്‍ 25 സ്വകാര്യ കമ്പനികള്‍ക്ക്....
സ്വാതന്ത്യത്തിനു വേണ്ടി വാദിച്ച 13കാരനായ മകനെ നേരെയാക്കാന്‍ ആ അമ്മ പലവഴികളും പരീക്ഷിച്ചു.....
ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസിനെ തരംതാഴ്ത്തിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.....
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ....